Jump to content
സഹായം

"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''സ്കൂളിനെക്കുറിച്ച്‌''' ==

{{prettyurl|M M K M L P School Pathiyoorkkala}}

'''[https://schoolwiki.in/M_M_K_M_L_P_School_Pathiyoorkkala ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{prettyurl|M M K M L P School Pathiyoorkkala}}

https://schoolwiki.in/M_M_K_M_L_P_School_Pathiyoorkkala

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പത്തിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ട പത്തിയൂർക്കാലാ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റത്തു സ്കൂൾ എന്ന് പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന എം.എം.കെ.എം  എൽ. പി  എസ് .മറ്റത്തു മാധവ കുറുപ്പ് മെമ്മോറിയൽ സ്കൂൾ എന്നതാണ് പൂർണമായപേര് .1983 ലാണ് സ്കൂൾ നിലവിൽ വന്നത് .ഒരു ഏക്കറോളം സ്ഥലത്തു 8 ക്ലാസ്സ്മുറികളും 1 ഓഫീസ് മുറിയും ആയി ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .സെമിപെർമനെന്റ് കെട്ടിടമാണ് നിലവിൽ ഉള്ളത്.മേൽക്കൂര ഓടാണ് .തുടക്കത്തിൽ 2 ഡിവിഷനുകളുമായി നല്ല നിലവാരത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .ഭാഗികമായി ചുറ്റുമതിൽ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്‌ലറ്റ് ഉണ്ട്. നല്ല ഒരു പാചകപ്പുര ഉണ്ട് . 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഇവിടെ ഉള്ളത് .ഇപ്പോൾ 3 സ്ഥിരം അധ്യാപകരും അറബി ഉൾപ്പെടെ 2 ദിവസവേതന അധ്യാപകരുമാണ് നിലവിൽ ഉള്ളത് .23 ആൺ കുട്ടികളും 20 പെൺകുട്ടികളും ഉൾപ്പടെ 43 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു .

{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 63: വരി 62:
|logo_size=50px

== ചരിത്രം ==
== ചരിത്രം ==
ചരിത്രം :-ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ പ്രമുഖ പഞ്ചായത്തായ പത്തിയൂർ പഞ്ചായത്തിലെ  വാർഡ് V ൽസ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എം.എം. കെ .എം .പത്തിയൂർക്കാല . എൽ.പി.എസ്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശമായ പത്തിയൂർക്കാലായിൽ ഒരു വിദ്യാഭ്യാസസ്ഥാപനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത മറ്റത്ത് കുടുംബം മനസ്സിലാക്കി. അതിനു വേണ്ടി ഒരു എഴുത്ത് പള്ളിക്കൂടം വളയ്ക്കകത്ത് പറമ്പിൽ രൂപം കൊണ്ടു .കാലക്രമേണ അതൊരു പ്രൈമറി തലത്തിലേയ്ക്കെങ്കിലും ഉയർത്തണമെന്ന് മറ്റത്ത് കുടുംബത്തിന്റെയും പ്രദേശക്കാരുടെയും ആഗ്രഹം പടിഞ്ഞാറേ പറമ്പിൽ ശ്രീ. എൻ.സുകുമാരപിള്ള അവർകളുടെ അക്ഷീണ പരിശ്രമം കൊണ്ട് സഫലീകരിച്ചു. അങ്ങനെ 1983 ജൂലൈ 15 ന് മറ്റത്ത് ശ്രീ. മാധവക്കുറുപ്പിന്റെ സ്മരണയെ നിലനിർത്തി ശ്രീമതി. ഇന്ദിരാഭായിയുടെ മാനേജ്മെന്റിൽ മറ്റത്ത് മാധവക്കുറുപ്പ് മെമ്മോറിയൽ പത്തിയൂർക്കാല എൽ. പി.എസ് എന്ന ഈ വിദ്യാലയം നിലവിൽ വന്നു..[[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ചരിത്രം|വിശദമായി അറിയാം]]

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1472658" എന്ന താളിൽനിന്ന് ശേഖരിച്ചത്