Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:42011 SS4.jpg|ലഘുചിത്രം|പുസ്തകകൈമാറ്റം]]

[[പ്രമാണം:42011 Library 4.jpg|ലഘുചിത്രം|ഗ്രന്ഥശാല]]

[[പ്രമാണം:42011 Library 5.jpg|ലഘുചിത്രം|ഗ്രന്ഥശാല]]
<big>സ്കൂൾ ലൈബ്രറി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. ലൈബ്രറി പ്രവർത്തനങ്ങൾ നടത്തുവാനും കുട്ടികളുടെ അഭിരുചിയ്ക്ക് അനുയോജ്യമായ പുസ്തകങ്ങൾ കണ്ടെത്താൻ അവരെ സഹായിക്കുവാനും ലൈബ്രേറിയന്റെ സാന്നിധ്യം ലഭ്യമാണ്.  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള ലൈബ്രേറിയന്റെ പേര് രേവതി എസ് നായർ എന്നാണ്.  ലൈബ്രറിയിൽ ആകെ 9644 പുസ്തകങ്ങൾ ലഭ്യമാണ്.  "സർഗവായന സമ്പൂർണ വായന" എന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലൂടെ ക്ലാസ് ലൈബ്രറികൾക്കായി 2000 പുസ്തകങ്ങൾ കൂടി ശേഖരിച്ചിട്ടുണ്ട്.  അവ കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.  മാധ്യമം, വിദ്യാരംഗം, ശാസ്ത്രരംഗം, കുടുംബം, യോജന മുതലായ ആനുകാലിക പ്രസിദ്ധീകരണങ്ങളും ദേശാഭിമാനി, മാധ്യമം, മാതൃഭൂമി, ദി ഹിന്ദു എന്നീ പത്രങ്ങളും സ്പോൺസേഴ്സ് വഴി ലൈബ്രറിയിൽ ലഭ്യമാണ്.  പുസ്തകങ്ങൾ അവയുടെ ഭാഷ, രചയിതാവ്, വിഷയങ്ങൾ മുതലായ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രത്യേക അലമാരകളിലായി ക്രമീകരിച്ചിരിക്കുന്നു. റഫറൻസ് ഗ്രന്ഥങ്ങൾ പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്. കുട്ടികൾക്കും അധ്യാപകർക്കും അവർക്കാവശ്യമായ പുസ്തകങ്ങൾ തെരഞ്ഞെടുക്കുവാനും അവ വേണ്ട വിധം ഉപയോഗിക്കുവാനും ഉള്ള സൗകര്യങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.</big>  

[[പ്രമാണം:42011 Library 3.jpg|ലഘുചിത്രം|ഗ്രന്ഥശാല]]

1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478331" എന്ന താളിൽനിന്ന് ശേഖരിച്ചത്