Jump to content
സഹായം

"എച്ച് എഫ് എൽ പി എസ് പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 51: വരി 51:


== ചരിത്രം ==
== ചരിത്രം ==
മധ്യ കേരളത്തിന്റെ  സാംസ്‌കാരിക കേന്ദ്രമായ തൃശൂരിൽ ആദ്ധ്യാൽമിക ചൈതന്യം  നിറഞ്ഞു തുളുമ്പുന്ന പുണ്യഗ്രാമമാണ്  പുത്തൻചിറ .ഇന്ന് ലോകം മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുന്ന ഹോളിഫാമിലി സന്യാസി സമൂഹം .പുത്തൻചിറയുടെ പൊന്മകളായ വിശുദ്ധ മറിയം ത്രേസ്യയാൽ സ്ഥാപിതമാണ് 1914 ൽ ജൻമം കൊണ്ട സന്യാസി സമൂഹം.
ഭാരത ചരിത്രത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ ചരിത്രകാരന്മാർ ഏറെ പ്രധാന്യത്തോടെ പരാമർശിക്കുന്ന ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത  പഞ്ചാക്ഷരങ്ങളാണ്  പുത്തൻചിറ.5520 ഏക്കർ വിസ്തീർണ്ണമുള്ള പ്രദേശം മഹോദയപുരം, കുലശേഖരപുരം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന കൊടുങ്ങല്ലൂരിന്റെ ഭാഗമായിരുന്നു . അക്കാലത്ത് കൊടുങ്ങല്ലൂർ അറിയപ്പെടുന്ന വാണിജ്യകേന്ദ്രവും തുറമുഖവുമായിരുന്നു .നദീതീരങ്ങളിലാണ്പുരാതന  സംസ്കാരങ്ങൾ രൂപംകൊണ്ടത്. പുത്തൻചിറക്കും   ഈ പൈതൃകത്തിന്റെ  പങ്ക് അവകാശപെടാം .കൂടുതൽ വായിക്കുക
 
അക്ഷരജ്ഞാനം ,അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും ഇല്ലായ്‌മ ചെയ്ത് കുടുംബങ്ങളെദൈവവിശ്വാസത്തിലും ദൈവഭയത്തിലും വളർത്തുവാൻ ഏറെ ആവശ്യമാണെന്നു മനസിലാക്കി.അതിന്റെ ഫലമായി ഹോളിഫാമിലി  എൽ.പി.സ്‌കൂൾ ഈ സന്യാസി സമൂഹത്തിന്റെ വിദ്യാശ്രേണിയിലെ പ്രഥമ പുത്രിയായി .ദൈവ അറിവ് മനുഷ്യനെ യഥാർത്ഥ മനുഷ്യനും ഒരുപടി കൂടി കടന്ന് ദൈവമനുഷ്യനാക്കും എന്ന് അമ്മ തിരിച്ചറിഞ്ഞു
 
1915 തന്നെ വിദ്യാലയ പ്രവർത്തനം ആരംഭിച്ചു .കുട്ടികൾ ധാരാളമായിരുന്നു അഭിവന്ദ്യ മെത്രാനച്ചന്റെ അംഗീകാരതോടെ അദ്ധ്യാപികമാരായി രണ്ട്‌ കർമലീത്താ സഹോദരികളെ വരുത്തി അദ്ധ്യയനം ആരംഭിച്ചു പിറ്റെ കൊല്ലം അവർ തിരിച്ചു പോവുകയും കോഴിക്കോടുനിന്നു സി.ട്രീസാ മേൽഡ്രൂസ ,കോട്ടയത്തുനിന്നും ഏലീശ്വ ടീച്ചറും നിയമിതരായി   
 
1916 ൽ ഇടവകക്കാരുടെയും ബ .വൈദീകരുടെയും സഹായത്താൽ ഒരു പ്രൈമറി സ്കൂൾ മഠം പറമ്പിൽ പണി തീർത്തു .സ്‌കൂളിലെ പ്രധാന അദ്ധ്യാപിക റവ .സി .ഫ്രിംബിസ്‌കിയായിരുന്നു സ്‌കൂളിലേക്ക് അന്യനാടുകളിൽനിന്നു കുട്ടികൾ വരാൻ തുടങ്ങി താമസിച്ചു പഠിക്കാൻ ബോർഡിങ് ഏർപ്പെടുത്തി .
 
പ്രൈമറി വിദ്യാലയമായി മുന്നോട്ടുപോയിരുന്ന ഇവിടെ 1947 ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു .1961 ഗവൺമെന്റിന്റ പ്രത്യേക കല്പന പ്രകാരം അഞ്ചാം ക്ലാസ് നിർത്തലാക്കി .
 
1983 ലും 2003 ലും  മാള സബ്‌ജില്ലയിലെ ഏറ്റവും നല്ല സ്കൂൾ എന്ന ബഹുമതി ഈ വിദ്യാലയത്തിന്  ലഭിക്കുകയുണ്ടായി . മാള സബ് ജില്ലയിൽ ഏറ്റവുമധികം സ്കോളർഷിപ്പുകൾ വാങ്ങുന്ന സ്കൂൾ എന്ന ബഹുമതിയും ഈ വിദ്യാലയത്തിനാണ് ലഭിച്ചത് .  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1474977" എന്ന താളിൽനിന്ന് ശേഖരിച്ചത്