"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:05, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചേരാനല്ലൂരും സാംസ്കാരിക ചരിത്രവുംപാദമുദ്ര - ചേരാനല്ലൂർ സഹകരണ സഹകരണ ബാങ്ക് നൂറാം വാർഷിക സുവനീർ .
വരി 5: | വരി 5: | ||

വർണ്ണാധിഷ്ഠിതമായ സാമൂഹ്യബന്ധത്തിനകത്ത് ജാത്യാചാരത്താൽ പിന്തള്ളപ്പെട്ടിരുന്നു മഹാഭൂരിപക്ഷവും, ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്ന ഒരുപിടി ജന്മിമാരും കുടുംബക്കാരുമായിരുന്നു സാമൂഹ്യജീവിതത്തെ നിയന്ത്രി ച്ചിരുന്നത്. ഉല്പാദനാത്മകമായ പ്രവർത്തനവുമായി ബന്ധ പ്പെട്ടിരുന്ന മഹാഭൂരിപക്ഷം ജനങ്ങൾക്കും പെരുവഴികൾ നിഷിദ്ധമായിരുന്നു. കീഴ്ജാതിക്കാർക്കു മാത്രം പ്രത്യേകം വഴികൾ ഉണ്ടായിരുന്നത് ചേരാനല്ലൂരിൽ ഇന്നും കാണാം.സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകം ചേരാ നല്ലൂരിനുണ്ട്. കടലുവച്ച വൈപ്പിൻ ദ്വീപിന് എത്രയോ നൂറ്റാ ണ്ടുകൾക്കു മുമ്പുതന്നെ ചേരനല്ലൂരിന്റെ ഭൂപരിധി രൂപ പ്പെടുകയും സാംസ്കാരിക ജീവിതത്തിന് തുടക്കം കുറി ക്കുകയും ചെയ്തു. കൊച്ചിരാജ്യത്തെ ഇടപ്രഭുക്കന്മാരായ അഞ്ചികൈമൾമാരിൽ പ്പെട്ട ചേരാനല്ലൂർ കർത്താവ് കൊച്ചി രാജ്യത്തിന്റെ സൈനിക തലവനും ദേശ വാഴിയും ആയിരുന്നു.എഡി പതിനാലാം നൂറ്റാണ്ടിൽ രചിച്ച കോക സന്ദേശത്തിൽ ചേരാനല്ലൂരിനെ സംബന്ധിച്ച് വ്യക്തമായ സൂചന നൽകുന്നുണ്ട്.

“ചേരാനല്ലൂർ വഴി കുറുതിത ക്കാൽ നടപ്പോമവർക്കും ചേരുന്നല്ലീ നഭസ്സി പതതാം ത്വദൃശാം കാകഥൈവ |
“ചേരാനല്ലൂർ വഴി കുറുതിത ക്കാൽ നടപ്പോമവർക്കും ചേരുന്നല്ലീ നഭസ്സി പതതാം ത്വദൃശാം കാകഥൈവ | ||
ആരാൻ കാണാമവിടെ വഴിമേൽ മാഹിഷേ മൂർധിതിർക്കാ ലാരാച്ചേരും നിഖില ഭുവനാ | ആരാൻ കാണാമവിടെ വഴിമേൽ മാഹിഷേ മൂർധിതിർക്കാ ലാരാച്ചേരും നിഖില ഭുവനാ | ||
തങ്ക സിദ്ധൗഷധം തേ!

തങ്ക സിദ്ധൗഷധം തേ! | |||

അതാതു കാലഘട്ടത്തിന്റെ നാട്ടാചാരങ്ങളിൽ ചേരാ നല്ലൂരിന്റെ സാംസ്കാരികവും ചരിത്രപരവുമായ പങ്ക് ലിഖി തരേഖകളിൽ സൂക്ഷ്മ നിരീക്ഷണം നടത്തിയാൽ ലഭ്യ മാകുന്നതാണ്. ചേരാനല്ലൂരിലെ ചിരപുരാതനമായ ക്ഷേത്രം മാരാപ്പറമ്പ് ക്ഷേത്രമാണ്. പുനർനിർമ്മാണത്തിനു മുമ്പുള്ള ക്ഷേത്രത്തിന്റെ കരിങ്കൽത്തറയുടെ നിർമ്മിതിയുടെ ശില്പ രീതി വച്ച് നോക്കുമ്പോൾ ജൈനക്ഷേത്ര മാതൃകയാണെന്ന് കാണാം.കോകസന്ദേശത്തിൽ വ്യക്തമായി സൂചന നൽകുന്ന ചേരാനല്ലൂർ ഭഗവതി ക്ഷേത്രത്തിന് സഹസ്ര വർഷം പഴക്കമുണ്ട്. നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രം അതിസൂക്ഷ്മവും സുന്ദരവുമായ ചുവർശില്പങ്ങൾകൊണ്ട്ധന്യമാണ്. കവിയപ്പിള്ളി മനക്കാരുടെ പൂർവ്വികരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഇവർ തൃശ്ശൂരിലെ പെരുവനം ദേശ ക്കാരായിരുന്നു. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരുന്ന പണിയാളർ ആരാധിച്ചുപോന്ന ദേവിമൂർത്തിയെ പിൻമുറക്കാർ ആരാധിക്കുന്നതിനായി പിന്നീടു സ്ഥാപിച്ചതാണ് കുന്നത്തു ഭഗവതിക്ഷേത്രം എന്ന് വിശ്വസിക്കുന്നു. കളമെഴുത്തും പാട്ടും സർപ്പം തുള്ളലും തുടങ്ങി അനുഷ്ടാനപരമായ