"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം (മൂലരൂപം കാണുക)
18:33, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 203: | വരി 203: | ||

| ജയ്മോൻ ജോർജ്

(മനോരമയുടെ ഹൈക്കോടതി ലേഖകൻ)
| (മനോരമയുടെ ഹൈക്കോടതി ലേഖകൻ)

ഇന്ത്യയിലെ ഏറ്റവും വലിയ ഭാഷാ ദിനപത്രമായ മലയാള മനോരമയുടെ ഹൈക്കോടതി ലേഖകൻ.

ഇന്ത്യയിലെ ഏറ്റവും വലിയ ഭാഷാ ദിനപത്രമായ മലയാള മനോരമയുടെ ഹൈക്കോടതി ലേഖകൻ.

മനോരമ കൊച്ചി യൂണിറ്റിൽ ചീഫ് റിപ്പോർട്ടർ.

മനോരമ കൊച്ചി യൂണിറ്റിൽ ചീഫ് റിപ്പോർട്ടർ.

[[ജയ്മോൻ ജോർജ്|[കൂടുതൽ അറിയാൻ]]]

വരി 219: | വരി 219: | ||
<gallery mode="slideshow"> | <gallery mode="slideshow"> | ||
പ്രമാണം:34035 FRDT 2.jpeg|
ഫാ ഗ്രേസ് വില്ല മെജോ സി എം ഐ
| പ്രമാണം:34035 FRDT 2.jpeg|
ഫാ ഗ്രേസ് വില്ല മെജോ സി എം ഐ

പ്രമാണം:34035 Fr Anto SQ.jpeg|
റവ.ഫാ. | പ്രമാണം:34035 Fr Anto SQ.jpeg|
റവ.ഫാ.ആന്റോച്ചൻ മംഗലശ്ശേരി സി.എം.ഐ

പ്രമാണം:34035 FRDT 1.jpeg|
ഫാ പ്രവീൺ ഓടനാട്ട് ഔട്ടപ്പള്ളി സി എം ഐ
| പ്രമാണം:34035 FRDT 1.jpeg|
ഫാ പ്രവീൺ ഓടനാട്ട് ഔട്ടപ്പള്ളി സി എം ഐ

പ്രമാണം:34035 FRDT 3.jpeg|
ഫാ ടെജി കേളംപറമ്പിൽ സി എം ഐ
| പ്രമാണം:34035 FRDT 3.jpeg|
ഫാ ടെജി കേളംപറമ്പിൽ സി എം ഐ

വരി 227: | വരി 227: | ||
<gallery mode="slideshow"> | <gallery mode="slideshow"> | ||
പ്രമാണം:34035 SRDT 1.jpeg|
സി.ഡോയ്ൽ സി എം സി
| പ്രമാണം:34035 SRDT 1.jpeg|
സി.ഡോയ്ൽ സി എം സി

പ്രമാണം:34035 SRDT 9.jpeg|
ഡോ. ഐറിൻ കോളുതറ എഫ് സി | പ്രമാണം:34035 SRDT 9.jpeg|
ഡോ. ഐറിൻ കോളുതറ എഫ് സി സി

പ്രമാണം:34035 SRDT 2.jpeg|
സി അന്ന ജോർജ് സി എം സി
പി എച്ച് ഡി (സുവോളജി)
| പ്രമാണം:34035 SRDT 2.jpeg|
സി അന്ന ജോർജ് സി എം സി
പി എച്ച് ഡി (സുവോളജി)

പ്രമാണം:34035 SRDT 3.jpeg|
സി റെനി ജോർജ് സി എം സി
| പ്രമാണം:34035 SRDT 3.jpeg|
സി റെനി ജോർജ് സി എം സി

വരി 242: | വരി 242: | ||
</gallery> | </gallery> | ||

വാർത്താതാരങ്ങൾ

വാർത്താതാരങ്ങൾ

പഠനമികവ്, കലാ കായിക പ്രവർത്തനങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നമ്മുടെ |
പഠനമികവ്, കലാ കായിക പ്രവർത്തനങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നമ്മുടെ സ്കൂളിന്റെ വിവിധ വാർത്തകൾ മാധ്യമങ്ങളിൽ വരുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഈ സ്കൂളിലെ ഒരു വൈദിക ശ്രേഷ്ഠ അധ്യാപകൻെറ കലാമികവിൻെറ വാർത്ത ഒട്ടനവധി ചാനലുകളിൽ തുടർച്ചയായി വരിക എന്നത് അപൂർവ്വമാണ്. കലാവാസനകൾ, നേതൃത്വപാടവം എന്നിവ പ്രകടിപ്പിച്ച രണ്ട് വിദ്യാർത്ഥിനികളും വാർത്തകളിൽ നിറയുന്ന സന്ദർഭങ്ങൾ സ്കൂളിന് നേട്ടമായി. ചാനലുകളിലെ താരങ്ങളായ ഇവരുടെ അതുല്ല്യനേട്ടങ്ങൾ അനല്പകമായ ആനന്ദത്തോടുകൂടി അറിയിക്കുന്നു.

വരി 249: | വരി 249: | ||

ചേർത്തല താലൂക്കിൽ തൈക്കാട്ടുശേരി | ചേർത്തല താലൂക്കിൽ തൈക്കാട്ടുശേരി സെന്റ് ആന്റ്ണീസ് ഇടവക കുരിശുതറ തോമസ് ഏലിയാമ്മ ദമ്പതികളുടെ മകൻ. 2011 ൽ തിരുപ്പട്ടം സ്വീകരിച്ചു.സംഗീതത്തിൽ വളരെയേറെ താത്പര്യവും കഴിവും തെളിയിച്ച പ്രതിഭ. | ||

സി എം ഐ സഭയുടെ മണപ്പുറം ചെറുപുഷ്പാശ്രമാംഗം, മണപ്പുറം | സി എം ഐ സഭയുടെ മണപ്പുറം ചെറുപുഷ്പാശ്രമാംഗം, മണപ്പുറം സെന്റ്.തെരേസാസ് ഹൈ സ്കൂൾ അധ്യാപകൻ, നോർത്ത് പാണാവള്ളി സെന്റ്.ജോസഫസ് ഇടവക വികാരി. | ||

ആത്മീയകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം ദൈവീകമായ സഗീതവും കൈയ്യിലേറ്റുന്നു.

| ആത്മീയകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം ദൈവീകമായ സഗീതവും കൈയ്യിലേറ്റുന്നു.

ഫ്ളവേഴ്സ് ടിവി കോമഡി ഉത്സവം - അതിഥി (https://youtu.be/vM_YLRokJlo)

ഷാലോം ടിവി, ഗുഡ്നെസ് ടിവി തുടങ്ങിയ ചാനലുകളിൽ സംഗീത രംഗത്ത് സജീവ സാന്നിധ്യം. | ഫ്ളവേഴ്സ് ടിവി കോമഡി ഉത്സവം - അതിഥി (https://youtu.be/vM_YLRokJlo)

ഷാലോം ടിവി, ഗുഡ്നെസ് ടിവി തുടങ്ങിയ ചാനലുകളിൽ സംഗീത രംഗത്ത് സജീവ സാന്നിധ്യം. | ||
നിരവധി ക്രിസ്ത്യൻ ഭക്തിഗാന ആൽബങ്ങളിൽ ഇന്നും | നിരവധി ക്രിസ്ത്യൻ ഭക്തിഗാന ആൽബങ്ങളിൽ ഇന്നും തന്റെ മികവ് തെളിയിക്കുന്നു | ||

https://youtube.com/user/kurisuthara |

https://youtube.com/user/kurisuthara | ||

വരി 273: | വരി 273: | ||

ടാനിയ ടോറിസ്

ടാനിയ ടോറിസ്

2019 ൽ ബൈബിൾ കലോത്സത്തിൽ അതിരൂപത ലളിതഗാന മത്സത്തിൽ ഒന്നാം സ്ഥാനവും ശാസ്ത്രിയ |
2019 ൽ ബൈബിൾ കലോത്സത്തിൽ അതിരൂപത ലളിതഗാന മത്സത്തിൽ ഒന്നാം സ്ഥാനവും ശാസ്ത്രിയ സംഗീത്തിൽ എ ഗ്രേഡും | ||
കരസ്ഥമാക്കി

| കരസ്ഥമാക്കി

അഖില കേരള ബൈബിൾ കലോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.

| അഖില കേരള ബൈബിൾ കലോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.

എന്റെ താതാ എന്ന ആൽബത്തിലും പാടിയിട്ടുണ്ട്.

ഇപ്പോൾ ശാലോം ടെലിവിഷനിൽ നടന്നുകൊണ്ടിരിക്കുന്ന ഹോളി ബീറ്റ്സ് എന്ന മ്യൂസിക് പ്രോഗ്രാമിൽ ഒരു ഗായിക ആണ്
| ഇപ്പോൾ ശാലോം ടെലിവിഷനിൽ നടന്നുകൊണ്ടിരിക്കുന്ന ഹോളി ബീറ്റ്സ് എന്ന മ്യൂസിക് പ്രോഗ്രാമിൽ ഒരു ഗായിക ആണ്

വരി 306: | വരി 306: | ||

ഞാൻ |
ഞാൻ എന്റെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഉള്ള പഠനം മണപ്പുറത്തെ സെന്റ് തെരേസാസ് യു. പി. സ്കൂളിലാണ് പൂർത്തിയാക്കിയത്. ഈ സ്കൂളിലെ എല്ലാ അധ്യാപകരേയും ഞാൻ ഹൃദയപുർവ്വം നന്ദിയോടെ ഓർക്കുന്നു. ഏറെ പ്രത്യേകമായി എന്റെ സ്വന്തം സഹോദരിയും മണപ്പുറത്തെ എന്റെ ഏറ്റവും നല്ല അധ്യാപികയും ആയിരുന്ന ലീലാമ്മ ടീച്ചറിനേയും (ഇപ്പോൾ സി സ്റ്റാർലി എഫ് സി സി) ഏറെ സ്നേഹത്തോടെ ഓർക്കുന്നു. എന്റെ ഹൈസ്കൂൾ പഠനം മൂവാറ്റുപുഴയിലെ വാഴക്കുളത്ത് പൂർത്തിയാക്കിയ ശേഷം 1970 - ൽ ഞാൻ കളമശ്ശേരിയിലെ രാജഗിരിയിലുള്ള സിഎംഐ മൈനർ സെമിനാരിയിൽ സന്യാസ വൈദിക വിദ്യാർത്ഥിയായി പ്രീനൊവിഷിയേറ്റ് പരിശീലനം ആരംഭിച്ചു. 1975 ൽ സന്യാസവ്രതാർപ്പണത്തിലൂടെ സിഎംഐ സഭയിൽ അംഗമായ ഞാൻ ബാംഗ്ലൂർ ധർമാരാം കോളേജിൽ മേജർ സെമിനാരി പഠനങ്ങൾക്കായി അയക്കപ്പെട്ടു. [[ഓർമക്കുറിപ്പിലേക്ക് - ഫാ. വർഗീസ് കോളുതറ സി.എം.ഐ.|[കൂടുതൽ അറിയാൻ]]]

വരി 330: | വരി 330: | ||
നിന്നോളം ആരുമെന്നിൽ പെയ്തിറങ്ങിയില്ല
| നിന്നോളം ആരുമെന്നിൽ പെയ്തിറങ്ങിയില്ല

സൗഹൃദത്തിൻ പെരുമഴപെയ്ത്തായ്

ഇടറിയൊരെൻ കാൽച്ചുവട്ടിൽ തിരുത്തലിൻ ചൂരൽ വടിയാലും
| ഇടറിയൊരെൻ കാൽച്ചുവട്ടിൽ തിരുത്തലിൻ ചൂരൽ വടിയാലും

വരി 339: | വരി 339: | ||
കാൽതെറ്റി വീണ പെരുമഴ നാളിൽ
| കാൽതെറ്റി വീണ പെരുമഴ നാളിൽ

താങ്ങിപിടിച്ചോടിയ ഗുരുനാഥനും
| താങ്ങിപിടിച്ചോടിയ ഗുരുനാഥനും

കുറുമ്പിന്റെ കുഞ്ഞക്ഷരപിശകിൽ

കാതിൽ പൊന്നീച്ച പറത്തിയ കരങ്ങളും
| കാതിൽ പൊന്നീച്ച പറത്തിയ കരങ്ങളും

ഇന്നെൻ കാതിലായ് മുഴക്കുന്നു
| ഇന്നെൻ കാതിലായ് മുഴക്കുന്നു

വരി 358: | വരി 358: | ||

ഒത്തിരി നല്ല ഓർമ്മകൾ ഓടിക്കളിക്കുന്ന ആ കഴിഞ്ഞുപോയ സെന്റ്. | ഒത്തിരി നല്ല ഓർമ്മകൾ ഓടിക്കളിക്കുന്ന ആ കഴിഞ്ഞുപോയ സെന്റ്.തെരേസാസിലെ സ്കൂൾ ദിനങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ സുന്ദര നിമിഷങ്ങളായി ഞാൻ കരുതുന്നു. ഇനിയും തിരിച്ചു കിട്ടില്ല എന്ന് അറിയാമെങ്കിലും വീണ്ടും ഓർമിച്ചെടുക്കുവാൻ ഇഷ്ടപ്പെടുന്ന ആ കാലത്തെ ഒരു പിടി മങ്ങാത്ത ഓർമ്മകൾ എന്റെ ഹൃദയകോണിനുള്ളിൽ ഒളിപ്പിക്കുവാനായിട്ടുണ്ട്. അവ എന്നെ വീണ്ടും ആ കാലത്തിലേക്ക് തിരിച്ചു നടക്കാൻ പ്രേരിപ്പിക്കാറുമുണ്ട്. [[ഓർമക്കുറിപ്പിലേക്ക് - ഫാ പ്രവീൺ ഓടനാട്ട് ഔട്ടപ്പള്ളി സി എം ഐ|[കൂടുതൽ അറിയാൻ]]] | ||