Jump to content
സഹായം

"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('1958-ൽ എൻ.സി.സി. ആരംഭിച്ചു.ഇന്ത്യൻ ആംഡ് ഫോഴ്സിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
1958-ൽ എൻ.സി.സി. ആരംഭിച്ചു.ഇന്ത്യൻ ആംഡ് ഫോഴ്സിന്റെ കീഴിൽ വരുന്ന കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റൽ, കോട്ടയം ഗ്രൂപ്പിൽ 18 കെ ബെറ്റാലിയൻ എൻസിസി യുടെ  കീഴിൽ പ്രവർത്തിക്കുന്ന ഒരു സബ് യൂണിറ്റ് ആണ് *168  സെൻറ് ജോസഫ്സ്‌ എൻസിസി ട്രൂപ്പ്.ജൂനിയർ ഡിവിഷൻ വിഭാഗത്തിൽപെടുന്ന 100 കേഡറ്റുകൾ ഉൾപ്പെടുന്ന ഒരു ഫുൾ  ട്രൂപ്പാണ്(100 cadets) സ്കൂളിൽ ഉള്ളത്. തികഞ്ഞ അച്ചടക്കവും, അനുസരണവും, രാജ്യസ്നേഹവും ഊട്ടിയുറപ്പിക്കുന്ന സ്കൂളിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വിഭാഗമാണ്  NCC.8,9 ക്ലാസുകളിൽ പഠിക്കുന്ന 50 ആൺകുട്ടികളും 50 പെൺകുട്ടികളും അടങ്ങുന്ന ട്രൂപ്പിനെ നയിക്കുന്നതും കെയർടേക്കർ ബിച്ചു കുര്യൻ തോമസ് ആണ്. എൻസിസി യോടൊപ്പം സ്കൂൾ ബാൻഡ് പ്രവർത്തിക്കുന്നുണ്ട്
<gallery>
പ്രമാണം:Ncc.jpeg.jpg
</gallery>

247

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1473935" എന്ന താളിൽനിന്ന് ശേഖരിച്ചത്