Jump to content
സഹായം

"വിജയോദയം യു പി എസ്സ് ചെമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എസ്.പി.സി
 
* എൻ.സി.സി.
=== സോഷ്യൽ സയൻസ് ക്ലബ്ബ് ===
* ബാന്റ് ട്രൂപ്പ്.
* കുട്ടികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്. കുട്ടികളിൽ വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണ ത്വര, ഗവേഷണ ബുദ്ധി, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക. മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബദ്ധത്തെക്കുറിച്ച് അറിവു നേടുകയും ഈ അറിവ് അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കുകയും ആണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം.               സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ നല്ല രീതിയിൽ നടത്തുകയും ദിനാചരണ സന്ദേശങ്ങൾ നൽകി കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. സ്കൂളിൽ ശാസ്ത്ര മേളകൾ നടത്തുകയും ഉപജില്ല മത്സരങ്ങളിൽ എല്ലാ വർഷവും കൃത്യമായി കുട്ടി കളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കു കയും ചെയ്യാറുണ്ട്.  പ്രവർത്തനങ്ങൾ-  1.സ്കൂളിൽ എല്ലാ വർഷവും പുരാവസ്തു പ്രദർശനം സംഘടിപ്പിക്കുന്നു.  2. ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളിൽ സന്ദർശനം  തൃപ്പൂണിത്തുറ  ഹിൽ പാലസ്  എടക്കൽ ഗുഹ  പഴശ്ശി രാജ സ്മരകം  എന്നിങ്ങനെ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിച്ച് സന്ദർശനം നടത്താറുണ്ട്സോഷ്യൽ സയൻസ് നേച്ചർ  ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എല്ലാ വർഷവും നേച്ചർ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. ചിന്നാർ, ഇരവികുളം, പാമ്പാടും ഷോല എന്നിവിടങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ചു. മറ്റ് നിരവധി ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
=== ഹിന്ദി വിഭാഗം ===
* വിജയോദയത്തിന്റെ  തിളക്കമാർന്ന ചരിത്രത്തിൽ ഹിന്ദി അദ്ധ്യാപകർ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. ആദ്യത്തെ ഹിന്ദി അദ്ധ്യാപക പങ്കിടിച്ചർ . ( പങ്കജാക്ഷിയമ്മ) പൊന്നുമണി ടിച്ചർ ( ചന്ദ്രമതി ) എന്നിവരായിരുന്നു . ഇവർക്ക് ശേഷം പി. വിജയൻ മാഷ് നിയമിതനായി . മുൻഗാമികൾക്ക് അഭിമാനകരമായി ഹിന്ദി വിഷയത്തെ ശിശു സൗഹൃദമാക്കുവാൻ ഒട്ടനവധി കാര്യങ്ങൾ 28 വർഷത്തെ അദ്ധ്യാപന പരിചയത്തിന്റെ അടിസ്ഥാനത്തിൽചെയ്യുകയുണ്ടായി  അദ്ധ്യാപകരെ സംസ്ഥാന തലത്തിൽ പരിശീലനം നൽകുന്ന ചുമതല വർഷങ്ങളായി വിജയോദയത്തിന്റെ കുത്തകയായിരുന്നു.. 14 ഹിന്ദി നാടകങ്ങൾ . 9 മലയാള നാടകങ്ങൾ. ഒട്ടനവധി കവിതകൾ എന്നിവ കുട്ടികൾക്കായ് രചിച്ച് സ്കൂൾ  വാർഷികത്തിൽ സ്റ്റേജിൽ അവതരിപ്പിച്ചു..  അക്ഷരം പഠിക്കുന്നതിനായി രണ്ട് പ്രത്യേക രീതിയിലുള്ള പഠനോപകരണം (മനൗഖി) സംസ്ഥാന തലത്തിൽ വികസിപ്പിച്ചു .      സുഗമ ഹിന്ദി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് അതിൽ             ഒന്നാമത് എത്തിയതിനുള്ള സമ്മാനം 12 വർഷം ലഭിച്ചു.  മനോരമയുടെ നല്ല പാഠം പരിപാടിയിൽ 5 വർഷം മികച്ച അവാർഡ് നേടി കൊടുക്കാൻ കഴിഞ്ഞു.  കൂടാതെ സ്കൂളും പരി സരവും മനോഹരമാക്കാൻ  അതത് കാലത്ത് ചാലക ശക്തിയായി ഇവർ പ്രവർത്തിച്ചു. . ഹിന്ദി ക്ലബ്ബ് കളിലൂടെ നിരവധി കുട്ടികൾ ഹിന്ദി അഭിരുചി വർദ്ധിപ്പിക്കാൻ കഴിഞ്ഞു.  ഹിന്ദിയെക്കുറിച്ച് എന്നും ഓർത്തിരിക്കാൻ പറ്റുന്ന നിരവധി കവിതകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുവാൻ വിജയോദത്തിന് കഴിഞ്ഞു.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ.


== എന്റെ നാട് -ചെമ്പ്  ==
== എന്റെ നാട് -ചെമ്പ്  ==
വരി 104: വരി 107:


ചെമ്പിൻ്റെ ഭൂമിശാസ്ത്രം :- 99 ലെ വെള്ളപ്പൊക്കത്തിൽ ഉണ്ടായ പ്രദേശങ്ങളാണ് ചെമ്പിൻ്റെ പടിഞ്ഞാറൻ മേഖല, ചെമ്മനാകരി പ്രദേശങ്ങൾ എന്നിവയെന്ന് കണക്കാക്കുന്നു. അതിൻ്റെ തെളിവുകളാണ് ഈ പ്രദേശങ്ങൾ കുഴിക്കുമ്പോൾ മണ്ണിനടിയിൽ നിന്ന്   ലഭിക്കുന്ന വലിയ മരങ്ങളുടെ അവശിഷ്ടങ്ങൾ  . അതുപോലെ മണ്ണിനടിയിൽ നിന്നും ലഭിക്കുന്ന കക്കയുടെ  അവശിഷ്ടം  ഇവിടം പണ്ട് കടൽ കയറിക്കിടന്ന സ്ഥലമായിരുന്നു എന്നതിനുള്ള സൂചനകളാണ് .
ചെമ്പിൻ്റെ ഭൂമിശാസ്ത്രം :- 99 ലെ വെള്ളപ്പൊക്കത്തിൽ ഉണ്ടായ പ്രദേശങ്ങളാണ് ചെമ്പിൻ്റെ പടിഞ്ഞാറൻ മേഖല, ചെമ്മനാകരി പ്രദേശങ്ങൾ എന്നിവയെന്ന് കണക്കാക്കുന്നു. അതിൻ്റെ തെളിവുകളാണ് ഈ പ്രദേശങ്ങൾ കുഴിക്കുമ്പോൾ മണ്ണിനടിയിൽ നിന്ന്   ലഭിക്കുന്ന വലിയ മരങ്ങളുടെ അവശിഷ്ടങ്ങൾ  . അതുപോലെ മണ്ണിനടിയിൽ നിന്നും ലഭിക്കുന്ന കക്കയുടെ  അവശിഷ്ടം  ഇവിടം പണ്ട് കടൽ കയറിക്കിടന്ന സ്ഥലമായിരുന്നു എന്നതിനുള്ള സൂചനകളാണ് .
== പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയ ചെമ്പിന്റെ  താരകങ്ങൾ ==
{| class="wikitable"
|+
|1
|ചെമ്പിൽ ജോൺ
|സാഹിത്യകാരൻ
|
|
|-
|2
|മമ്മൂട്ടി
|സിനിമ
|
|
|-
|3
|എൻ .പി പണിക്കർ
|സാഹിത്യം
|
|
|-
|4
|എൻ പി ഭാസ്ക്കര പണിക്കർ
|സ്വാതന്ത്ര സമര സേനാനി
|
|
|-
|5
|ചെമ്പിലരയൻ
|സ്വാതന്ത്ര സമര ചരിത്രത്തിലെ കണ്ണി
|
|
|-
|6
|മീരാബെൻ
|കവിയത്രി
|
|
|-
|7
|ചെമ്പിൽ അശോകൻ
|അഭിനേതാവ്
|
|
|}


==വഴികാട്ടി==
==വഴികാട്ടി==
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478782" എന്ന താളിൽനിന്ന് ശേഖരിച്ചത്