Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:

==മാതൃഭൂമി - സീഡ് "ഹരിതവിദ്യാലയ പുരസ്കാരം"==
==മാതൃഭൂമി - സീഡ് "ഹരിതവിദ്യാലയ പുരസ്കാരം"==
'''2015-16 വർഷത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി - സീഡ് "ഹരിതവിദ്യാലയ പുരസ്കാരം" അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി മാതൃഭൂമി ബ്യൂറോ ചീഫ് ശ്രീ.ജി.ശേഖരൻ നായർ, ഫെഡറൽ ബാങ്ക് ജനറൽ മാനേജർ ശ്രീ.പോൾ, കൃഷി വകുപ്പ് അസി.ഡയറക്ടർ ശ്രീമതി. അനിത എന്നിവരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. ഷൈൻ മോൻസാറിൽ നിന്ന് ഏറ്റുവാങ്ങുന്നു. തുടർച്ചയായ അഞ്ചാം വർഷവും ഈ പുരസ്കാരം നേടാനായതിൽ കൺവീനർ എന്ന നിലയിൽ അഭിമാനിക്കുന്നു.'''
'''2015-16 വർഷത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി - സീഡ് "ഹരിതവിദ്യാലയ പുരസ്കാരം" അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിനു വേണ്ടി മാതൃഭൂമി ബ്യൂറോ ചീഫ് ശ്രീ.ജി.ശേഖരൻ നായർ, ഫെഡറൽ ബാങ്ക് ജനറൽ മാനേജർ ശ്രീ.പോൾ, കൃഷി വകുപ്പ് അസി.ഡയറക്ടർ ശ്രീമതി. അനിത എന്നിവരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. ഷൈൻ മോൻസാറിൽ നിന്ന് ഏറ്റുവാങ്ങുന്നു. തുടർച്ചയായ അഞ്ചാം വർഷവും ഈ പുരസ്കാരം നേടാനായതിൽ അഭിമാനിക്കുന്നു.'''
 
==സുകൃതം 2015==
==സുകൃതം 2015==
'''തിരുവനന്തപുരം ജില്ലയിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്ക് ക്രിയാത്മകമായി നേതൃത്വം നൽകിയതിനുള്ള അംഗീകാരം - കേരള ഗാന്ധി സ്മാരക നിധിയുടെ 'ഗാന്ധിദർശൻ പുരസ്കാരം 2015' കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗാന്ധിഭവനിൽ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗാന്ധി സ്മാരക നിധി ചെയർമാൻ ശ്രീ.പി.ഗോപിനാഥൻ നായർ, സെക്രട്ടറി ശ്രീ.കെ.ജി.ജഗദീശൻ, ഗാന്ധിദർശൻ ഡയറക്ടർ ഡോ.ജേക്കബ് പുളിക്കൻ, തിരു.ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ.ഡി.വിക്രമൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്ന് ഏറ്റുവാങ്ങി.'''

5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477042" എന്ന താളിൽനിന്ന് ശേഖരിച്ചത്