Jump to content
സഹായം

"എൻ എസ് എൽ പി എസ് വാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,446 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
വരി 52: വരി 52:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിസ്തൃതമായ  കളിസ്ഥലമുൾപ്പെടെ വിശാലമായ ഭൂമികയിൽ വാളൂർ എൻ.എസ്. എച്ച്.എസ് ഹൈസ്കൂളിനോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാലയത്തിൽ ഓഫീസ് മുറിയും സ്റ്റാഫ് റൂമും കൂടാതെ എട്ടു  ക്ലാസുമുറികളും ആധുനിക സൗകര്യങ്ങളോടുകൂടിയ ഐ.ടി ലാബ് ,വായനാമുറി , ഗണിതലാബ് എന്നിവയും സജ്ജമാണ്. വിദ്യാർത്ഥികളുടെ ഗതാഗത സൗകര്യത്തിനായി സ്കൂൾ ബസ്സും പ്രത്യേകപരിഗണനയർഹിക്കുന്ന കുട്ടികൾക്കായി റാമ്പും ഒരുക്കിയിട്ടുണ്ട്. പാരിസ്ഥിതികസൗഹൃദബോധം വളർത്തുന്ന രീതിയിൽ വൃക്ഷനിബഡമായ വിദ്യാലയാങ്കണം ഈ വിദ്യാലയത്തിന്റെ ഭൗതികാന്തരീക്ഷത്തെ വ്യത്യസ്തമാക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476326" എന്ന താളിൽനിന്ന് ശേഖരിച്ചത്