Jump to content
സഹായം

"സെന്റ് ജോസഫ്‌സ് എൽപിഎസ് പൊടിമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
1918 ൽ ആരംഭിച്ച വിദ്യാലയം--------------------------
ആയിരത്തിത്തോള്ളായിരമാണ്ടു കാലത്ത് നമ്മുടെ കേരളത്തിൽ എത്തിയ വിദേശ മിഷനറിമാർ പല ഗ്രാമങ്ങളിലും പള്ളികൾ സ്ഥാപിക്കുകയും ആളുകളെ എഴുത്തും വായനയും പഠിപ്പിക്കുന്നതിനായി പള്ളിയോടു ചേർന്ന് പള്ളിക്കൂടം തുടങ്ങുകയും ചെയ്തു. ആതുരസേവനത്തിൻ്റെ ഭാഗമായി സാധാരണക്കാർക്ക അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഉദ്ദേശ്യം ഇതിനൊരു ഉദാഹരണമാണ് പൊടിമറ്റം സെൻ്റ് ജോസഫ്സ് എൽ. പി. സ്കൂൾ.
 
1904-ൽ പൊടിമറ്റത്തു സ്ഥാപിതമായ സെൻ്റ് ജോസഫ് പള്ളിയുടെ പഴയ
 
പള്ളി കെട്ടിടത്തിൽ 1918-റവ. ഫാദർ സലൂസ്റ്റിൻ ആണ് പൊടിമറ്റം സെൻ്റ് ജോസഫ്സ് എൽ.പി. സ്കൂളിന് ആരംഭം കുറിച്ചത്. ആദ്യം ഒരു ക്ലാസ്സും തുടർന്ന് രണ്ട്, മൂന്ന്, നാല്, അഞ്ച്, ക്ലാസ്സുകൾ നിർമ്മിക്കുകയും ചെയ്തു.
 
റവ. ഫാദർ ലോറൻസ് പുതുമന സെൻ് ജോസഫ്സ് പള്ളിയിൽ 44 വർഷം വികാരിയായിരുന്നു. ഈ കാലഘട്ടത്തിലാണ് ഈ സ്കൂളിൻ്റെ വളർച്ചയുടെ കാലഘട്ടം ഈ സ്കൂളിൻ്റെ പ്രഥമ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എം. എം. മാത്യു മടുക്കക്കുഴി 30 വർഷക്കാലം സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 
പുസ്തക പ്രസിദ്ധീകരണ വിതരണ രംഗത്തെ അധികായകനും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ. ഡോമിനിക്ക് ചെറിയാൻ കിഴക്കേമുറി ഈ സ്കൂളിലെ അധ്യാപകനായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ്.
 
ഈ സ്കൂളിൻ്റെ ചുമതല വിജയപുരം രൂപതയുടെ 7 പിതാക്കന്മാരും, 7 കോർപ്പറേറ്റ് മാനേജർമാരും,15 ഒാളം ഹെഡ്മാസ്റ്റർമാരും, 62 ഒാളം അധ്യാപകരും നിർവഹിച്ചിട്ടുണ്ട്
 
കലാരാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ മതപരമായ രംഗങ്ങളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നവരും ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരും ഈ
 
കാഞ്ഞിരപ്പള്ളി പ്രദേശത്തും, ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ഉണ്ട് എന്നുള്ളത് നമ്മുടെ സ്കൂളിൻ്റെ അഭിമാനമാണ്.
 
പൂർവ്വ വിദ്യാർഥികളായ വൈദീകശ്രേഷ്ഠർ, സിസ്റ്റേഴ്സ് , രാഷ്ട്രീയ നേതാക്കൾ, ഇന്ത്യ-ചൈന ഇക്കണോമിക്കൽ കൗൺസിൽ ചെയർമാൻ, അഡീഷണൽ ഡയറക്ടർ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇക്കണോമിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക അക്കൗണ്ട് ഓഫീസർ കോളിഗ്രേറ്റ് എഡ്യൂക്കേഷൻ, ഇൻകം ടാക്സ് കമ്മീഷണർ, സെയിൽ ടാക്സ് കമ്മീഷണർ, ഐ.പി.എസ്. ഓഫീസർ ഇങ്ങനെ എല്ലാ ഡിപ്പാർട്ടുമെൻ്റുകളിലും
 
ഉയർന്ന ഉദ്യോഗം വരിച്ചവരും ഇപ്പോൾ ജോലിയിൽ ആയിരിക്കുന്നവരും അതിനുദാഹരണമാണ്.
 
ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത് മൂന്ന് കെട്ടിടങ്ങളിലായിട്ടാണ്. അതിനായി സ്ഥലം നൽകിയവർ ശ്രീമാൻമാരായ ജോർജ്ജ്കുട്ടി കരിപ്പാപ്പറമ്പിൽ, അപ്പച്ചൻ കരിപ്പാപ്പറമ്പിൽ, അഗസ്റ്റിൻ കുരിശുംമൂട്ടിൽ,എന്നീ മൂന്ന് മാന്യവ്യക്തികളാണ്. പൊതുജനങ്ങളുടെ സംഭാവന കൊണ്ട് അന്ന് ഈ മൂന്ന് കെട്ടിടങ്ങളും പണികഴിപ്പിച്ചത്.
 
ആദ്യ കാലങ്ങളിൽ ഒന്നു മുതൽ അഞ്ചാം ക്ലാസ്സു വരെയായിരുന്നു പിന്നീട് നാലാം ക്ലാസ്സു വരെ ആയി . അറബി ഭാഷ ഇവിടെ ഇപ്പോഴും പഠിപ്പിച്ചു വരുന്നു 2002 ൽ പ്രീപ്രൈമറി ആരംഭിച്ചു .
 
1918-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ശതാബ്ദി ഉദ്ഘാടനം 2017 മാർച്ച് മാസം റവ. ഫാ. ഫെലിക്സ് ദേവസ്യ യുടെയും Headmistress ശ്രീമതി അൽഫോൻസാ പാലത്തിങ്കലിന്റെയും നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു തുടർന്ന് പൂർവ്വ വിദ്യാർത്ഥിസംഗമം നടത്തി 2018 മാർച്ച് മാസം ശതാബ്ദി സമാപനം നടത്തി .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
വരി 130: വരി 155:


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478270" എന്ന താളിൽനിന്ന് ശേഖരിച്ചത്