Jump to content
സഹായം

"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 85: വരി 85:
*'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''.
നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. [[ഗവ. യു പി എസ് കണിയാപുരം/ക്ലബ്ബുകൾ|കൂടുതൽവായിക്കുക]]
*'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''.
നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. [[ഗവ. യു പി എസ് കണിയാപുരം/ക്ലബ്ബുകൾ|കൂടുതൽവായിക്കുക]]

* ''' രാഷ്ട്ര ഭാഷാ ക്ലബ് '''
<gallery>
43450_15.jpg|ഗണിത പഠനോപകരണങ്ങൾ
</gallery>
* '''പരിസ്ഥിതി ക്ലബ്ബ്'''
സ്കൂളിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം കൊടുത്തുകൊണ്ട് നല്ലരീതിയിൽ ഒരു ഇക്കോക്ലബ്ബ്  നാസർ സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിച്ചു വരുന്നു. ജൂൺ 5 ന് ലോകപരിസ്ഥിതി ദിനത്തിൽ10 തരം പ്ലാവുകളും മറ്റു വൃക്ഷത്തൈകളും സ്കൂൾ പരിസരത്തു നട്ടുകൊണ്ട് ആരംഭിച്ച പ്രവർത്തനങ്ങൾ സ്പെഷ്യൽ അസംബ്ലി , വിവിധ മത്സരങ്ങൾ , റാലി എന്നിവ നടത്തി. ഹരിതസേനയും ഇക്കോ ക്ലബ്ബും സംയുക്തമായാണ് സ്കൂളും പരിസരവും ജൈവവൈവിധായപാർക്കും പരിപാലിച്ചു പോരുന്നത്.
<gallery>
43450_4.jpg| ലോകപരിസ്ഥിതിദിനം
</gallery>
<gallery>
43450_28.jpg|വൃക്ഷത്തൈ നടൽ
</gallery>
* ''' സയൻസ് ക്ലബ്ബ് '''
സയൻസ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനത്തിന്റെ ഭാഗമായി പരിസ്ഥ്തിദിനത്തിൽ ജൈവവൈവിദ്യ പാർക്കിൽ പുതിയതരം ചെടികൾ വച്ചുപിടിപ്പിക്കുകയും ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിതസേന രൂപീകരിക്കുകയും ഓരോക്ലാസിനും ഓരോ പ്രവർത്തനങ്ങൾ നല്കുകയും ഇതിന്റെ ഭാഗമായി വൈദ്യുതി സംരക്ഷണം , പ്ലാസ്റ്റിക് ശേഖരണം, പരിസരം വൃത്തിയാക്കൽ , ജല സംരക്ഷണം, തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ നല്ലരീതിയിൽ നടന്നുവരികയാണ്. കൂടാതെ ഇതിന്റെ ഭാഗമായി ജൈവകീടനാശിനി കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും അത് സ്കൂളിൽ ഉപയോഗിക്കുകയും ചെയ്തു വരുന്നു. കുട്ടികളുടെ ശാസ്ത്ര അഭിരുചിയും നിർമ്മാണോത്സുകതയും വർദ്ധിപ്പിക്കുന്നതിനും വിവിധ പഠനോപകരണങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി ലിറ്റിൽ സയന്റിസ്റ്റ് എന്ന പേരിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയിയുന്നു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ പ്രവർത്തന മാതൃകകൾ തയ്യാറാക്കുകയും അത് മറ്റുള്ളവർക്ക് ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യമാണ് അടുത്ത പ്രവർത്തനം.
<gallery>
43450_16.jpg|ചാന്ദ്രദിനാഘോഷം
</gallery>
* ''' സാമൂഹ്യ ശാസ്ത്ര ക്ലബ്'''
ഈ വർഷം പ്രധാനമായും ദിനാചരണങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ജനസംഖ്യാ ദിനം , ഹിരോഷിമാ ദിനം നാഗസാക്കി ദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം എന്നീ ദിനാചരണങ്ങൾ എകോപിപ്പിച്ച് പതിപ്പുകൾ, സ്കിറ്റുകൾ, നാടകം, ഗാനാലാപനം, ഗാനരചന. നൃത്താവിഷ്കാരം, പോസ്റ്റർ രചന , പ്രസംഗം , പ്രശ്ചന്ന വേഷം എന്നിവ നാളിതുവരെ ചെയ്തു.

<gallery>
43450_20.jpg|കുട്ടികളടെ വിവിധയിനം പ്രവർത്തിപരിചയ മോഡലുകൾ
43450_24.jpg|കുട്ടികളടെ വിവിധയിനം പ്രവർത്തിപരിചയ മോഡലുകൾ
</gallery>
<gallery>
43450_23.jpg|ബോധവല്കരണക്ലാസ്
</gallery>
<gallery>
43450_22.jpg|സ്വാതന്ത്ര്യസമരസേനാനികൾ
</gallery>
*  '''സ്കൂൾമാഗസിൻ'''
കുട്ടികളുടെ സർഗ്ഗാത്മക രചനാശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി കഥ, കവിത, യാത്രാവിവരണം, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ രചന തുടങ്ങയവ ഉൾപ്പെടുത്തി ഓരോ ക്ലാസ് തല മാഗസിനുകൾ നിർമ്മിക്കുകയും അതിൽനിന്നും തെരഞ്ഞെടുത്ത സൃഷ്ടികൾ ചിമ്ഴ് എന്ന സ്കൂൾ മാഗസിനിൽ ഉൾപ്പെടുത്തുകയും ചെയതു.
*  '''സ്കൂൾമാഗസിൻ'''
കുട്ടികളുടെ സർഗ്ഗാത്മക രചനാശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി കഥ, കവിത, യാത്രാവിവരണം, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ രചന തുടങ്ങയവ ഉൾപ്പെടുത്തി ഓരോ ക്ലാസ് തല മാഗസിനുകൾ നിർമ്മിക്കുകയും അതിൽനിന്നും തെരഞ്ഞെടുത്ത സൃഷ്ടികൾ ചിമ്ഴ് എന്ന സ്കൂൾ മാഗസിനിൽ ഉൾപ്പെടുത്തുകയും ചെയതു.
<gallery>
43450_19.jpg|കവർ പേജ്
</gallery>

വരി 125: വരി 95:

== മുൻ സാരഥികൾ  ==
== മുൻ സാരഥികൾ  ==

ശ്രീ. സലിം, ശ്രീ. അസീസ്, ശ്രീ. കരീം, ശ്രീ. അഷ്റഫ്, ശ്രീ. ക്ലീറ്റസ്, ശ്രീ. രാജൻ, ശ്രീമതി വത്സല കുമാരി, ശ്രീ. ഗോപിനാഥൻ

== '''നേർക്കാഴ്ചകൾ 2020-21'''  ==
== '''നേർക്കാഴ്ചകൾ 2020-21'''  ==
737

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476193" എന്ന താളിൽനിന്ന് ശേഖരിച്ചത്