Jump to content
സഹായം

"എൽ പി ജി ‌എസ് മഴുവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
|box_width=380px
|box_width=380px
}}
}}
എറണാകുളംജില്ലയിൽ മഴുവന്നൂർഗ്രാമപഞ്ചായത്തിലെസൗത്ത്മഴുന്നൂർ എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പൗരാണികമായ മഴുവന്നൂർ സെന്റ് തോമസ്കത്തീഡ്രൽപള്ളി.ഈ വിദ്യാലയത്തോട് ചേർന്നു നിൽക്കുന്നു.  
എറണാകുളംജില്ലയിൽ മഴുവന്നൂർഗ്രാമപഞ്ചായത്തിലെസൗത്ത്മഴുന്നൂർ എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
== ചരിത്രം ==
== ചരിത്രം ==
                      കൊല്ലവർഷം 1090-ാം മാണ്ട് കർക്കിടകം 10 ന് മഴുവന്നൂർ സെന്റ് തോമസ് പള്ളിയുടെ സഹകരണത്തോടെ തുടങ്ങിയ സ്കൂൾ 1918-ൽ സർക്കാരിനു വിട്ടു നൽകി. മഴുവന്നൂർ വാര്യത്ത് ശങ്കര വാര്യർ, രാഘവ വാര്യർ കുളങ്ങാട്ടിൽ ഔസേഫ് കത്തനാരും മഴുവന്നൂർ ദേശാഭിവർദ്ധിനി എന്ന സംഘടനയുമായിരുന്നു ആദ്യ കാല സംഘാടകർ . അന്നത്തെ 6-ാം ഡിസ്ട്രിക് ഇൻസ്പെക്ടറായിരുന്ന ചെല്ലമ്മയാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയം 1967-ൽ പുതുക്കിപണിതു. മഴുവന്നൂർ , പൂമറ്റം, എഴുപ്രം , മാങ്ങാട്ടൂർ എന്നീ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.
                      പൗരാണികമായ മഴുവന്നൂർ സെന്റ് തോമസ്കത്തീഡ്രൽപള്ളി.ഈ വിദ്യാലയത്തോട് ചേർന്നു നിൽക്കുന്നു. കൊല്ലവർഷം 1090-ാം മാണ്ട് കർക്കിടകം 10 ന് മഴുവന്നൂർ സെന്റ് തോമസ് പള്ളിയുടെ സഹകരണത്തോടെ തുടങ്ങിയ സ്കൂൾ 1918-ൽ സർക്കാരിനു വിട്ടു നൽകി. മഴുവന്നൂർ വാര്യത്ത് ശങ്കര വാര്യർ, രാഘവ വാര്യർ കുളങ്ങാട്ടിൽ ഔസേഫ് കത്തനാരും മഴുവന്നൂർ ദേശാഭിവർദ്ധിനി എന്ന സംഘടനയുമായിരുന്നു ആദ്യ കാല സംഘാടകർ . അന്നത്തെ 6-ാം ഡിസ്ട്രിക് ഇൻസ്പെക്ടറായിരുന്ന ചെല്ലമ്മയാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയം 1967-ൽ പുതുക്കിപണിതു. മഴുവന്നൂർ , പൂമറ്റം, എഴുപ്രം , മാങ്ങാട്ടൂർ എന്നീ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.

കലാ കായിക സാംസ്കാരിക സാമൂഹിക രാഷ്ട്രീയ ആധ്യാത്മിക മേഖലകളിൽ നിരവധി പ്രഗത്ഭരെ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട്. 2011 - 12 കാലയളവിൽ SSA ഫണ്ട് ഉപയോഗിച്ച് സ്കൂൾ കെട്ടിടത്തിന്റെ ഓട് ഇറക്കി കേടായ പട്ടിക മാടി ഓടു മേയുകയും എല്ലാ ക്ലാസ് മുറികളും സീലിംഗ് ചെയ്ത് ടൈലിടുകയും ചെയ്തു. കൂടാതെ പെൺകുട്ടികൾക്ക് ടോയ്ലറ്റും കുട്ടികൾക്ക് പാർക്കും അനുവദിക്കുകയുണ്ടായി. സ്കൂൾ കെട്ടിടം പെയിന്റ് ചെയ്യലും അതേ കാലയളവിൽ തന്നെ ചെയ്തു. പഞ്ചായത്ത് ഫണ്ടിൽ നിന്ന് സ്കൂളിന് ചുറ്റുമതിൽ, പ്രവേശന കവാടം എന്നിവയ്ക്ക് ഫണ്ട് അനുവദിക്കുകയും പണികൾ യഥാസമയം പൂർത്തിയാക്കുകയും ചെയ്തു. 

40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1473684" എന്ന താളിൽനിന്ന് ശേഖരിച്ചത്