Jump to content
സഹായം

"ഗവ.എൽ പി എസ് വെളിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117: വരി 117:

'''അധ്യാപകരായ ശ്രീമതി ലക്ഷ്മിപ്രിയ, ശ്രീമതി അനുമോൾ എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, വൃക്ഷത്തൈ നടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധയിനം ഇലച്ചെടികളും പൂച്ചെടികളും സ്കൂളിൽ വച്ച് പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ പച്ചക്കറികളും നട്ടുവളർത്തുന്നുണ്ട്.അധ്യാപകരോടൊപ്പം കുട്ടികളും ഇവയെ പരിപാലിക്കുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിക്കുന്നു.'''

വരി 123: വരി 124:
'''കുട്ടികളിലെ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിനായി ശ്രീമതി. ലക്ഷ്മിപ്രിയ ടീച്ചറുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനം നടത്തിവരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകളും നടത്തിവരുന്നുണ്ട്.'''

ഹെൽത്ത് ക്ലബ്ബ്
 
'''ഹെൽത്ത് ക്ലബ്ബ്'''

‘ആരോഗ്യമാണ് നമ്മുടെ സമ്പത്ത് ‘എന്ന് പുതുതലമുറയെ ബോധവാന്മാരാക്കത്തക്കവിധമുള്ള ഒരു ഹെൽത്ത്ക്ലബ്ബ്  സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ശ്രീമതി അനുമോൾ ടീച്ചറുടെ നേതൃത്വത്തിലാണ് ഹെൽത്ത്ക്ലബ്ബ്  പ്രവർത്തിക്കുന്നത് . കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നി ക്ലബ്ബംഗങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസുകളും മറ്റും സംഘടിപ്പിക്കുകയും ക്ലബ്ബ് അംഗങ്ങൾ മുൻകൈയെടുത്ത് സ്കൂളും പരിസരവും  വൃത്തിയാക്കുകയും ചെയ്തുവരുന്നു.   

23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478435" എന്ന താളിൽനിന്ന് ശേഖരിച്ചത്