"ഗവ.എൽ പി എസ് വെളിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി എസ് വെളിയന്നൂർ (മൂലരൂപം കാണുക)
16:33, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോട്ടയം | കോട്ടയം ജില്ലയുടെ വടക്ക്ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1949ൽ ആരംഭിച്ചു. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വരി 74: | വരി 74: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- | ---- '''ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒന്നാണ് വായന.വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിനായി വിശാലമായ ഒരു ലൈബ്രറി വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.''' | ||
'''കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന- പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും അടങ്ങിയിട്ടുള്ളതാണ് ലൈബ്രറി.''' | '''കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന- പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും അടങ്ങിയിട്ടുള്ളതാണ് ലൈബ്രറി.''' | ||
വരി 80: | വരി 81: | ||
'''കുട്ടികളിലെ ഭാവനാ ശേഷിയും വിശകലന ശക്തിയും വായന വർധിപ്പിക്കുന്നു.വായന കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ നല്ല പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രേരിപ്പിക്കാൻ സ്കൂൾ ലൈബ്രറി സഹായകമായി തീർന്നിട്ടുണ്ട്.കുട്ടികൾ ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു.''' | '''കുട്ടികളിലെ ഭാവനാ ശേഷിയും വിശകലന ശക്തിയും വായന വർധിപ്പിക്കുന്നു.വായന കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ നല്ല പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രേരിപ്പിക്കാൻ സ്കൂൾ ലൈബ്രറി സഹായകമായി തീർന്നിട്ടുണ്ട്.കുട്ടികൾ ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു.''' | ||
വായനാ മുറി | '''വായനാ മുറി''' | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
'''കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് കളിസ്ഥലം.കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് ഉണ്ടായിരുന്നു. ഇപ്പോൾ പുതിയ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത് ഈ കളിസ്ഥലത്താണ് .ആയതിനാൽ സ്കൂളിന്റെ പിൻഭാഗത്തുള്ള മൺതിട്ട എടുത്തുമാറ്റി ആ ഭാഗം കളിസ്ഥലം ആക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ഇതുകൂടാതെ സ്കൂളിന്റെ മുറ്റത്ത് കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.''' | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
'''കുട്ടികളുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കുന്നതിനായി ഒരു വാൻ നമ്മുടെ സ്കൂളിനുണ്ട്. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതും തിരികെ കൊണ്ടു പോകുന്നതും ഈ വാനിലാണ്.കുട്ടികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായതിനാൽ ഈ വാഹനം നമുക്ക് മതിയാകാതെ വന്നു. ഇപ്പോൾ ശ്രീ തോമസ് ചാഴികാടൻ എം.പി നമ്മുടെ സ്കൂളിന് ഒരു വാഹനം അനുവദിച്ചിട്ടുണ്ട് .''' | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 97: | വരി 98: | ||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== | ||
==വിദ്യാരംഗം കലാസാഹിത്യ വേദി== | |||
'''കുട്ടികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിനായി ശ്രീമതി അനുമോൾ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ‘ബാലവേദി’ യിലൂടെ ഒരുക്കുന്നുണ്ട്.കുട്ടികളെല്ലാം ഇതിൽ സജീവ പങ്കാളികളാണ്. വായനാവാരവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലുള്ളവരുടെ ക്ലാസുകൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. ഈസി ഇംഗ്ലീഷ് ക്ലാസുകൾ,കഥ, കവിത, ചിത്രരചന,യോഗ തുടങ്ങിയവയുടെ ക്ലാസ്സുകളും ഇതിൽ ഉൾപ്പെടുന്നു. കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും കാര്യക്ഷമമായി നടത്തുന്നുണ്ട്.വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിവിധ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.''' | |||
==ക്ലബ് പ്രവർത്തനങ്ങൾ== | |||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
വരി 108: | വരി 110: | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
'''ഗണിതം മധുരമാക്കുവാനും കുട്ടികൾക്ക് ഗണിതത്തോട് താല്പര്യം ഉണ്ടാക്കുവാനും വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനായി ശ്രീമതി രമ്യ ടീച്ചറുടെ നേതൃത്വത്തിൽ ഗണിതശാസ്ത്ര ക്ലബ് രൂപീകരിച്ചു. കുട്ടികൾക്ക് കളികലൂടെയും വിവിധതരം പസിലുകളിലൂടെയും മറ്റും ഗണിതം രസകരമാക്കിത്തീർക്കാനുള്ള പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടപ്പാക്കിവരുന്നു.''' | '''ഗണിതം മധുരമാക്കുവാനും കുട്ടികൾക്ക് ഗണിതത്തോട് താല്പര്യം ഉണ്ടാക്കുവാനും വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനായി ശ്രീമതി രമ്യ ടീച്ചറുടെ നേതൃത്വത്തിൽ ഗണിതശാസ്ത്ര ക്ലബ് രൂപീകരിച്ചു. കുട്ടികൾക്ക് കളികലൂടെയും വിവിധതരം പസിലുകളിലൂടെയും മറ്റും ഗണിതം രസകരമാക്കിത്തീർക്കാനുള്ള പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടപ്പാക്കിവരുന്നു.''' | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ | |||
'''അധ്യാപകരായ ശ്രീമതി ലക്ഷ്മിപ്രിയ, ശ്രീമതി അനുമോൾ എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, വൃക്ഷത്തൈ നടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനായി പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധയിനം ഇലച്ചെടികളും പൂച്ചെടികളും സ്കൂളിൽ വച്ച് പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ പച്ചക്കറികളും നട്ടുവളർത്തുന്നുണ്ട്.അധ്യാപകരോടൊപ്പം കുട്ടികളും ഇവയെ പരിപാലിക്കുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിക്കുന്നു.''' | |||
ഹെൽത്ത് ക്ലബ്ബ് | |||
‘ആരോഗ്യമാണ് നമ്മുടെ സമ്പത്ത് ‘എന്ന് പുതുതലമുറയെ ബോധവാന്മാരാക്കത്തക്കവിധമുള്ള ഒരു ഹെൽത്ത്ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ശ്രീമതി അനുമോൾ ടീച്ചറുടെ നേതൃത്വത്തിലാണ് ഹെൽത്ത്ക്ലബ്ബ് പ്രവർത്തിക്കുന്നത് . കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധയൂന്നി ക്ലബ്ബംഗങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസുകളും മറ്റും സംഘടിപ്പിക്കുകയും ക്ലബ്ബ് അംഗങ്ങൾ മുൻകൈയെടുത്ത് സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തുവരുന്നു. | |||
== '''ടാലന്റ് ലാബ്''' == | |||
ഓരോ കുട്ടികളിലെയും പ്രതിഭകളെ കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം ടാലൻറ് ലാബിലൂടെ ഒരുക്കുന്നുണ്ട് . കുട്ടികളിലെ സർഗാത്മകചിന്ത, നിരീക്ഷണപാടവം, ആശയവിനിമയശേഷി തുടങ്ങിയവ ആർജിക്കാനും കുട്ടികളിൽ അന്തർലീനമായ കഴിവുകൾ വികസിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും അഭിരുചികൾ കണ്ടെത്തി അവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.അവർ ആർജ്ജിച്ച കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരവും നൽകി വരുന്നു. | |||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്നിവരുടെ മേൽനേട്ടത്തിൽ -- | ---- എന്നിവരുടെ മേൽനേട്ടത്തിൽ -- | ||
വരി 133: | വരി 141: | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
* | * 2018-2021 ->ശ്രീമതി. സാലി.കെ.പി | ||
* | * 2013-2018 ->ശ്രീമതി. എൽസി തോമസ് | ||
* 2009-11 ->ശ്രീ.------------- | * 2009-11 ->ശ്രീ.------------- | ||