"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:01, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 9: | വരി 9: | ||

കോവിഡ് മഹാമാരി ലോക ജനതയെ ബാധിച്ചു തുടങ്ങിയ കാലഘട്ടത്തിൽ ജനജീവിതം വീടുകളുടെ നാലു ചുവരുകൾക്കുള്ളിലേക്കൊതുങ്ങിയപ്പോഴും സെന്റ്. തെരേസാസ് ഹൈസ്കൂളിലെ കുട്ടികളും, അധ്യാപകരും അനധ്യാപകരും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആ പ്രവർത്തനങ്ങളിലൂടെ......

ചേർത്തല തുറവൂർ ഉപജില്ല മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂൾ എൽപി, യുപി, എച്ച്എസ് വിഭാഗം വിദ്യാർഥിനികളും നിറമനസ്സോടെ തെരേസ്യൻ കുടുംബത്തിലെ എല്ലാ സഹപ്രവർത്തകരും കരുതലോടെ, ജാഗ്രതയോടെ, കേരള ജനതയ്ക്ക് വേണ്ടി വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന പ്രിയ ബഹു. ഭരണാധികാരികൾക്ക്, ജില്ലാ സാരഥികൾക്ക്, ആരോഗ്യപ്രവർത്തകർക്ക്, നിയമപാലകർക്ക്, മറ്റു പല മേഖലകളിലും പ്രവർത്തിക്കുന്നവർക്ക്..... സ്നേഹാദരവോടെ കൂപ്പു കൈകളുമായി സമർപ്പിക്കുന്നു. (https://youtu.be/neNd-krYzIs)

കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ലോക ജനതയ്ക്ക് ആശ്വാസമായി തെരേസ്യൻ കുടുംബാംഗങ്ങൾ സമർപ്പിക്കുന്ന ഗാനോപഹാരം. (https://youtu.be/KztUiv8QVwU)

മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ (എൽ പി വിഭാഗം ) നാലാം ക്ലാസിലെ കുഞ്ഞുങ്ങൾ 2020 ലോക്ക് ഡൗൺ കാലത്ത് അവരവരുടെ വീടുകളിലിരുന്ന് ചുവടു വച്ചതെല്ലാം ചേർത്തിണക്കി കൂട്ടി ചേർത്തപ്പോൾ. (https://youtu.be/c51tV72sDyE) |
മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ (എൽ പി വിഭാഗം ) നാലാം ക്ലാസിലെ കുഞ്ഞുങ്ങൾ 2020 ലോക്ക് ഡൗൺ കാലത്ത് അവരവരുടെ വീടുകളിലിരുന്ന് ചുവടു വച്ചതെല്ലാം ചേർത്തിണക്കി കൂട്ടി ചേർത്തപ്പോൾ. (https://youtu.be/c51tV72sDyE) | ||

തെരേസ്യൻ ഓർമ്മകളിലൂടെ കടന്നുപോകുമ്പോൾ.... (https://youtu.be/iA1tSSPH05o)

വരി 46: | വരി 46: | ||

<h4 style="font-size: 1. |
ഡിജിറ്റൽ മാഗസിനുകൾ

വരി 114: | വരി 114: | ||

കുട്ടികളിൽ മറ്റുള്ളവരോട് ദയ, സ്നേഹം, കരുണ , സഹായ മനസ്ഥിതി എന്നീ മൂല്യങ്ങൾ ജനിപ്പിക്കുകയും അത് വികസിപ്പിക്കുകയും ചെയ്യുന്നതിനായി സ്കൂളിൽ ഒരു വെൽഫെയർ ക്ലബ്ബ് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഓരോ മാസത്തിലും ആദ്യ ആഴ്ചയിൽ കാരുണ്യ ചികിത്സാ സഹായ നിധി ഫണ്ട് ശേഖരിക്കുന്നു. കുട്ടികൾ കുറഞ്ഞത് ഒരു രൂപ അതിൽ നിക്ഷേപിച്ച് പങ്കു ചേരുന്നു. കുട്ടികൾക്ക് സ്കൂളിൽ വച്ചുണ്ടാക്കുന്ന അപകടങ്ങൾക്ക് ഫസ്റ്റ് എയിഡ് വാങ്ങുന്നതിനും അവരുടെ ചികിത്സാ ചെലവിനും ഈ ഫണ്ട് ഉപയോഗിക്കുന്നു. അധ്യാപകരും, മറ്റ് അഭ്യുദയ കാംക്ഷികളും സംഭാവനയായി നൽകുന്ന തുകയും ഈ നിധിയിൽ ചേർക്കുന്നു. ഈ നിധിയിൽ നിന്നും സാമ്പത്തിക പരാധീനത നേരിടുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ചികിത്സാ സഹായവും നൽകി വരുന്നു.

| കുട്ടികളിൽ മറ്റുള്ളവരോട് ദയ, സ്നേഹം, കരുണ , സഹായ മനസ്ഥിതി എന്നീ മൂല്യങ്ങൾ ജനിപ്പിക്കുകയും അത് വികസിപ്പിക്കുകയും ചെയ്യുന്നതിനായി സ്കൂളിൽ ഒരു വെൽഫെയർ ക്ലബ്ബ് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഓരോ മാസത്തിലും ആദ്യ ആഴ്ചയിൽ കാരുണ്യ ചികിത്സാ സഹായ നിധി ഫണ്ട് ശേഖരിക്കുന്നു. കുട്ടികൾ കുറഞ്ഞത് ഒരു രൂപ അതിൽ നിക്ഷേപിച്ച് പങ്കു ചേരുന്നു. കുട്ടികൾക്ക് സ്കൂളിൽ വച്ചുണ്ടാക്കുന്ന അപകടങ്ങൾക്ക് ഫസ്റ്റ് എയിഡ് വാങ്ങുന്നതിനും അവരുടെ ചികിത്സാ ചെലവിനും ഈ ഫണ്ട് ഉപയോഗിക്കുന്നു. അധ്യാപകരും, മറ്റ് അഭ്യുദയ കാംക്ഷികളും സംഭാവനയായി നൽകുന്ന തുകയും ഈ നിധിയിൽ ചേർക്കുന്നു. ഈ നിധിയിൽ നിന്നും സാമ്പത്തിക പരാധീനത നേരിടുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ചികിത്സാ സഹായവും നൽകി വരുന്നു.

<h4 style="font-size: 1. |

മണപ്പുറം തെരേസ്യൻ ആർമി നൽകിയ കൈത്താങ്ങിൻ്റെ ഓർമകളിലേക്ക്
| മണപ്പുറം തെരേസ്യൻ ആർമി നൽകിയ കൈത്താങ്ങിൻ്റെ ഓർമകളിലേക്ക്

വരി 180: | വരി 180: | ||
പ്രമാണം:34035 VEVO 11.jpeg | പ്രമാണം:34035 VEVO 11.jpeg | ||
</gallery> | </gallery> | ||
< | കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക. | ||

വരി 286: | വരി 191: | ||

<h4 style="font-size: 1. |
ലോക സൈക്കിൾ ദിനം

സാധാരണക്കാരന്റെ വാഹനമാണ് സൈക്കിൾ.നല്ലൊരു വ്യായാമം കൂടിയായ സൈക്കിൾ സവാരിയിലൂടെ ഹൃദയാരോഗ്യം വർദ്ധിക്കുമെന്നും,. ഗതാഗത കുരുക്കും, വായു, ശബ്ദ മലിനീകരണവും കുറയുമെന്നുള്ള അവബോധം കുട്ടികളിൽ നൽകുന്നതിനായി സൈക്കിൾ ദിനം ആചരിച്ചു . ഇന്നേ ദിനത്തിൽ കുട്ടികൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സൈക്കിളിന്റെ ചിത്രം വരച്ചും, സൈക്കിളിൻ്റെ ഒപ്പമുള്ള സെൽഫി എടുത്തും , സൈക്കിൾ സവാരി ചെയ്തും, വീടുകളിൽ ആഘോഷിക്കുന്ന വീഡിയോസും ചിത്രങ്ങളും ഗ്രൂപ്പുകളിൽ പങ്കുവെച്ചു .മൂന്നാം ക്ലാസ് വിദ്യാർത്ഥി കുമാരി സെനോബിയ സൈക്കിൾ ദിനത്തെ കുറിച്ച് വ്യത്യസ്തമായ രീതിയിൽ ഒരു ചെറു വിവരണം നൽകി.. യു പി ഹൈസ്കൂൾ തലത്തിൽ വിദ്യാർഥികൾ സൈക്കിളിങ്ങിന്റെ ഗുണങ്ങൾ വ്യക്തമാക്കുന്ന പോസ്റ്റർ,ഡിസ്ക്രിപ്ഷൻ, സ്പീച്, ആദ്യമായി സൈക്കിൾ ലഭിച്ച ദിനത്തെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് എന്നിവ തയാറാക്കി , അയച്ചു നൽകിയ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി സൈക്കിൾ ദിനചാരണ വീഡിയോ നിർമിച്ച് ക്ലാസ്സ് ഗ്രൂപ്പുകളിലും സ്കൂൾ ഗ്രൂപ്പിലും പ്രദർശിപ്പിച്ചു. (https://youtu.be/WufyunfeUI0) | സാധാരണക്കാരന്റെ വാഹനമാണ് സൈക്കിൾ.നല്ലൊരു വ്യായാമം കൂടിയായ സൈക്കിൾ സവാരിയിലൂടെ ഹൃദയാരോഗ്യം വർദ്ധിക്കുമെന്നും,. ഗതാഗത കുരുക്കും, വായു, ശബ്ദ മലിനീകരണവും കുറയുമെന്നുള്ള അവബോധം കുട്ടികളിൽ നൽകുന്നതിനായി സൈക്കിൾ ദിനം ആചരിച്ചു . ഇന്നേ ദിനത്തിൽ കുട്ടികൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സൈക്കിളിന്റെ ചിത്രം വരച്ചും, സൈക്കിളിൻ്റെ ഒപ്പമുള്ള സെൽഫി എടുത്തും , സൈക്കിൾ സവാരി ചെയ്തും, വീടുകളിൽ ആഘോഷിക്കുന്ന വീഡിയോസും ചിത്രങ്ങളും ഗ്രൂപ്പുകളിൽ പങ്കുവെച്ചു .മൂന്നാം ക്ലാസ് വിദ്യാർത്ഥി കുമാരി സെനോബിയ സൈക്കിൾ ദിനത്തെ കുറിച്ച് വ്യത്യസ്തമായ രീതിയിൽ ഒരു ചെറു വിവരണം നൽകി.. യു പി ഹൈസ്കൂൾ തലത്തിൽ വിദ്യാർഥികൾ സൈക്കിളിങ്ങിന്റെ ഗുണങ്ങൾ വ്യക്തമാക്കുന്ന പോസ്റ്റർ,ഡിസ്ക്രിപ്ഷൻ, സ്പീച്, ആദ്യമായി സൈക്കിൾ ലഭിച്ച ദിനത്തെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് എന്നിവ തയാറാക്കി , അയച്ചു നൽകിയ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി സൈക്കിൾ ദിനചാരണ വീഡിയോ നിർമിച്ച് ക്ലാസ്സ് ഗ്രൂപ്പുകളിലും സ്കൂൾ ഗ്രൂപ്പിലും പ്രദർശിപ്പിച്ചു. (https://youtu.be/WufyunfeUI0) | ||
വരി 292: | വരി 197: | ||

<h4 style="font-size: 1. |
പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമ്മിക്കാനും പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ച് അവബോധം നൽകാനുമായാണ് ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്

വരി 316: | വരി 221: | ||

<h4 style="font-size: 1. |
ബോധവത്ക്കരണ ക്ലാസ്സ്

കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക സംഘർഷം ഒഴിവാക്കാനായി 10A,10B,10C ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് ജൂൺ ആറാം തീയതി ഓൺലൈനായി നടത്തി. |
കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക സംഘർഷം ഒഴിവാക്കാനായി 10A,10B,10C ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് ജൂൺ ആറാം തീയതി ഓൺലൈനായി നടത്തി. | ||

<h4 style="font-size: 1. |
സംസ്ഥാനവായനാദിനം

എല്ലാ വർഷവും ജൂൺ 19 നാണ് ദേശീയ വായനാ ദിനം ആചരിക്കുന്നത്. മലയാളിയ്ക്ക് വായനയുടെ വിശാലമായ ലോകം തുറന്നു തന്ന പി.എൻ. പണിക്കരുടെ ചരമ ദിനമാണ് ജൂൺ 19 . ഒരു ഗ്രന്ഥകാരനായി ജീവിതം തുടങ്ങിയ പി. എൻ. പണിക്കർ ജനങ്ങളിൽ വായനയുടെ വിത്തുകൾ പാകുന്നതിന് ഏറ്റവും മികച്ച രീതിയിൽ സ്വാധീനം ചെലുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി പിന്നീടുള്ള ഒരാഴ്ചക്കാലം വായനാ വാരമായും ആചരിച്ചു .അധിക വായനയ്ക്കായുള്ള വേദികളാണ് വായന വാരത്തിൽ കുട്ടികൾക്ക് നൽകിയത്. അദ്യ ദിനത്തിൽ കുട്ടികൾ തങ്ങൾക്കിഷ്ട്ടമുള്ള പടഭാഗങ്ങൾ, കഥഭാഗങ്ങൾ വായിക്കുന്നതിന്റെ വീഡിയോ ഗ്രൂപ്പുകളിൽ send ചെയ്തു, അടുത്തദിവസം "എന്റെ വായന മൂല" എന്ന പ്രവർത്തനത്തിൽ വീട്ടിൽ തന്നെ വയനാമൂലകൾ തയാറാക്കി, പിന്നീടുള്ള ദിവസങ്ങളിൽ ബഷീർ, കുഞ്ഞുണ്ണി മാഷ് തുടങ്ങി കുട്ടികൾക്കിഷ്ടമുള്ള എഴുത്തുകാരെ പരിചയപ്പെടാനും അവരുടെ കഥകൾ വായിക്കുവാനും അവസരം നൽകി. അവസാനത്തെ രണ്ടു ദിവസങ്ങളും കഥ പറച്ചിൽ, കടുംകഥമത്സരം, കവിതപാരായണം, കവിപരിചയം, തുടങ്ങി കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള വേദിയൊരുക്കികൊടുത്തു. വെറുമൊരു ദിനത്തിൽ ഒതുക്കേണ്ടതല്ല വായനയെന്നും അത് ജീവിതകാലം മുഴുവൻ കൂടെകൂട്ടേണ്ട ഒരു നല്ല ശീലമാണെന്നുമുള്ള അവബോധം കുട്ടികൾക്ക് നൽകി കൊണ്ട് വായനാവാരം അവസാനിപ്പിച്ചു. |
എല്ലാ വർഷവും ജൂൺ 19 നാണ് ദേശീയ വായനാ ദിനം ആചരിക്കുന്നത്. മലയാളിയ്ക്ക് വായനയുടെ വിശാലമായ ലോകം തുറന്നു തന്ന പി.എൻ. പണിക്കരുടെ ചരമ ദിനമാണ് ജൂൺ 19 . ഒരു ഗ്രന്ഥകാരനായി ജീവിതം തുടങ്ങിയ പി. എൻ. പണിക്കർ ജനങ്ങളിൽ വായനയുടെ വിത്തുകൾ പാകുന്നതിന് ഏറ്റവും മികച്ച രീതിയിൽ സ്വാധീനം ചെലുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി പിന്നീടുള്ള ഒരാഴ്ചക്കാലം വായനാ വാരമായും ആചരിച്ചു .അധിക വായനയ്ക്കായുള്ള വേദികളാണ് വായന വാരത്തിൽ കുട്ടികൾക്ക് നൽകിയത്. അദ്യ ദിനത്തിൽ കുട്ടികൾ തങ്ങൾക്കിഷ്ട്ടമുള്ള പടഭാഗങ്ങൾ, കഥഭാഗങ്ങൾ വായിക്കുന്നതിന്റെ വീഡിയോ ഗ്രൂപ്പുകളിൽ send ചെയ്തു, അടുത്തദിവസം "എന്റെ വായന മൂല" എന്ന പ്രവർത്തനത്തിൽ വീട്ടിൽ തന്നെ വയനാമൂലകൾ തയാറാക്കി, പിന്നീടുള്ള ദിവസങ്ങളിൽ ബഷീർ, കുഞ്ഞുണ്ണി മാഷ് തുടങ്ങി കുട്ടികൾക്കിഷ്ടമുള്ള എഴുത്തുകാരെ പരിചയപ്പെടാനും അവരുടെ കഥകൾ വായിക്കുവാനും അവസരം നൽകി. അവസാനത്തെ രണ്ടു ദിവസങ്ങളും കഥ പറച്ചിൽ, കടുംകഥമത്സരം, കവിതപാരായണം, കവിപരിചയം, തുടങ്ങി കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള വേദിയൊരുക്കികൊടുത്തു. വെറുമൊരു ദിനത്തിൽ ഒതുക്കേണ്ടതല്ല വായനയെന്നും അത് ജീവിതകാലം മുഴുവൻ കൂടെകൂട്ടേണ്ട ഒരു നല്ല ശീലമാണെന്നുമുള്ള അവബോധം കുട്ടികൾക്ക് നൽകി കൊണ്ട് വായനാവാരം അവസാനിപ്പിച്ചു. | ||
വരി 334: | വരി 239: | ||

<h4 style="font-size: 1. |
അന്താരാഷ്ട്ര യോഗാ ദിനാചരണം

ജൂൺ ഇരുപതാം തീയതി തീയതി ഞായറാഴ്ച2.00 pm ന് അന്താരാഷ്ട്രയോഗാ ദിനാചരണം നടത്തി. അരൂർ എംഎൽഎ ശ്രീമതി ദലീമ ജോജോ യോഗം ഉദ്ഘാടനം ചെയ്തു .ആയുഷ് യോഗ അധ്യാപകൻ ശ്രീ. വർഗീസ് ജോൺ യോഗാ ക്ലാസെടുത്തു. ([[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സയൻസ് ക്ലബ്ബ്#യോഗാദിനം]]) |
ജൂൺ ഇരുപതാം തീയതി തീയതി ഞായറാഴ്ച2.00 pm ന് അന്താരാഷ്ട്രയോഗാ ദിനാചരണം നടത്തി. അരൂർ എംഎൽഎ ശ്രീമതി ദലീമ ജോജോ യോഗം ഉദ്ഘാടനം ചെയ്തു .ആയുഷ് യോഗ അധ്യാപകൻ ശ്രീ. വർഗീസ് ജോൺ യോഗാ ക്ലാസെടുത്തു. ([[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സയൻസ് ക്ലബ്ബ്#യോഗാദിനം]]) | ||

<h4 style="font-size: 1. |
ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനം ദിനം ജൂൺ 26-)0 തീയതി തീയതി ക്ലാസ്സ് അടിസ്ഥാനത്തിൽ ഇതിൽ നടത്തി എത്തി കുട്ടികൾ കൾ ക്ലാസ് അടിസ്ഥാനത്തിൽ ഇതിൽ പോസ്റ്റർ വീഡിയോ എന്നിവ തയ്യാറാക്കി. |
ലഹരി വിരുദ്ധ ദിനം ദിനം ജൂൺ 26-)0 തീയതി തീയതി ക്ലാസ്സ് അടിസ്ഥാനത്തിൽ ഇതിൽ നടത്തി എത്തി കുട്ടികൾ കൾ ക്ലാസ് അടിസ്ഥാനത്തിൽ ഇതിൽ പോസ്റ്റർ വീഡിയോ എന്നിവ തയ്യാറാക്കി. | ||

<h4 style="font-size: 1. |
കാലത്തിനൊപ്പം കരുതലോടെ... കുട്ടിക്കൊരു സ്മാർട്ട് ഫോൺ

ഓൺലൈൻ പഠനം ഒട്ടും സാധ്യമാകാത്ത ഏറ്റവും അർഹരായ കുട്ടികളെ കണ്ടെത്തി അവർക്ക് സ്റ്റാഫ് അംഗങ്ങൾ ചേർന്ന് സ്മാർട്ട് ഫോൺ നൽകുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടം ജൂൺ 29-ാം തീയതി തീയതി നമ്മുടെ സ്കൂളിലെ 17 കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകിക്കൊണ്ട് തുടക്കമിട്ടു.പിന്നീട് സർക്കാർ സംവിധാനങ്ങൾ വഴിയും സന്നദ്ധ സംഘടനകൾ വഴിയും ആകെ 41 ഫോണുകൾ കുട്ടികൾക്ക് നല്കാൻ സാധിച്ചു.

വരി 384: | വരി 289: | ||

<h4 style="font-size: 1. |
വീഡിയോ എഡിറ്റിങ് ക്ലാസ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 8, 9, 10 ക്ലാസിലെ കുട്ടികൾക്കായ് ആലപ്പുഴ ലിയോ തേർട്ടീൻത്ത് സ്കൂളിലെ സെബാസ്റ്റ്യൻ സർ നയിച്ച വീഡിയോ എഡിറ്റിങ്ങ് ക്ലാസ് സംഘടിപ്പിച്ചു [[പ്രമാണം:34035 MIS 7.jpeg|നടുവിൽ|ലഘുചിത്രം]] |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 8, 9, 10 ക്ലാസിലെ കുട്ടികൾക്കായ് ആലപ്പുഴ ലിയോ തേർട്ടീൻത്ത് സ്കൂളിലെ സെബാസ്റ്റ്യൻ സർ നയിച്ച വീഡിയോ എഡിറ്റിങ്ങ് ക്ലാസ് സംഘടിപ്പിച്ചു [[പ്രമാണം:34035 MIS 7.jpeg|നടുവിൽ|ലഘുചിത്രം]] | ||

<h4 style="font-size: 1. |
ചാന്ദ്രദിനം.

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായിട്ടാണ് ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നത് . അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തുകയും,ജൂലൈ 21 ന് നീൽ ആംസ്ട്രോങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കുകയും ചെയ്തത്. “ഇത് ഒരു മനുഷ്യന്റെ ചെറിയ കാല് വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും” എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ഓർമ്മിപ്പിക്കാനും, വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. യുപി തലത്തിൽ ബഹിരാകാശ യാത്രികരായ നീൽ ആംസ്ട്രോങ് മൈക്കിൾ കോളിൻസ് എഡ്വിൻ ആൽഡ്രിൻ എന്നീ ബഹിരാകാശ യാത്രികരുടെ വേഷത്തിൽ വിദ്യാർത്ഥികൾ എന്റെ ആദ്യ ചാന്ദ്ര അനുഭവം - ഒരു അഭിമുഖം എന്ന പരിപാടി സംഘടിപ്പിച്ചു വീഡിയോയാക്കി പ്രദർശിപ്പിച്ചു. ചാന്ദ്രദിന പോസ്റ്റർ,ആശംസകാർഡുകൾ എന്നിവ നിർമ്മിച്ചും, അമ്പിളിമാമന് കത്തെഴുതിയും,ചാന്ദ്ര ദിന കവിതകൾ ആലപിച്ചും ചാന്ദ്ര ദിന ആഘോഷത്തിൽ കുട്ടികൾ പങ്കാളികളായി. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.

വരി 413: | വരി 318: | ||

<h4 style="font-size: 1. |
സ്വാതന്ത്ര്യ ദിനാഘോഷം

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി, എൽ പി തലത്തിൽ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിന കവിതകൾ, സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന ലഘു പ്രസംഗങ്ങൾ,പോസ്റ്ററുകൾ എന്നിവ തയ്യാറാക്കി. സ്വാതന്ത്ര്യ സമര നേതാക്കളുടെ പ്രച്ഛന്നവേഷം വിദ്യാർഥികൾ അവതരിപ്പിച്ചത് ആകർഷണീയം ആയിരുന്നു.ദേശീയ പതാകയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് യു.പി വിഭാഗം കുട്ടികൾക്കായി ദേശീയ പതാക നിർമ്മാണം സംഘടിപ്പിച്ചു. ആവശ്യമായ നിബന്ധനകൾ നൽകി. വിദ്യാർത്ഥികൾ അവർക്കു ലഭിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് ദേശീയപതാക നിർമ്മിക്കുകയും ദേശീയപതാക നിർമ്മാണത്തിന്റെ ആദ്യവും അവസാനവും ഉൾക്കൊള്ളിച്ച് പതാക പിടിച്ചു കൊണ്ടുള്ള ഒരു മിനിറ്റിൽ കവിയാത്ത വീഡിയോ ക്ലാസ് അധ്യാപകർക്ക് അയച്ചുകൊടുക്കുകയും ചെയ്തു . അതോടൊപ്പം വിദ്യാലയങ്ങളിൽ മുഴങ്ങിയിരുന്ന രാജ്യസ്നേഹ ഈരടികൾ സ്വാതന്ത്ര്യദിനത്തിൽ സ്വന്തം വീടുകളിൽ പുനരാവിഷ്കരിക്കുന്നതിനായി യുപി വിഭാഗം കുട്ടികൾ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് "കുടുംബ ദേശഭക്തിഗാനം" മത്സരം സംഘടിപ്പിച്ചു. ഒട്ടുമിക്ക എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളോടൊപ്പം ദേശഭക്തി ഗാനത്തിന്റെ ഈരടികൾ ഏറ്റു പാടിയപ്പോൾ അത് സ്വാതന്ത്ര്യ ദിന ആഘോഷത്തിന് കൂടുതൽ മാറ്റു നൽകി. ക്ലാസ്സിലെ ഏറ്റവും മികച്ച പതാക നിർമാണത്തിന്റെ വീഡിയോയും, തിരഞ്ഞെടുത്ത മികച്ച ദേശഭക്തി ഗാനത്തിന്റെ വീഡിയോയും ഉൾപ്പെടുത്തി സ്കൂൾ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.

വരി 436: | വരി 341: | ||

<h4 style="font-size: 1. |
ആദരം

എസ്എസ്എൽസി പരീക്ഷയിൽ ഇക്കഴിഞ്ഞ വർഷം എ+ ഉം ലഭിച്ച 41 പേർക്കും മുൻവർഷം എ+ ലഭിച്ച 16 പേർക്കും (ആകെ 57 പേർ ) സ്റ്റാഫംഗങ്ങൾ ചേർന്ന്ക്യാഷ് അവാർഡ്, മെമെന്റോ എന്നിവ നൽകി ആദരിച്ചു. 2021 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയ സ്കൂളിനെ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വിശ്വംഭരനും വാർഡ് മെമ്പർ ശ്രീ ഷിബുവും ആദരിക്കുന്നു

വരി 450: | വരി 355: | ||

<h4 style="font-size: 1. |
കർഷകദിനം

മണ്ണിൽ പൊന്നുവിളയിക്കുന്ന ഓരോ കർഷകനോടുമുള്ള ആദരസൂചകമായി ചിങ്ങം 1 കർഷക ദിനം ആചരിച്ചു. കൃഷിയോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്ന ഇന്നത്തെ കാലഘട്ടത്തിൽ കർഷകരെ അറിയുവാനും മണ്ണറിഞ്ഞ് കൃഷി ചെയ്യുവാനും കുട്ടികളെ പ്രോത്സാഹിപ്പിച്ചു. വീട് ഒരു വിദ്യാലയം എന്ന സ്കൂൾതല പ്രവർത്തനത്തിന്റെ ഭാഗമായി യുപി വിദ്യാർത്ഥികൾ ചിങ്ങം1 ന് സ്വന്തം വീട്ടുവളപ്പിൽ കൃഷി ആരംഭിച്ചു.. മണ്ണ് ഒരുക്കുന്നതിന്റെയും, വിത്ത് പാകുന്നതിന്റെയും, വീഡിയോയും ചിത്രങ്ങളും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. അതോടൊപ്പം വീട്ടുവളപ്പിലെ കൃഷിയെ പരിചയപ്പെടുത്തികൊണ്ടുള്ള വിഡിയോയും, കൃഷിതോട്ടത്തിനു മുന്നിൽ നിന്നു കൊണ്ടുള്ള ഫോട്ടോയും ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവച്ചു. കൃഷി പാട്ടുകൾ നാടൻ പാട്ട് ദൃശ്യാവിഷ്ക്കരണം തുടങ്ങിയവ കർഷക വേഷത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചത് ഏറെ മനോഹരമായിരുന്നു.

വരി 457: | വരി 362: | ||

https://youtu.be/eTH0zuFRBb0

https://youtu.be/eTH0zuFRBb0

<h4 style="font-size: 1. |
കൃഷി (തെരേസ്യൻ കുട്ടി കർഷകർ)

മണപ്പുറം സെന്റ് തെരേസ ഹൈസ്കൂളും കാർഷിക ക്ലബ്ബും സംയുക്തമായി എല്ലാ വർഷവും വിവിധ ഇനം കൃഷികൾ നടത്തിവരുന്നു. കുട്ടികളും മാതാപിതാക്കളും അധ്യാപകരും അനദ്ധ്യാപകരും ചേർന്നാണ് തെരേസ്യൻ കുടുംബത്തിലെ കൃഷി. കര നെൽ, വാഴ, പയർ, പച്ചമുളക്, വഴുതന, തക്കാളി, കോവൽ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ശീതകാല പച്ചക്കറികളായ ക്യാബേജ്, കോളിഫ്ലവർ, വിവിധയിനം ചീരകൾ ആയ പച്ച ചീര ചുവപ്പ് ചീര എന്നിവയെല്ലാം വിജയകരമായി കൃഷി ചെയ്ത് വിളയിച്ച് എടുക്കാൻ സാധിച്ചു. പൂർണമായും ജൈവ വള കൃഷിയാണ് സ്കൂൾ ഏറ്റെടുത്തു നടത്തുന്നത്. പച്ചക്കറികൾ വിറ്റ് ലഭിക്കുന്ന വരുമാനം മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു. കൂടാതെ ഉച്ചഭക്ഷണ ത്തിൽ കറികൾ ആയും നൽകുന്നു.

വരി 482: | വരി 387: | ||

<h4 style="font-size: 1. |
ഓണം

വരി 515: | വരി 420: | ||

<h4 style="font-size: 1. |
ദേശീയ അധ്യാപക ദിനം

വരി 529: | വരി 434: | ||

<h4 style="font-size: 1. |
ഹിന്ദി ദിനാഘോഷം

സെൻ്റ് തെരേസാസ് ഹിന്ദി ദിവസ് സെപ്റ്റംബർ ഒന്നാം തീയതി ഓൺലൈൻ ആയി പ്രധാനാദ്ധ്യാപിക ശ്രീമതി എലിസബത് പോൾ ഉദ്ഘാടനം ചെയ്തു. യുപി, എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികളും, ഹിന്ദി അദ്ധ്യാപകരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ് സെന്റ് തെരേസാസ് ഹിന്ദി മഞ്ച്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ, കവിത, എന്നിവ കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു. എല്ലാ ദിവസവും ഗ്രൂപ്പിൽവാർത്തയും, മഹത് വചനങ്ങളും കുട്ടികൾക്കായി പോസ്റ്റ് ചെയ്തു കൊടുക്കുന്നു. മഞ്ചിന്റെ ഇടയ്ക്കിടെയുള്ള കൂട്ടായ്മകളിൽ കുട്ടികൾ ഏറെ താല്പര്യത്തോടെ പങ്കെടുക്കുകയും ഹിന്ദി പ്രോഗ്രാം അവതരിപ്പിച്ച് രസകരമാക്കുകയും ചെയ്യുന്നു. സെപ്റ്റംബർ 14 ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് യുപി, എച്ച് എസ് വിഭാഗങ്ങളിലായി കഥാകഥനം, കവിതാലാപനം, പോസ്റ്റർ രചന, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി വിജയികളെ അഭിനന്ദിച്ചു. ഹിന്ദി മഞ്ചിന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ ഹിന്ദി ദിനാചരണം ഓൺലൈൻ ൽ വളരെ മനോഹരമായി ആഘോഷിച്ചു. മഹാരാജാസ് കോളേജ് അസിസ്റ്റന്റ് പ്രാഫ ഡോ എ കെ ബിന്ദു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ.ആൻ്റോച്ചൻ മംഗലശ്ശേരി സി എം ഐ, ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ, ഹിന്ദി കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇതിൽ ഏറെ താല്പര്യത്തോടെ പങ്കെടുത്തു.

വരി 541: | വരി 446: | ||

<h4 style="font-size: 1. |
ഓസോൺ ദിനം

ഓസോൺ ദിനത്തെപ്പറ്റിയും ഓസോൺപാളി ശോഷണത്തിന്റെ പ്രധാന കാരണങ്ങളെപ്പറ്റിയും കുട്ടികളെ ബോധവാന്മാരാക്കുന്നത്തിനായി വീഡിയോ ക്ലിപ്പുകൾ ക്ലാസ് തലത്തിൽ പ്രദർശിപ്പിച്ചു, ഓസോൺപാളിയുടെ ശോഷണത്തിന് പ്രധാനകാരണം പ്ലാസ്റ്റിക് ആണെന്ന് തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാം എന്നുള്ള പ്രതിജ്ഞയെടുത്തു. അതോടൊപ്പം തന്നെ പാഴ്വസ്തുക്കളുടെ പുനരുപയോഗം എന്ന ആശയത്തെ മുൻനിർത്തി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്തി അവയിൽ നിന്നും പുനരുപയോഗ വസ്തുക്കൾ നിർമിച്ചു. ഓസോൺ ദിനം പോസ്റ്റർ നിർമ്മാണവും ഉണ്ടായിരുന്നു.യു പി, ഹൈസ്കൂൾ തലത്തിൽ ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു.

വരി 556: | വരി 461: | ||

<h4 style="font-size: 1. |
വയോജനദിനം

ഒക്ടോബർ ഒന്നിന് ലോക വയോജന ദിനമായി ആചരിക്കുന്നു. വാർദ്ധക്യത്തെ തടഞ്ഞു നിർത്താനോ വേണ്ടെന്ന് വെയ്ക്കാനോ ആർക്കും കഴിയില്ല. വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് പുതുതലമുറയുടെ ഉത്തരവാദിത്വമാണ് എന്ന ബോധം കുട്ടികളിൽ വളർത്തുന്നതിനായി ലോക വയോജന ദിനം ആചരിച്ചു. ഓരോ വിദ്യാർത്ഥിയും തങ്ങളുടെ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളോടൊപ്പം സമയം ചിലവിടേണ്ടത്തിന്റെയും, അവർക്ക് എല്ലാവിധ പിന്തുണയും നൽകേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി.. കുട്ടികൾ അന്നേ ദിനം തങ്ങളുടെ വീട്ടിലെ വയോജനങ്ങളെ ആദരിക്കുകയും അവർക്ക് പുഷ്പങ്ങൾ, സമ്മാനങ്ങൾ എന്നിവ നൽകുകയും ചെയ്തു. അവരോടൊപ്പം സന്തോഷപൂർവ്വം സമയം ചെലവഴിക്കുന്നതിന്റെയും, സഹായിക്കുന്നതിന്റെയും സാന്നിധ്യം അറിയിക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും ഗ്രൂപ്പുകളിൽ പങ്കുവെച്ചത് മറ്റുകുട്ടികൾക്കും പ്രചോദനമായി.. വയോജന സംരക്ഷണ പോസ്റ്ററുകളും തയ്യാറാക്കി. അതോടൊപ്പം കുട്ടികൾ തങ്ങളുടെ വീടുകളിൽ മുതിർന്നവരോടൊപ്പം വയോജന സംരക്ഷണ പ്രതിജ്ഞയും എടുത്തു.

വരി 575: | വരി 480: | ||

<h4 style="font-size: 1. |
ഗാന്ധിജയന്തി

പരമോന്നത ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 2-ന് വിദ്യാലയത്തിൽ ഗാന്ധിജയന്തിയായി ആചരിച്ചു. എൽ പി തലത്തിൽ വിദ്യാർഥികൾ ഗാന്ധിജി വേഷമണിഞ്ഞ് ഗാന്ധി ജയന്തി സന്ദേശം നൽകി... ഗാന്ധിജിയുടെ ജീവചരിത്രം പ്ലക്കാർഡുകൾ ആയി കുട്ടികൾ അവതരിപ്പിച്ചു. 3എ യിലെ നിഷാന നിർമിച്ച ഗാന്ധികണ്ണട ശ്രദ്ധേയമായിരുന്നു .. ഗാന്ധി സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗങ്ങളും, ഗാന്ധി കവിതകളും, നൃത്ത കലാ പരിപാടികളും കണ്ണിനും കാതിനും ഒരുപോലെ കുളിർമ നൽകുന്നതായിരുന്നു. ഗാന്ധിജയന്തി ദിനാചരണം വാരാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ചിത്രരചനാ മത്സരവും എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ക്വിസ് മത്സരവും പ്രസംഗമത്സരവും നടത്തി. ചിത്രരചനയ്ക്കായി ഗാന്ധിജി നയിച്ച സ്വാതന്ത്ര്യസമരങ്ങൾ എന്ന വിഷയവും,പ്രസംഗത്തിനായി ' ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവ് എന്ന വിഷയവും നൽകി , ക്വിസ് മത്സരങ്ങൾ ഓൺലൈൻ മുഖേനെയായിരുന്നു നടത്തിയത്. വിജയികളെ തെരഞ്ഞെടുക്കുകയും ഇ-സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു.

വരി 591: | വരി 496: | ||

<h4 style="font-size: 1. |
ലോക പുഞ്ചിരിദിനം

ലോക പുഞ്ചിരി ദിനം, എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ഒന്നാം വെള്ളിയാഴ്ച ആണ് ആചരിക്കുന്നത് .മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിൽ നിന്നുള്ള കലാകാരനായ ഹാർവി ബോൾ, സ്മൈലി ഫെയ്സ് സൃഷ്ടിച്ചതിനെ തുടർന്നാണ് പുഞ്ചിരി ദിനം ആഘോഷിച്ച് തുടങ്ങിയത്.2021 ലെ ലോക പുഞ്ചിരി ദിനത്തിന്റെ വിഷയം "ദയയുള്ള ഒരു പ്രവൃത്തി ചെയ്യുക. ഒരു വ്യക്തിയെ എങ്കിലും പുഞ്ചിരിക്കാൻ സഹായിക്കുക" എന്ന താണ്.
ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് പുഞ്ചിരി മത്സരം നടത്തുകയും, കുട്ടികൾ പുഞ്ചിരിച്ചു നിൽക്കുന്ന ഫോട്ടോസ് ഉൾപ്പെടുത്തി വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു. |
ലോക പുഞ്ചിരി ദിനം, എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ഒന്നാം വെള്ളിയാഴ്ച ആണ് ആചരിക്കുന്നത് .മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിൽ നിന്നുള്ള കലാകാരനായ ഹാർവി ബോൾ, സ്മൈലി ഫെയ്സ് സൃഷ്ടിച്ചതിനെ തുടർന്നാണ് പുഞ്ചിരി ദിനം ആഘോഷിച്ച് തുടങ്ങിയത്.2021 ലെ ലോക പുഞ്ചിരി ദിനത്തിന്റെ വിഷയം "ദയയുള്ള ഒരു പ്രവൃത്തി ചെയ്യുക. ഒരു വ്യക്തിയെ എങ്കിലും പുഞ്ചിരിക്കാൻ സഹായിക്കുക" എന്ന താണ്.
ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് പുഞ്ചിരി മത്സരം നടത്തുകയും, കുട്ടികൾ പുഞ്ചിരിച്ചു നിൽക്കുന്ന ഫോട്ടോസ് ഉൾപ്പെടുത്തി വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു. | ||
വരി 601: | വരി 506: | ||

<h4 style="font-size: 1. |
ലോക കൈകഴുകൽദിനം

കോവിഡ് 19 മഹാമാരിയുടെ വ്യാപനം തീവ്രമായിരിക്കുന്ന സമയത്ത് ലോക കൈകഴുകൽ ദിനത്തിന് പ്രാധാന്യമേറെയാണ്. സോപ്പും വെള്ളവും കൊണ്ട് 20 സെക്കൻഡ് കൈകഴുകുന്നതിലൂടെ കോവിഡ ഉൾപ്പെടെയുള്ള വിവിധ പകർച്ചവ്യാധികളിൽ നിന്നും മുക്തി നേടുവാൻ സാധിക്കുമെന്ന് അവബോധം മറ്റുള്ളവരിലേക്ക് പകർന്നുനക്കുന്നതിനായി വിദ്യാർത്ഥികളിൽ നിന്നുതന്നെ ബോധവത്കരണം നടത്തുവാൻ തീരുമാനിച്ചു.. കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ വഴി വ്യക്തിശുചിത്വത്തെ പറ്റിയും കൈകഴുകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ക്ലാസുകൾ നൽകി. ഫലപ്രദമായി കൈകഴുകാനുള്ള 8 മാർഗ്ഗങ്ങൾ അധ്യാപകർ ഓൺലൈൻ മാധ്യമങ്ങളിലൂടെ കുട്ടികളെ നേരിട്ട് പഠിപ്പിച്ചു. തുടർന്ന് കുട്ടികൾ അവരുടെ വീടുകളിൽ നിന്നു കൊണ്ട് അധ്യാപകർ പകർന്നുനൽകിയ 8 മാർഗ്ഗങ്ങൾ ഉപയോഗിച്ച് കൈ കഴുകുന്ന രീതി പരിശീലിക്കുകയും അതിന്റെ ഫോട്ടോസും വീഡിയോസും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു.

വരി 611: | വരി 516: | ||

<h4 style="font-size: 1. |
സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി

സ്കൂൾ ആരോഗ്യ സംരക്ഷണ സമിതിയുടെ ഒരു യോഗം 27/10/2021 ബുധനാഴ്ച 2.00 PM ന്തെരേസ ഹാളിൽ വച്ച് കൂടുകയുണ്ടായി. എച്ചം സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ സർ വാർഡ് മെമ്പർ നമ്പർ തൈക്കാട്ടുശ്ശേരി പി എച്ച് സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജെ പി എച്ച് എൻ, പിടിഎ പ്രസിഡൻറ് വൈസ് പ്രസിഡൻറ്, എം പി റ്റി എ പ്രസിഡൻറ് എൻറ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ രണ്ട് രക്ഷാകർതൃ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. നവംബർ 1 സ്കൂൾ തുറക്കുന്നതിനോട നുബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി. അനിറ്റ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസ്സ് രക്ഷിതാക്കൾക്ക് നല്കി.

വരി 622: | വരി 527: | ||

<h4 style="font-size: 1. |
കേരളപ്പിറവി ദിനം

നവംബർ 1 കേരളപ്പിറവി ദിനവും മണപ്പുറം സെൻ്റ് തെരേസാസ് ഹൈ സ്കൂൾ തിരികെ വിദ്യാലയത്തിലേക്കും. ([[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/തിരികെ വിദ്യാലയത്തിലേക്ക് 21|സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/തിരികെ വിദ്യാലയത്തിലേക്ക് 21)]] | നവംബർ 1 കേരളപ്പിറവി ദിനവും മണപ്പുറം സെൻ്റ് തെരേസാസ് ഹൈ സ്കൂൾ തിരികെ വിദ്യാലയത്തിലേക്കും. ([[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/തിരികെ വിദ്യാലയത്തിലേക്ക് 21|സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/തിരികെ വിദ്യാലയത്തിലേക്ക് 21)]] | ||
വരി 628: | വരി 533: | ||

<h4 style="font-size: 1. |
ശിശുദിനം

കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിക്കപ്പെടുന്നു. ഈ വർഷത്തെ ശിശുദിനം സ്കൂളുകളിൽ ആഘോഷിക്കാൻ സാധിച്ചതിൻ്റെ സന്തോഷത്തിലായിരുന്നു ഓരോ വിദ്യാർത്ഥിയും. ശിശുദിനവുമായി ബന്ധപ്പെട്ട് സ്കൂൾ തലത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. യോഗത്തിൽ സ്കൂൾ മാനേജർ ഫാ. ആൻ്റോച്ചൻ മംഗലശ്ശേരി ഹെഡ്മിസ്ട്രസ് എലിസബത്ത് ടീച്ചർ സീനിയർ അധ്യാപിക ലീന ടീച്ചർ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. നാലാം ക്ലാസിലെ അഭിഷേക് ചാച്ചാ നെഹ്റുവിൻ്റെ വേഷത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും ശിശു ദിന സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. യോഗത്തിന്റെ അവസാനം കുട്ടികൾ അവർ നിർമ്മിച്ച കൊടികളും കയ്യിലേന്തി ശിശുദിനറാലിയും ഉണ്ടായിരുന്നു.. മധുര വിതരണവും, രുചികരമായ ഉച്ചഭക്ഷണവും അന്നേ ദിനം കുട്ടികൾക്കായി ഏർപ്പെടുത്തി.

വരി 647: | വരി 552: | ||

<h4 style="font-size: 1. |
ഹാൻഡ് വാഷ് നിർമ്മാണ പരിശീലനം

വരി 662: | വരി 567: | ||

<h4 style="font-size: 1. |
തെരേസ്യൻ കേശദാന ക്യാംപ്

വരി 685: | വരി 590: | ||

<h4 style="font-size: 1. |
ഭിന്നശേഷി ദിനാചരണം

ഒരു കഴിവും ഇല്ലാത്തവരായി ആരും ഇല്ലെന്ന സത്യം വിളിച്ച് പറയുന്നതിന് കോവിഡ് തടസമായില്ല. കുട്ടികളിലെ വ്യത്യസ്തമായ കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂൾ എന്നും ശ്രമിച്ചു വരുന്നു. ശാരീരിക പരിമിധികൾ ജീവിതപരിമിതികളല്ലെന്ന സന്ദേശം പകർന്ന് നൽകുന്ന ഭിന്നശേഷിദിനാചരണം ഏറ്റവും നല്ല രീതിയിൽ സംഘടിപ്പിക്കുവാൻ സ്കൂളിനു കഴിഞ്ഞു. |
ഒരു കഴിവും ഇല്ലാത്തവരായി ആരും ഇല്ലെന്ന സത്യം വിളിച്ച് പറയുന്നതിന് കോവിഡ് തടസമായില്ല. കുട്ടികളിലെ വ്യത്യസ്തമായ കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂൾ എന്നും ശ്രമിച്ചു വരുന്നു. ശാരീരിക പരിമിധികൾ ജീവിതപരിമിതികളല്ലെന്ന സന്ദേശം പകർന്ന് നൽകുന്ന ഭിന്നശേഷിദിനാചരണം ഏറ്റവും നല്ല രീതിയിൽ സംഘടിപ്പിക്കുവാൻ സ്കൂളിനു കഴിഞ്ഞു. | ||
വരി 691: | വരി 596: | ||

<h4 style="font-size: 1. |

2020 - 21 ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ അസംബ്ളി | 2020 - 21 ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ അസംബ്ളി | ||

വരി 702: | വരി 607: | ||

<h4 style="font-size: 1. |
ദേശീയ ഗണിത ദിനം

ദേശീയ ഗണിതശാസ്ത്രദിനമായ ഡിസംബർ 22 (പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം ) സ്കൂളിൽ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ഗണിത ക്വിസ്, അനുസ്മരണപ്രസംഗം, ഗണിതപ്രദർശനം എന്നിവ നടത്തി. HS വിഭാഗം ഗണിതക്വിസ് മത്സരത്തിൽ ആൽബിൻ ജോസഫ് (10A), അഞ്ജന എ. ആർ(9A)എന്നിവരും, UP വിഭാഗത്തിൽ അഭിനവ് കൃഷ് ണ(7A), ജിസ ജെയ്‌മോൻ (7B) എന്നിവരും വിജയികളായി. കുമാരി റോസ്‌ന ജോസഫ്(9A) ശ്രീനിവാസ രാമാനുജാനുസ്മരണ പ്രസംഗം നടത്തി. കുട്ടികൾ തയാറാക്കിയ ജ്യോമെട്രിക്കൽ ചാർട്ടുകൾ,നമ്പർ ചാർട്ടുകൾ വിവിധ മോഡലുകൾ, പസിലുകൾ ഇവയുടെ പ്രദർശനം നടത്തുകയും എല്ലാകുട്ടികൾക്കും കാണുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു.

വരി 713: | വരി 618: | ||

<h4 style="font-size: 1. |
ക്രിസ്മസ് ആഘോഷം - മണപ്പുറം പ്രീ പ്രൈമറി സ്കൂൾ

<gallery mode="packed"> | <gallery mode="packed"> | ||
വരി 728: | വരി 633: | ||

<h4 style="font-size: 1. |
ക്രിസ്മസ് ആഘോഷം

വരി 744: | വരി 649: | ||

<h4 style="font-size: 1. |
ദേശീയ ബാലിക ദിനം

https://youtu.be/HoBHhbPO3w8

https://youtu.be/HoBHhbPO3w8

വരി 750: | വരി 655: | ||

<h4 style="font-size: 1. |
റിപ്പബ്ളിക് ദിനം

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചുള്ള ഗംഗാ .രജീഷിന്റെ നൃത്ത രൂപാവതരണം