"ജി എൽ പി ജി എസ് വർക്കല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി ജി എസ് വർക്കല/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
21:05, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022വിവരം ചേർത്തു
(ചെ.) (വിവരം ചേർത്തു) |
(ചെ.) (വിവരം ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}മികവുറ്റ പ്രവർത്തനങ്ങളാൽ ദേശീയതലത്തിൽ വരെ അംഗീകാരം നേടിയ സ്കൂളാണിത്. വർക്കല സബ്‌ജില്ലയിൽ കൂടുതൽ പ്രൈമറി വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ . അധ്യാപനമികവിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുറ്റ പ്രകടനമാണ് വിദ്യാർഥികൾ കാഴ്ചവയ്ക്കുന്നത്. കലാകായിക മേളകളിലും മത്സരപരീക്ഷകളിലും തുടർച്ചയായി മികച്ച വിജയം നേടിക്കൊണ്ട് സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്താൻ ഇവിടുത്തെ കുരുന്നുകൾക്ക് സാധിച്ചിട്ടുണ്ട്. | {{PSchoolFrame/Pages}}മികവുറ്റ പ്രവർത്തനങ്ങളാൽ ദേശീയതലത്തിൽ വരെ അംഗീകാരം നേടിയ സ്കൂളാണിത്. വർക്കല സബ്‌ജില്ലയിൽ കൂടുതൽ പ്രൈമറി വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ . | ||
അധ്യാപനമികവിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ട്. 2015-16 ൽ പ്രഥമാധ്യാപകനായിരുന്ന ശ്രീ. എസ്. ശ്രീലാൽ സാറിലൂടെ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരം സ്കൂളിലേക്കെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ 2016-17 ൽ ഏറ്റവും മികച്ച പി.ടി.എ. യ്ക്കുള്ള സംസ്ഥാനപുരസ്കാരവും 2017 ൽ ISO 9001-2015 അംഗീകാരവും സ്കൂളിന് ലഭിച്ചു. | |||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുറ്റ പ്രകടനമാണ് വിദ്യാർഥികൾ കാഴ്ചവയ്ക്കുന്നത്. കലാകായിക മേളകളിലും മത്സരപരീക്ഷകളിലും തുടർച്ചയായി മികച്ച വിജയം നേടിക്കൊണ്ട് സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്താൻ ഇവിടുത്തെ കുരുന്നുകൾക്ക് സാധിച്ചിട്ടുണ്ട്. | |||
എൽ.എസ് എസ് പരീക്ഷയിൽ തുടർച്ചയായി തിളക്കമാർന്ന വിജയം സ്കൂളിന് ലഭിക്കുന്നു. 2019-20 വർഷത്തിൽ 17 പ്രതിഭകളാണ് ഇ സ്കോളർഷിപ്പിന് അർഹരായത്. | |||
ഉപജില്ലാ കലാമേള, ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, അറബിക് കലോത്സവം ഇവയിൽ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും മികച്ച പ്രകടനത്തോടെ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഓവറോൾ ചാമ്പ്യൻഷിപ് |