"എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ (മൂലരൂപം കാണുക)
21:09, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കറുളള സ്കൂൾ വക സ്ഥലത്ത് വിസ്തൃതമായ കളിസ്ഥലം നീക്കിയാൽ ബാക്കിയുളള സ്ഥലം മുഴുവൻ കെട്ടിടസമുച്ചയമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറി ലാബുകളുണ്ട്. | * മൂന്ന് ഏക്കറുളള സ്കൂൾ വക സ്ഥലത്ത് വിസ്തൃതമായ കളിസ്ഥലം നീക്കിയാൽ ബാക്കിയുളള സ്ഥലം മുഴുവൻ കെട്ടിടസമുച്ചയമാണ്. കോട്ടയം ജില്ലയിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് റൂം ആയ ഒരു വിദ്യാലയം കൂടിയാണിത്. | ||
* ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറി ലാബുകളുണ്ട്. | |||
* കായികശേഷി വികസനത്തിനായി അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. | |||
* അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്കായി ഒരു സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്. | |||
* ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും സുസജ്ജമായ സയൻസ്, കമ്പ്യൂട്ടർ എന്നീ ലാബുകൾ പ്രവർത്തിക്കുന്നു. | |||
* നൂതന സൗകര്യങ്ങളോടുകൂടിയ ഒരു സെമിനാർ ഹാൾ , ഓഡിറ്റോറിയം എന്നിവയുണ്ട്.ജല ദൗർലഭ്യം പരിഹരിക്കുന്നതിനായി ജില്ലാപഞ്ചായത്തിൻറെ സഹായത്തോടെ ഒരു മഴവെളള സംഭരണി നിർമ്മിച്ചിട്ടുണ്ട്. ഹയർസെക്കണ്ടറി പി.റ്റി.ഏ യുടെ ആഭിമുഖ്യത്തിൽ 75000 ലിറ്റർ കപ്പാസിറ്റിയുളള ഭൂഗർഭ ജലസംഭരണി നിർമ്മിച്ചിട്ടുണ്ട്. | |||
* ഗ്രാമപ്രദേശത്തുളള ഈ സ്കൂളിൻറെ യാത്രാക്ലേശം പരിഹരിക്കുവാൻ പത്തോളം സ്കൂൾ ബസുകൾസർവീസ് നടത്തി വരുന്നു | |||
== മികവുകൾ == | == മികവുകൾ == | ||
* പാഠ്യേതര പ്രവർത്തനങ്ങൾ | |||
തുടർച്ചയായ 11 വർഷത്തെ ഹയർസെക്കണ്ടറി വിഭാഗം ജില്ലാ കലോത്സവത്തിൽ ചാമ്പ്യൻമാരാണ് ളാക്കാട്ടൂർ എം. ജി. എം. എൻ. എസ്. എസ്. | തുടർച്ചയായ 11 വർഷത്തെ ഹയർസെക്കണ്ടറി വിഭാഗം ജില്ലാ കലോത്സവത്തിൽ ചാമ്പ്യൻമാരാണ് ളാക്കാട്ടൂർ എം. ജി. എം. എൻ. എസ്. എസ്. | ||
*വിദ്യാരംഗം കലാസാഹിത്യവേദി, | *വിദ്യാരംഗം കലാസാഹിത്യവേദി, |