Jump to content
സഹായം

"ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
== ചരിത്രം : ==
== ചരിത്രം : ==
   
   
1948 ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വാമനപുരം പഞ്ചായത്തിലെ തൂങ്ങയിൽ വാർഡിൽ സ്ഥിതി ചെയ്യുന്നു. ആദ്യകാലത്ത് തേക്കിൻകാട് എന്നും കാട്ടിൽ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു. ഓല ഷെ‍‍ഡിൽ ആരംഭിച്ച വിദ്യാലയം 1949 ൽ മംഗലശ്ശേരി ഗോവിന്ദപിള്ള ദാനമായി നൽകിയ ഒരേക്കറിൽ പുതിയ കെട്ടിടം നിർമ്മിച്ച്  അതിലേക്ക് മാറുകയായിരുന്നു.  
1948 ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വാമനപുരം പഞ്ചായത്തിലെ തൂങ്ങയിൽ വാർഡിൽ സ്ഥിതി ചെയ്യുന്നു. ആദ്യകാലത്ത് തേക്കിൻകാട് എന്നും കാട്ടിൽ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു. ഓല ഷെഡിൽ ആരംഭിച്ച വിദ്യാലയം 1949 ൽ മംഗലശ്ശേരി ഗോവിന്ദപിള്ള ദാനമായി നൽകിയ ഒരേക്കറിൽ പുതിയ കെട്ടിടം നിർമ്മിച്ച്  അതിലേക്ക് മാറുകയായിരുന്നു.


ആദ്യത്തെ എച്ച്.എം ശ്രീ.പാച്ചൻ സാറും ആദ്യത്തെ വിദ്യാർത്ഥി കോളങ്കോട് വീട്ടിൽ കുഞ്ഞുകൃഷ്ണൻ നായരുടെ മകൻ എസ് .കെ ബാലചന്ദ്രനും ആയിരുന്നു . ആ വർഷം ജൂണിൽ 177 കുട്ടികൾ ഉണ്ടായിരുന്നു.കുട്ടികൾക്ക് ഇരിക്കാൻ ബെഞ്ച് ഒന്നുമുണ്ടായിരുന്നില്ല . ചാണകം മെഴുകിയ തറയിൽ ഇരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത്. അഞ്ചാം ക്ലാസ് വരെ അന്നുണ്ടായിരുന്നു. ഗ്രാമ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. സമൂഹത്തിലെ വിവിധ ഉന്നത മേഖലകളിൽ എത്തിച്ചേരാൻ കുട്ടികളെ  പ്രാപ്തരാക്കുന്നതിന് അടിത്തറയിടാൻ ഈ വിദ്യാലയമുത്തശ്ശിക്ക് സാധിച്ചിട്ടുണ്ട്.
ആദ്യത്തെ എച്ച്.എം ശ്രീ.പാച്ചൻ സാറും ആദ്യത്തെ വിദ്യാർത്ഥി കോളങ്കോട് വീട്ടിൽ കുഞ്ഞുകൃഷ്ണൻ ണൻ  നായരുടെ മകൻ എസ് .കെ ബാലചന്ദ്രനും ആയിരുന്നു . ആ വർഷം ജൂണിൽ 177 കുട്ടികൾ ഉണ്ടായിരുന്നു.കുട്ടികൾക്ക് ഇരിക്കാൻ ബെഞ്ച് ഒന്നുമുണ്ടായിരുന്നില്ല . ചാണകം മെഴുകിയ തറയിൽ ഇരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത്. അഞ്ചാം ക്ലാസ് വരെ അന്നുണ്ടായിരുന്നു. ഗ്രാമ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. സമൂഹത്തിലെ വിവിധ ഉന്നത മേഖലകളിൽ എത്തിച്ചേരാൻ കുട്ടികളെ  പ്രാപ്തരാക്കുന്നതിന് അടിത്തറയിടാൻ ഈ വിദ്യാലയമുത്തശ്ശിക്ക് സാധിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
ഒരേക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങൾ . ഒരു ഓടിട്ട കെട്ടിടം. ആകെ 7 ക്ലാസ് മുറികൾ. ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് സ്മാർട്ട് ക്ലാസ് റൂം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  ടോയ്‌ലെറ്റുകൾ. എംഎൽഎ ഫണ്ടിൽ നിന്ന് സ്കൂളിന് സ്വന്തമായി വാഹനം. എംപി ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ. എസ്ബിഐ ലൈഫിൽ നിന്ന്  ഊണ് മേശയും പാത്രങ്ങളും. മികച്ച സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും. മികവിന്റെയും വികസനത്തിന്റെയും പാതയിൽ അഭിമാനകരമായ നേട്ടം കൈവരിച്ചു കൊണ്ടിരിക്കുകയാണ് ഈ വിദ്യാലയ മുത്തശ്ശി .
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 88: വരി 88:
#
#
== നേട്ടങ്ങൾ : ==
== നേട്ടങ്ങൾ : ==
== *2017-2018 അധ്യയനവർഷത്തിൽ അക്ഷരമുറ്റം ക്വിസ് സംസ്ഥാനതലത്തിൽ ആത്രേയൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ==
== 2017-2018 അധ്യയനവർഷത്തിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംസ്ഥാന തലത്തിൽ ആത്രേയൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  അക്ഷരമുറ്റംക്വിസ് തുടർച്ചയായി രണ്ട് തവണ ജില്ലയിൽ ഒന്നാം സ്ഥാനം.  എൽ.എസ്.എസ് പരീക്ഷകളിൽ  ആറ്റിങ്ങൽ സബ്ജില്ലയിലെ ഉയർന്ന വിജയശതമാനം . ഗാന്ധിദർശൻ, മലർവാടി, സയൻസ് ക്വിസ് ,സ്വദേശ് ക്വിസ് തുടങ്ങി ക്വിസ് മത്സരങ്ങളിൽ തിളക്കമാർന്ന വിജയം. ശാസ്ത്രമേളകളിൽ തിളക്കമാർന്ന നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. യുവജനോത്സവം, ദേശഭക്തിഗാനം തുടങ്ങി കലാ കായികമേളകളിൽ ഉജ്ജ്വലനേട്ടം. മികവിന്റെ പാതയിൽ  അഭിമാനകരമായ നേട്ടം കൈവരിച്ചു കൊണ്ടിരിക്കുകയാണ് ഈ വിദ്യാലയ മുത്തശ്ശി. ==
== *അക്ഷരമുറ്റം ക്വിസ് തുടർച്ചയായി രണ്ടു തവണ  ജില്ലയിൽ ഒന്നാം സ്ഥാനം. ==
 
== *എൽഎസ്എസ് പരീക്ഷകളിൽ ആറ്റിങ്ങൽ സബ്ജില്ലയിലെ  ഉയർന്ന വിജയശതമാനം. ==
 
== സാമൂഹ്യ ശാസ്ത്ര ക്വിസ് ,ഗാന്ധിദർശൻ, മലർവാടി ,സയൻസ് ക്വിസ് ,സ്വദേശ് ക്വിസ് തുടങ്ങിയ ക്വിസ് മത്സരങ്ങളിൽ തിളക്കമാർന്ന വിജയം. ==
 
== *യുവജനോത്സവം ദേശഭക്തിഗാനം തുടങ്ങി കലാ കായികമേളകളിൽ മികവാർന്ന നേട്ടം. ==
 
== മികവിന്റെ പാതയിൽ അഭിമാനകരമായ നേട്ടം കൈവരിച്ചു കൊണ്ടിരിക്കുകയാണ് ഈ വിദ്യാലയ മുത്തശ്ശി. ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1473624" എന്ന താളിൽനിന്ന് ശേഖരിച്ചത്