"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:16, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→സുകൃതം 2015
വരി 10: | വരി 10: | ||
==സുകൃതം 2015== | ==സുകൃതം 2015== | ||
'''തിരുവനന്തപുരം ജില്ലയിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്ക് ക്രിയാത്മകമായി നേതൃത്വം നൽകിയതിനുള്ള അംഗീകാരം - കേരള ഗാന്ധി സ്മാരക നിധിയുടെ 'ഗാന്ധിദർശൻ പുരസ്കാരം 2015' കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗാന്ധിഭവനിൽ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗാന്ധി സ്മാരക നിധി ചെയർമാൻ ശ്രീ.പി.ഗോപിനാഥൻ നായർ, സെക്രട്ടറി ശ്രീ.കെ.ജി.ജഗദീശൻ, ഗാന്ധിദർശൻ ഡയറക്ടർ ഡോ.ജേക്കബ് പുളിക്കൻ, തിരു.ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ.ഡി.വിക്രമൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്ന് ഏറ്റുവാങ്ങി.''' | '''തിരുവനന്തപുരം ജില്ലയിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്ക് ക്രിയാത്മകമായി നേതൃത്വം നൽകിയതിനുള്ള അംഗീകാരം - കേരള ഗാന്ധി സ്മാരക നിധിയുടെ 'ഗാന്ധിദർശൻ പുരസ്കാരം 2015' കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗാന്ധിഭവനിൽ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗാന്ധി സ്മാരക നിധി ചെയർമാൻ ശ്രീ.പി.ഗോപിനാഥൻ നായർ, സെക്രട്ടറി ശ്രീ.കെ.ജി.ജഗദീശൻ, ഗാന്ധിദർശൻ ഡയറക്ടർ ഡോ.ജേക്കബ് പുളിക്കൻ, തിരു.ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ.ഡി.വിക്രമൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്ന് ഏറ്റുവാങ്ങി.''' | ||
==കൈയെഴുത്ത്മാസിക "സമൃദ്ധി"== | ==കൈയെഴുത്ത്മാസിക "സമൃദ്ധി"== | ||
അന്താരാഷ്‌ട്ര മണ്ണ് വർഷം - 2015 ന്റെ ഭാഗമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസിക "സമൃദ്ധി" പ്രകാശനം ചെയ്തു. | അന്താരാഷ്‌ട്ര മണ്ണ് വർഷം - 2015 ന്റെ ഭാഗമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസിക "സമൃദ്ധി" പ്രകാശനം ചെയ്തു. |