"ഗവ യു പി എസ് തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ യു പി എസ് തൊളിക്കോട് (മൂലരൂപം കാണുക)
17:31, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022വിവരങ്ങൾ തിരുത്തി
(ഭൗതികസാഹചര്യങ്ങൾ ഉൾപ്പെടുത്തി) |
(വിവരങ്ങൾ തിരുത്തി) |
||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും അൽപ്പം ഉള്ളിലേയ്ക്ക് മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടർന്ന് സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ അവിടേയ്ക്ക് മാറ്റി. ആദ്യപ്രധമാധ്യാപകൻ കെ.ദാമോധരൻ നായരായിരുന്നു. പെരുങ്ങാവിൽ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1985-ൽ ഈ സ്കൂൾ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി | തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും അൽപ്പം ഉള്ളിലേയ്ക്ക് മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടർന്ന് സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ അവിടേയ്ക്ക് മാറ്റി. ആദ്യപ്രധമാധ്യാപകൻ കെ.ദാമോധരൻ നായരായിരുന്നു. പെരുങ്ങാവിൽ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1985-ൽ ഈ സ്കൂൾ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി ഉഷാകുമാരിയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ പ്രൈമറിതലം മുതൽ ഏഴാം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓടു മേഞ്ഞ ഒരു കെട്ടിടവും ഷീറ്റ് മേഞ്ഞ ഒരു കെട്ടിടവുമുണ്ട്.ഐ.ടി ലാബ്, സയൻസ് ലാബ് ,സയൻസ് പാർക്ക് ,ലൈബ്രറി ,സ്മാർട്ട് ക്ലാസ് റൂംഎന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.ഒരു പാചകപ്പുരയും ആവശ്യത്തിനുള്ള യുറിനലും ടോയ്‌ലറ്റുകളുമുണ്ട് . കുടിവെള്ളത്തിനായി കിണറും ടാപ്പുകളുമുണ്ട്.2400 ൽപ്പരം പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറിയും ഇൻറർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. | പ്രീ പ്രൈമറിതലം മുതൽ ഏഴാം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓടു മേഞ്ഞ ഒരു കെട്ടിടവും ഷീറ്റ് മേഞ്ഞ ഒരു കെട്ടിടവുമുണ്ട്.ഐ.ടി ലാബ്, സയൻസ് ലാബ് ,സയൻസ് പാർക്ക് ,ലൈബ്രറി ,സ്മാർട്ട് ക്ലാസ് റൂംഎന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.ഒരു പാചകപ്പുരയും ആവശ്യത്തിനുള്ള യുറിനലും ടോയ്‌ലറ്റുകളുമുണ്ട് . കുടിവെള്ളത്തിനായി കിണറും ടാപ്പുകളുമുണ്ട്.2400 ൽപ്പരം പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറിയും ഇൻറർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.കൂടാതെ വിശാലമായ കളിസ്ഥലവും ഈ സ്കൂളിലുണ്ട് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിവിധ ക്ലബ് പ്രവർത്തനങ്ങൾ, ഡാൻസ് പഠനം, കരാട്ടെ, കായികാഭ്യാസം,ദിനാചരണങ്ങൾ,വിവിധ ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പുകൾ,പച്ചക്കറി കൃഷി | വിവിധ ക്ലബ് പ്രവർത്തനങ്ങൾ, ഡാൻസ് പഠനം, കരാട്ടെ, കായികാഭ്യാസം,ദിനാചരണങ്ങൾ,വിവിധ ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പുകൾ,പച്ചക്കറി കൃഷി തുടങ്ങിയ പ്രവർത്തനങ്ങൾ ഈ സ്കൂളിലുണ്ട് . | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 82: | വരി 82: | ||
==മികവുകൾ == | ==മികവുകൾ == | ||
കലാ കായിക പ്രവർത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്.മികച്ചരീതിയിലുള്ള കൃഷിയ്ക്ക് ജില്ലാതലം വരെ തിരഞ്ഞെടുത്തിട്ടുണ്ട് .കരനെൽ കൃഷിയും വിജയമാക്കിയിട്ടുണ്ട് . | |||
==വഴികാട്ടി== | ==വഴികാട്ടി== |