Jump to content
സഹായം

"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
'''വിദ്യാരംഗം ക്ലബ്'''
'''വിദ്യാരംഗം ക്ലബ്'''


വിദ്യാരംഗം ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി കഥാ ,കവിത, ചിത്ര രചനകൾ നടത്തുകയും ഉപന്യാസ മത്സരങ്ങൾ നടത്തുകയും ചെയ്തു.  കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്തുമാസിക സ്കൂൾതലത്തിൽ നിർമ്മിക്കുകയും ചെയ്തു.  ഈ ഓൺലൈൻ സാഹചര്യത്തിലും കുട്ടികളുടെ സർഗ്ഗശേഷി കൾ വളർത്തുന്നതിൻ്റെ ഭാഗമായി ആഴ്ചയിലൊരു ദിവസം വിഷയാടിസ്ഥാനത്തിൽ കഥ,കവിത, ചിത്ര  രചനകൾ നടത്തി വരുന്നു
വിദ്യാരംഗം ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി കഥാ ,കവിത, ചിത്ര രചനകൾ നടത്തുകയും ഉപന്യാസ മത്സരങ്ങൾ നടത്തുകയും ചെയ്തു.  കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്തുമാസിക സ്കൂൾതലത്തിൽ നിർമ്മിക്കുകയും ചെയ്തു.  ഈ ഓൺലൈൻ സാഹചര്യത്തിലും കുട്ടികളുടെ സർഗ്ഗശേഷി കൾ വളർത്തുന്നതിൻെറ ഭാഗമായി ആഴ്ചയിലൊരു ദിവസം വിഷയാടിസ്ഥാനത്തിൽ കഥ,കവിത, ചിത്ര  രചനകൾ നടത്തി വരുന്നു


'''സ്പോർട്സ് ക്ലബ്ബ്'''  
'''സ്പോർട്സ് ക്ലബ്ബ്'''  
വരി 85: വരി 85:
[[പ്രമാണം:43422-13.jpeg|ലഘുചിത്രം|അംഗീകാരം]]
[[പ്രമാണം:43422-13.jpeg|ലഘുചിത്രം|അംഗീകാരം]]
        സമ്പൂർണ ക്ലാസ് ലൈബ്രറി പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ എൽ .പി.തലത്തിൽഏറ്റവും കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ചതിനുള്ള അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും ലഭിക്കുകയുണ്ടായി.
        സമ്പൂർണ ക്ലാസ് ലൈബ്രറി പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ എൽ .പി.തലത്തിൽഏറ്റവും കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ചതിനുള്ള അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും ലഭിക്കുകയുണ്ടായി.




വരി 93: വരി 94:
'''ഹലോ ഇംഗ്ലീഷ്'''
'''ഹലോ ഇംഗ്ലീഷ്'''
[[പ്രമാണം:43422-15.jpeg|ലഘുചിത്രം|ഹലോ ഇംഗ്ലീഷ്]]
[[പ്രമാണം:43422-15.jpeg|ലഘുചിത്രം|ഹലോ ഇംഗ്ലീഷ്]]
       ഹലോ ഇംഗ്ലീഷിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾക്ക് അവരുടെ സർഗാത്മക ശേഷി പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു അത്. കോവിഡി ന്റെ പശ്ചാത്തലത്തിലും അധ്യാപകർ  ഹലോ ഇംഗ്ലീഷിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.
       ഹലോ ഇംഗ്ലീഷിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾക്ക് അവരുടെ സർഗാത്മക ശേഷി പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു അത്. കോവിഡിന്റെ പശ്ചാത്തലത്തിലും അധ്യാപകർ  ഹലോ ഇംഗ്ലീഷിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.


'''ടാലന്റ് ലാബ്'''
'''ടാലന്റ് ലാബ്'''


   ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഗീതം, കരാട്ടെ,ചെണ്ടമേളം, പ്രവർത്തിപരിചയം നൃത്തം തുടങ്ങിയ പരിപാടികൾക്ക് പരിശീലനം നൽകി. കോവിഡ് സാഹചര്യത്തി
   ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഗീതം, കരാട്ടെ,ചെണ്ടമേളം, പ്രവർത്തിപരിചയം നൃത്തം തുടങ്ങിയ പരിപാടികൾക്ക് പരിശീലനം നൽകി. കോവിഡ് സാഹചര്യത്തിലും


'''അമ്മ വായന നന്മ വായന'''
'''അമ്മ വായന നന്മ വായന'''
456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476952" എന്ന താളിൽനിന്ന് ശേഖരിച്ചത്