Jump to content
സഹായം

"മാമ്പ സെൻട്രൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,236 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
(ഇൻഫോ)
വരി 62: വരി 62:
വെങ്ങപ്പറ്റ കുന്നത്തൂർ ശ്രീ അപ്പി ഗുരുക്കൾ സ്വതറവാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ അവശ്യങ്ങൾക്കു വേണ്ടി 1882 ആണ്ടിലാണ് ഈ സ്ഥാപനം നിർമ്മിക്കുന്നത്. അന്ന് ഒരു ചെറു വ ളളിക്കൂടം മാത്രമായിരുന്നു ഇത്.1885ൽ ലോവർ പ്രൈമറിയായി ഉയർത്തിക്കൊണ്ടുള്ള അംഗീകാരം സ്കൂളിന് ലഭിച്ചു.കൈതപ്രം സ്കൂൾ എന്നും അറിയപ്പെടുന്നു.

== ഭൗതികസൗകര്യങ്ങൾ == 5 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. കിണർ, ഇലക്ട്രിസിറ്റി, ടോയ്ലറ്റ്, പൂന്തോട്ടം, കമ്പ്യൂട്ടർ സൗകര്യവും സ്കൂളിലുണ്ട്.
        സ്കൂളിന്റെ ആത്യന്തികമായ പുരോഗതിക്ക് പഴയകാല വിദ്യാർത്ഥികളുടെ  കൂട്ടായ്മ സഹായസഹകരണങ്ങൾ നൽകുന്നു.സ്കൂളിന്റെ ആവശ്യത്തിനായി വെള്ളവും വെളിച്ചവും അവർ ലഭ്യമാക്കിത്തന്നിട്ടുണ്ട് .സ്കൂളിന് മോട്ടോർ പൈപ്പ് സംവിധാനം കൊണ്ടുവന്നു.വൈദ്യുതി സ്ഥാപിക്കപ്പെട്ടു.ഇവയൊക്കെ ഏതാനും സൗകര്യങ്ങളാണ് .
 
     ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒട്ടുമിക്ക വിദ്യാർത്ഥികളും പിന്നീട് ജീവിതത്തിന്റെ എല്ലാ തുറകളിലും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .
 
ഭൗതികസൗകര്യങ്ങൾ   5 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. കിണർ, ഇലക്ട്രിസിറ്റി, ടോയ്ലറ്റ്, പൂന്തോട്ടം, കമ്പ്യൂട്ടർ സൗകര്യവും സ്കൂളിലുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1472962" എന്ന താളിൽനിന്ന് ശേഖരിച്ചത്