"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം (മൂലരൂപം കാണുക)
18:16, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→പരിസ്ഥിതിദിനം
(ചിത്രങ്ങൾ ഉൾപ്പെടുത്തി) |

വരി 10: | വരി 10: | ||

സ്കൂൾ തല പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി VIRTUAL ആയി നടന്നു. അതിൽ ആദ്യഭാഗം LIVE ആയും ബാക്കി recorded ഉം ആയിരുന്നു. ഈശ്വരപ്രാർത്ഥനയ്ക്ക് ശേഷം ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി ഉത്ഘാടനം നിർവഹിച്ചു. ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം ഓൺലൈൻ ആയി നൽകി. ഒപ്പം ബഹുമാനപെട്ട ഗതാഗതമന്ത്രി ശ്രീ ആന്റണി രാജു ഓൺലൈനായി സ്കൂളിന് പ്രത്യേകം ആശംസ അർപ്പിച്ചു. മൂന്നാംക്ലാസ്സിലെ അധീന ഡാൻസ് അവതരിപ്പിച്ചു. ഒന്നാം ക്ലാസ്സിന്റെ പ്രവേശനോത്സവം മദർ സുപ്പീരിയർ റവറന്റ് സിസ്റ്റർ അനു ഉത്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ആശംസാ പ്രസംഗം നിർവഹിച്ചു. കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.

==പരിസ്ഥിതിദിനം== | ==പരിസ്ഥിതിദിനം - സീഡ് പ്രവർത്തനങ്ങൾ== | ||

സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതിദിനമായ ജൂൺ 5 ന് കുട്ടികൾക്ക് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ചിത്രരചന സംഘടിപ്പിച്ചു. എൽപി, യുപി വിഭാഗങ്ങളിൽ നിന്ന് ഇരുനൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മത്സരവിജയികളെ കണ്ടെത്തി. അവയിൽ നിന്നും മികച്ചവ ചിത്രകലാ അധ്യാപകനായ ലിയോൺ സർ തിരഞ്ഞെടുത്ത് അത് മാതൃഭൂമി സീഡ് കോർഡിനേറ്റർ എമിലിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. വീട്ടിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും അതിന്റെ ചിത്രങ്ങൾ ക്ലാസ്ടീച്ചേഴ്സിന് അയച്ചു നൽകുകയും ചെയ്തു. ലോക ഭക്ഷ്യ ദിനത്തോടാനുബന്ധിച്ചു കുട്ടികൾ തങ്ങളുടെ വീടുകളിലെ അടുക്കളത്തോട്ടം പരിപാലനത്തിന്റെ ചിത്രങ്ങൾ ക്ലാസ്സ് ടീച്ചർക്ക് അയച്ചുനൽകി. |
സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതിദിനമായ ജൂൺ 5 ന് കുട്ടികൾക്ക് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ചിത്രരചന സംഘടിപ്പിച്ചു. എൽപി, യുപി വിഭാഗങ്ങളിൽ നിന്ന് ഇരുനൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മത്സരവിജയികളെ കണ്ടെത്തി. അവയിൽ നിന്നും മികച്ചവ ചിത്രകലാ അധ്യാപകനായ ലിയോൺ സർ തിരഞ്ഞെടുത്ത് അത് മാതൃഭൂമി സീഡ് കോർഡിനേറ്റർ എമിലിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. വീട്ടിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും അതിന്റെ ചിത്രങ്ങൾ ക്ലാസ്ടീച്ചേഴ്സിന് അയച്ചു നൽകുകയും ചെയ്തു. ലോക ഭക്ഷ്യ ദിനത്തോടാനുബന്ധിച്ചു കുട്ടികൾ തങ്ങളുടെ വീടുകളിലെ അടുക്കളത്തോട്ടം പരിപാലനത്തിന്റെ ചിത്രങ്ങൾ ക്ലാസ്സ് ടീച്ചർക്ക് അയച്ചുനൽകി. | ||
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ വെബ്ബിനാറിൽ കുട്ടികൾ പങ്കെടുത്തു. ലഹരിവിരുദ്ധ ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ കുട്ടികൾ നിർമ്മിച്ചു. കുട്ടികൾക്ക് കൃഷിയിൽ താല്പര്യം ജനിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും വിത്തുകൾ കുട്ടികൾക്ക് നൽകുകയും ചെയ്തു.

| ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ വെബ്ബിനാറിൽ കുട്ടികൾ പങ്കെടുത്തു. ലഹരിവിരുദ്ധ ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ കുട്ടികൾ നിർമ്മിച്ചു. കുട്ടികൾക്ക് കൃഷിയിൽ താല്പര്യം ജനിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും വിത്തുകൾ കുട്ടികൾക്ക് നൽകുകയും ചെയ്തു.