Jump to content
സഹായം

"എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ നേമം ബ്ലോക്കിലുൾപ്പെടുന്ന ബാലരാമപുരം ഗ്രാമപഞ്ചായത്തിലാണ് കോട്ട‌ുകാൽക്കോണം മുത്താരമ്മൻകോവിൽ ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹിന്ദു നാടാർ മഹാജനസംഘം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രസ്തുത സ്കൂൾ. 1960ൽ ശ്രീ.കെ.കുട്ടിയപ്പിനാടാർ, ശ്രീ.പി.കുഞ്ഞുകൃഷ്ണൻ നാടാർ എന്നിവരുടെ നേതൃത്വത്തിൽ എം.സി.യു.പി.എസ് ആയി പ്രവർത്തനമാരംഭിച്ച പ്രസ്തുത സ്കൂൾ 1976 ൽ ഹൈസ്കൂളായും 2000ൽ ഹയർസെക്കന്ററി ആയും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ നേമം ബ്ലോക്കിലുൾപ്പെടുന്ന ബാലരാമപുരം ഗ്രാമപഞ്ചായത്തിലാണ് കോട്ട‌ുകാൽക്കോണം മുത്താരമ്മൻകോവിൽ ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്.[[എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/ചരിത്രം|കൂടുതൽ വായനക്ക്]][[പ്രമാണം:Vilaveduppu.JPG|ലഘുചിത്രം|നടുവിൽ|PHOTO]]
 
            പ്രശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ ഈ ഗ്രാമപ്രദേശം പഠിതാക്കൾക്കു പഠനം നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. കോട്ടുകാൽക്കോണം ശ്രീ മ‌ുത്താരമ്മൻ ക്ഷേത്രാങ്കണത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം വിദ്യാഭ്യാസ രാഷ്ട്രീയ സാമ‌ൂഹ്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കാൻയോഗ്യരായ നിരവധി പ്രതിഭാധനരെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതിന്റെയൊരു നേർക്കാഴ്ച നമ‌ുക്കിവിടെ ദർശിക്കാന‌ുമാകും. സ്കൂളിന്റെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിലും പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിലും അധ്യാപകരും രക്ഷാകർതൃസംഘടനയും മാനേജ്‌മെന്റ‌ും പ്രത്യേകം ശ്രദ്ധിച്ചു വരുന്നു.
 
== നേട്ടങ്ങൾ ==
ആറ് വർഷമായി നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ മാത‌ൃഭ‌ൂമി സീഡ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം ഈ സ്‌ക‌ൂളിനാണ്. സീഡ് ക്ലബ്ബ് കോ ഓർഡിനേറ്ററായ വിമല ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. പച്ചക്കറി വിളവെട‌ുപ്പ‌ും ഔഷധത്തോട്ടവ‌ും എല്ലാം ക്ലബ്ബിലെ വിദ്യാർത്ഥികൾ കൈകാര്യം ചെയ്ത‌ു വര‌ുന്ന‌ു.
[[പ്രമാണം:Vilaveduppu.JPG|ലഘുചിത്രം|നടുവിൽ|PHOTO]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476670" എന്ന താളിൽനിന്ന് ശേഖരിച്ചത്