Jump to content
സഹായം

".കൂടുതൽ വായിക്കുക2022 ൽ സ്കൂൾ 100 ർഷം പൂർത്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
ആദ്യത്തെ രീതിയിലുള്ള ഓലഷെഡ്ഡിൽ നിന്നും ഇന്നത്തെ രീതിയിലുള്ള കെട്ടിടത്തിലേക്ക് മാറിയത് മുൻ മാനേജർ അപ്പുവിൻ്റെ കാലത്തായിരുന്നു.അന്ന് തദ്ദേശീയരായ കുട്ടികൾ മാത്രമാണ് ഇവിടെ പഠിച്ചിരുന്നത്.ഒന്ന് മുതൽ നാലു വരെ ഒരു ഡിവിഷനായിട്ടായിരുന്നു അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നത്.1989 സ്കൂൾ മാനേജരായി കൊഴപ്പമഠത്തിൽ ഗംഗാധരൻ ചുമതല ഏൽക്കുകയും സ്കൂളിൻ്റെ ഭൌതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു.സ്കൂളിന് വാഹന സൌകര്യം ഒരുക്കുകയും ചെയ്തു.അതിൻ്റെ ഫലമായി പുന്നയൂർ പഞ്ചായത്തിൻ്റെ വടക്ക് 2022 ൽ സ്കൂൾ 100 വർഷം പൂർത്തിയാക്കുകയാണ്.പൂന്നയൂർ പഞ്ചായത്തിൻെറ തീരദേശമേഖലയിൽ നിന്നാണ് ഭൂരിഭാഗം കുട്ടികളും വരുന്നത്.
ആദ്യത്തെ രീതിയിലുള്ള ഓലഷെഡ്ഡിൽ നിന്നും ഇന്നത്തെ രീതിയിലുള്ള കെട്ടിടത്തിലേക്ക് മാറിയത് മുൻ മാനേജർ അപ്പുവിൻ്റെ കാലത്തായിരുന്നു.അന്ന് തദ്ദേശീയരായ കുട്ടികൾ മാത്രമാണ് ഇവിടെ പഠിച്ചിരുന്നത്.ഒന്ന് മുതൽ നാലു വരെ ഒരു ഡിവിഷനായിട്ടായിരുന്നു അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നത്.1989 സ്കൂൾ മാനേജരായി കൊഴപ്പമഠത്തിൽ ഗംഗാധരൻ ചുമതല ഏൽക്കുകയും സ്കൂളിൻ്റെ ഭൌതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു.സ്കൂളിന് വാഹന സൌകര്യം ഒരുക്കുകയും ചെയ്തു.അതിൻ്റെ ഫലമായി പുന്നയൂർ പഞ്ചായത്തിൻ്റെ വടക്ക് ഭാഗത്തു നിന്നും പടിഞ്ഞാറു ഭാഗത്തു നിന്നും കുട്ടികൾ  സ്കൂളിലേക്ക് വരുവാൻ തുടങ്ങി.ഇന്ന് ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാലാം ക്സാസ് വരെ ഇരുനൂറിലധികം കുട്ടികൾ പഠിക്കുന്നുണ്ട്.2022 ൽ സ്കൂൾ 100 വർഷം പൂർത്തിയാക്കുകയാണ്.പൂന്നയൂർ പഞ്ചായത്തിൻെറ തീരദേശമേഖലയിൽ നിന്നാണ് ഭൂരിഭാഗം കുട്ടികളും വരുന്നത്.
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1474505" എന്ന താളിൽനിന്ന് ശേഖരിച്ചത്