"വിജയോദയം യു പി എസ്സ് ചെമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിജയോദയം യു പി എസ്സ് ചെമ്പ് (മൂലരൂപം കാണുക)
20:15, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 67: | വരി 67: | ||
ഗ്രാമത്തിന്റെ വശ്യതയും നന്മതിന്മകളും സ്വീകരിച്ച് തെളിനീരോഴുക്കുന്ന ഒരു പുഴപോലെ , നാടിന് ഉൽക്കർഷമേകുന്ന വിജയോദയത്തിന്റെ ചരിത്രം ഈ നാടിന്റെ വികസനന്തിന്റെ പ്രതിഫലനം കൂടിയാണ് . ഒരു ഗ്രാമത്തിൻ്റെ വിശപ്പകറ്റാൻ, സാമൂഹിക സംസ്കാരിക മേഖലയിൽ പുത്തനുണർവേകാൻ ഒരു വിദ്യാലയത്തിനാകും എന്ന കാഴ്ച്ചപ്പാടോടെ അക്ഷീണം പ്രയത്നിച്ച ഒരു തലമുറയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് വളർച്ചയുടെ പടവുകൾക്കയറുന്ന നമ്മുടെ വിദ്യാലയം | ഗ്രാമത്തിന്റെ വശ്യതയും നന്മതിന്മകളും സ്വീകരിച്ച് തെളിനീരോഴുക്കുന്ന ഒരു പുഴപോലെ , നാടിന് ഉൽക്കർഷമേകുന്ന വിജയോദയത്തിന്റെ ചരിത്രം ഈ നാടിന്റെ വികസനന്തിന്റെ പ്രതിഫലനം കൂടിയാണ് . ഒരു ഗ്രാമത്തിൻ്റെ വിശപ്പകറ്റാൻ, സാമൂഹിക സംസ്കാരിക മേഖലയിൽ പുത്തനുണർവേകാൻ ഒരു വിദ്യാലയത്തിനാകും എന്ന കാഴ്ച്ചപ്പാടോടെ അക്ഷീണം പ്രയത്നിച്ച ഒരു തലമുറയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് വളർച്ചയുടെ പടവുകൾക്കയറുന്ന നമ്മുടെ വിദ്യാലയം | ||
അങ്ങനെ ഒരു സുദിനത്തിൽ 1964 ജൂൺ ഒന്നാം തീയതിയാണ് നമ്മുടെ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്.... ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വൈക്കം എറണാകുളം റോഡിന് കിഴക്ക് ഭാഗത്തായി | അങ്ങനെ ഒരു സുദിനത്തിൽ 1964 ജൂൺ ഒന്നാം തീയതിയാണ് നമ്മുടെ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്.... ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വൈക്കം എറണാകുളം റോഡിന് കിഴക്ക് ഭാഗത്തായി ' മന്ദിരം ' എന്ന് അന്ന് പറഞ്ഞിരുന്ന സ്ഥലത്ത് ഒരു താൽകാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.. | ||
അതിനു ശേഷം 1967 ൽ ചെമ്പ് പോസ്റ്റ് ഓഫീസിൽ നിന്ന് അയ്യങ്കോവിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ഏകദേശം 200 മീറ്റർ മാറി സ്കൂൾ കെട്ടിടം പണിയുകയും ക്ലാസ്സുകൾ അങ്ങോട്ട് മാറ്റുകയും ചെയ്തു. | അതിനു ശേഷം 1967 ൽ ചെമ്പ് പോസ്റ്റ് ഓഫീസിൽ നിന്ന് അയ്യങ്കോവിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ഏകദേശം 200 മീറ്റർ മാറി സ്കൂൾ കെട്ടിടം പണിയുകയും ക്ലാസ്സുകൾ അങ്ങോട്ട് മാറ്റുകയും ചെയ്തു. | ||
സ്കൂളിന്റെ പ്രഥമ മാനേജർ കെ ജി രാമ പണിക്കർ ആയിരുന്നു...അതിനുശേഷം മണ്ണാമ്പിൽ കെ നാരായണ പണിക്കർ മാളേയ്ക്കൽ ജി ഗോപാലകൃഷ്ണ പണിക്കർ മുതലായ നിരവധി പ്രശസ്ത വ്യക്തിത്വങ്ങൾ സ്കൂളിന്റെ മാനേജർമാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. | |||
സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനായി ഈ നാട്ടിലെ ജനങ്ങൾ നൽകിയ അകമഴിഞ്ഞ ത്യാഗങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വിസ്മരിക്കാൻ സാധിക്കില്ല..... പിടിയരിയായും , ഫല വൃക്ഷങ്ങൾ നൽകിയും ഓരോരുത്തരും അവരുടേതായ സംഭാവനകൾ നൽകി...58 വയസു തികഞ്ഞു നിൽക്കുന്ന ഈ സരസ്വതി ഭവനം ചെമ്പിന്റെ വികസന ഭൂപടത്തിൽ ഒരു തിലകക്കുറിയായി നിലകൊള്ളുന്നു. നിരവധി പ്രശസ്ത വ്യക്തിത്വങ്ങൾ ഈ സ്കൂളിൻ്റെ അക്ഷര വെളിച്ചം നേടിയവരുണ്ട് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:45267 class.jpeg|ലഘുചിത്രം]]ഒന്നരയേക്കർ ഭൂമിയിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്.... 10 ക്ലാസ്സ് മുറികളും, വിശാലമായ കളിസ്ഥലവും, വിവിധ പരിപാടികൾ നടത്തുന്നതിനായി സ്റ്റേജും, ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.[[പ്രമാണം:45267 class.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:45267 class.jpeg|ലഘുചിത്രം]]ഒന്നരയേക്കർ ഭൂമിയിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്.... 10 ക്ലാസ്സ് മുറികളും, വിശാലമായ കളിസ്ഥലവും, വിവിധ പരിപാടികൾ നടത്തുന്നതിനായി സ്റ്റേജും, ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.[[പ്രമാണം:45267 class.jpeg|നടുവിൽ|ലഘുചിത്രം]] | ||
വരി 84: | വരി 84: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== എന്റെ നാട് == | == എന്റെ നാട് -ചെമ്പ് == | ||
കോട്ടയം ജില്ലയിലെ വൈക്കം | കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിലാണ് 18.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.1953-ൽ ആണ് ചെമ്പ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. സിനിമാതാരം മമ്മൂട്ടിയുടെ ജന്മദേശവുമാണ് ഇവിടം. പുഴ, കായൽ, പാടങ്ങൾ, തെങ്ങിൻ തോപ്പുകൾ എന്നിവയാൽ അനുഗൃഹീതമാണ് ഈ പ്രദേശം. മത്സ്യം ധാരാളം ലഭിച്ചിരുന്നു പ്രദേശമാണ് ഇവിടം. മത്സ്യത്തിന് തമിഴ് ബ്രഹ്മണർ ചമ്പ എന്നും പറഞ്ഞിരുന്നു, ഇത് പിന്നീട് ചെമ്പായി മാറിയതാകാം. മറ്റൊന്ന് ചുവന്ന മണ്ണുള്ള ഭൂമി എന്നർഥം വരുന്ന ചെംഭൂവാണ് ചെമ്പ് ആയിത്തീർന്നത് എന്നും വിശ്വസിക്കപ്പെടുന്നു. | ||
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിലാണ് ചെമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന. പുഴകളും, കായലും, പാടങ്ങളും, തെങ്ങിൻ തോപ്പുകളും കൊണ്ട് മനോഹരമായ ചെമ്പ് പഞ്ചായത്തിന്റെ ആസ്ഥാനം ബ്രഹ്മമംഗലം ആണ്. ബ്രാഹ്മമംഗലമാണ് പിന്നീട് ബ്രഹ്മമംഗലായി മാറിയത്. ദേശീയ ഫുട്ബോൾ താരം മധു, ശില്പി സുബ്രഹ്മണ്യനാചാരി, സാഹിത്യകാരാന്മാരായ ബ്രഹ്മമംഗലം മാധവൻ, ചെമ്പിൽ ജോൺ ചെമ്പിൽ അരയൻ എന്നീ പ്രശസ്ത വ്യക്തികളെകൊണ്ട് അനുഗ്രഹീതമാണ് ഈ നാട്. തിരുവിതാംകൂർ ചരിത്രത്തിൽ സുപ്രസിദ്ധമായ ഇല്ലിക്കോട്ട ഈ പഞ്ചായത്തിലാണുള്ളത്. രാജഭരണകാലത്ത് കള്ളക്കടത്തു തടയാനായി മുറിഞ്ഞപുഴയിലും, നീർപ്പാറയിലും ചൌക്കകൾ സ്ഥാപിച്ചിരുന്നു. ഈ നാടിനടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരി വിമാനത്താവളവും, റെയിൽവേസ്റ്റേഷൻ വെള്ളൂർ റെയിൽവേസ്റ്റേഷനും, തുറമുഖം നാട്ടകവുമാണ്. ബ്രഹ്മമംഗലം, പാലാംകടവ് എന്നീ ബസ് സ്റ്റാന്റുകളാണ് ഈ നാട്ടിലെ പ്രധാനപ്പെട്ട തൊട്ടടുത്തുള്ള ബസ്സ്റ്റാന്റുകൾ. മൂലേക്കടവ് കടത്ത്, കാട്ടിക്കുന്ന്-തുരുത്തേൽ, മുറിഞ്ഞപുഴ-വാലേൽ, ചെമ്പ്-അങ്ങാടി പഞ്ചായത്ത്, ഇടത്തിൽചിറ എന്നിവ ഇവിടുത്തെ ജലഗതാഗതം കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളാണ്. | |||
തൈലം പറമ്പിൽ കുടുംബം, മണ്ണാമ്പിൽ കുടുംബം, കണ്ണിമിറ്റത്ത് കുടുംബം , കുഴിവേലിൽ കുടുംബം, കാക്കമുള്ളുങ്കൽ കുടുംബം, ചിറ്റേത്ത് മന കുടുംബം , കുന്നത്ത് കുടുംബം, ചുള്ളിമംഗലത്ത് ഇല്ലം എന്നിവയായിരുന്നു ചെമ്പിലെ പ്രധാനപ്പെട്ട കുടുംബങ്ങൾ... | |||
ഈ ഗ്രാമത്തിൻ്റെ പ്രധാന അതിർത്തികൾ | |||
വടക്ക് - ആമ്പല്ലൂർ പഞ്ചായത്ത് | |||
തെക്ക് - മുവാറ്റുപുഴയാറ് | |||
പടിഞ്ഞാറ് - വേമ്പനാട് കായൽ | |||
കിഴക്ക് - വെള്ളൂർ പഞ്ചായത്ത് | |||
ചെമ്പിലെ പ്രധാന ആരാധനാലയങ്ങൾ :- പനങ്കാവ് ദേവി ക്ഷേത്രം, അയ്യൻ കോവിൽ ക്ഷേത്രം, ചെമ്പ് പള്ളി , ജഗദാംബിക ക്ഷേത്രം, മുസ്ലീം പള്ളി എന്നിവയാണ്.. പനങ്കാവ് ദേവിക്ഷേത്രത്തിലെ ഭരണി പാട്ടിനെ ക്കുറിച്ച് മന:ശാസ്ത്ര സമീപനം ഉള്ളതായി അറിവുണ്ട്, അതുപോലെ ചെമ്പ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ടുകാലത്ത് കുഴിവേലിൽ കുടുംബത്തിൻ്റെത് ആയിരുന്നു എന്ന് പറയപ്പെടുന്നു. കണ്ടത്തിൽ കുടുംബം ചെമ്പിലെ ഒരു പ്രധാന ക്രിസ്ത്യൻ കുടുംബം ആയിരുന്നു. | |||
ചെമ്പിൻ്റെ ഭൂമിശാസ്ത്രം :- 99 ലെ വെള്ളപ്പൊക്കത്തിൽ ഉണ്ടായ പ്രദേശങ്ങളാണ് ചെമ്പിൻ്റെ പടിഞ്ഞാറൻ മേഖല, ചെമ്മനാകരി പ്രദേശങ്ങൾ എന്നിവയെന്ന് കണക്കാക്കുന്നു. അതിൻ്റെ തെളിവുകളാണ് ഈ പ്രദേശങ്ങൾ കുഴിക്കുമ്പോൾ മണ്ണിനടിയിൽ നിന്ന് ലഭിക്കുന്ന വലിയ മരങ്ങളുടെ അവശിഷ്ടങ്ങൾ . അതുപോലെ മണ്ണിനടിയിൽ നിന്നും ലഭിക്കുന്ന കക്കയുടെ അവശിഷ്ടം ഇവിടം പണ്ട് കടൽ കയറിക്കിടന്ന സ്ഥലമായിരുന്നു എന്നതിനുള്ള സൂചനകളാണ് . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.810774,76.893801| width=500px | zoom=10 }} | {{#multimaps:9.810774,76.893801| width=500px | zoom=10 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |