"(detail)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 6: | വരി 6: | ||
[[പ്രമാണം:46225.old school.jpg|ഇടത്ത്|ലഘുചിത്രം|332x332ബിന്ദു]] | [[പ്രമാണം:46225.old school.jpg|ഇടത്ത്|ലഘുചിത്രം|332x332ബിന്ദു]] | ||
<big>1947ൽ പുതിയ വിദ്യാഭ്യാസ നിയമം അനുസരിച്ച് അഞ്ചാം ക്ലാസ്സ് വരെയുള്ള പൂർണ്ണ പ്രൈമറി സ്കൂൾ ആക്കി. 1953 ൽ ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂൾസ് സ്ഥാപിച്ചു. സെന്റ് ജോസഫ് യു പി സ്കൂൾ കായൽപ്പുറം അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽ കൂട്ടിച്ചേർക്കപ്പെട്ടു. 1958 ജൂലൈ 31ലെ ഗവണ്മെന്റ് ഓർഡറിൻ പ്രകാരം മഠത്തിന്റെ തെക്കു വശത്തുള്ള മഠം വക പുരയിടത്തിൽ പുതിയ സ്കൂൾ കെട്ടിട നിർമ്മാണം ആരംഭിച്ചു. 1961 ൽ പണി പൂർത്തിയാക്കി. 1962 - 1963ൽ യു പി സെക്ഷൻ ആരംഭിച്ചു. പ്രഥമ H M ആയി സി. ക്ലമന്റ് മേരി ചാർജ്ജെടുത്തു.</big> | <big>1947ൽ പുതിയ വിദ്യാഭ്യാസ നിയമം അനുസരിച്ച് അഞ്ചാം ക്ലാസ്സ് വരെയുള്ള പൂർണ്ണ പ്രൈമറി സ്കൂൾ ആക്കി. 1953 ൽ ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂൾസ് സ്ഥാപിച്ചു. സെന്റ് ജോസഫ് യു പി സ്കൂൾ കായൽപ്പുറം അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽ കൂട്ടിച്ചേർക്കപ്പെട്ടു. 1958 ജൂലൈ 31ലെ ഗവണ്മെന്റ് ഓർഡറിൻ പ്രകാരം മഠത്തിന്റെ തെക്കു വശത്തുള്ള മഠം വക പുരയിടത്തിൽ പുതിയ സ്കൂൾ കെട്ടിട നിർമ്മാണം ആരംഭിച്ചു. 1961 ൽ പണി പൂർത്തിയാക്കി. 1962 - 1963ൽ യു പി സെക്ഷൻ ആരംഭിച്ചു. പ്രഥമ H M ആയി സി. ക്ലമന്റ് മേരി ചാർജ്ജെടുത്തു.</big> | ||
<big>സ്കൂളിന്റെ സുവർണ്ണ ജൂബിലി 1964ൽ പൂർവ്വ വിദ്യാർത്ഥിയായ ബഹു. മാക്സിമൻ CMI യുടെ അധ്യക്ഷതയിൽ സഘോഷം കൊണ്ടാടി. 1976 ൽ സ്കൂളിനോട് ചേർന്ന് നഴ്സറി സ്കൂൾ ആരംഭിച്ചു. 1989ൽ പ്ലാറ്റിനം ജൂബിലി 3 ദിവസത്തെ ഗംഭീര പരിപാടികളോടെ കൊണ്ടാടി. ജൂബിലി സ്മാരകമായി ഒരു Open Stage നിർമ്മിച്ചു.</big> | <big>സ്കൂളിന്റെ സുവർണ്ണ ജൂബിലി 1964ൽ പൂർവ്വ വിദ്യാർത്ഥിയായ ബഹു. മാക്സിമൻ CMI യുടെ അധ്യക്ഷതയിൽ സഘോഷം കൊണ്ടാടി. 1976 ൽ സ്കൂളിനോട് ചേർന്ന് നഴ്സറി സ്കൂൾ ആരംഭിച്ചു. 1989ൽ പ്ലാറ്റിനം ജൂബിലി 3 ദിവസത്തെ ഗംഭീര പരിപാടികളോടെ കൊണ്ടാടി. ജൂബിലി സ്മാരകമായി ഒരു Open Stage നിർമ്മിച്ചു.</big> | ||
<big>ശുദ്ധജലം ലഭിക്കാത്ത ദുരവസ്ഥയിൽ നിന്നും മോചനം ലഭിക്കുന്നതിനായി, മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റിയും സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്ന് വിദേശ സഹായത്തോടെ 2002 - 2003 അധ്യയന വർഷത്തിൽ മഴവെള്ള സംഭരണി നിർമ്മിച്ചു. അതേ വർഷം തന്നെ ഒന്നാം സ്റ്റാൻഡേർഡിലും അഞ്ചാം സ്റ്റാൻഡേർഡിലും പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.</big> | <big>ശുദ്ധജലം ലഭിക്കാത്ത ദുരവസ്ഥയിൽ നിന്നും മോചനം ലഭിക്കുന്നതിനായി, മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റിയും സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്ന് വിദേശ സഹായത്തോടെ 2002 - 2003 അധ്യയന വർഷത്തിൽ മഴവെള്ള സംഭരണി നിർമ്മിച്ചു. അതേ വർഷം തന്നെ ഒന്നാം സ്റ്റാൻഡേർഡിലും അഞ്ചാം സ്റ്റാൻഡേർഡിലും പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.</big> | ||
<big>2003 - 2004 അധ്യയന വർഷത്തിൽ കോർപറേറ്റ് Educaid ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടർ വാങ്ങി പഠനം ആരംഭിച്ചു. അതേ വർഷം സ്റ്റാൻഡേർഡ് രണ്ട് സ്റ്റാൻഡേർഡ് ആറ് ൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു. 2005 മാർച്ചിൽ കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചു. അതേ വർഷം സ്റ്റാൻഡേർഡ് 3 നും സ്റ്റാൻഡേർഡ് 7 നും ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു. 2005 - 2006 അധ്യയന വർഷത്തിൽ സ്കൂൾ ലൈബ്രറി പുനരുദ്ധാരണം നടത്തി.</big> | <big>2003 - 2004 അധ്യയന വർഷത്തിൽ കോർപറേറ്റ് Educaid ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടർ വാങ്ങി പഠനം ആരംഭിച്ചു. അതേ വർഷം സ്റ്റാൻഡേർഡ് രണ്ട് സ്റ്റാൻഡേർഡ് ആറ് ൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു. 2005 മാർച്ചിൽ കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചു. അതേ വർഷം സ്റ്റാൻഡേർഡ് 3 നും സ്റ്റാൻഡേർഡ് 7 നും ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു. 2005 - 2006 അധ്യയന വർഷത്തിൽ സ്കൂൾ ലൈബ്രറി പുനരുദ്ധാരണം നടത്തി.</big> | ||
[[പ്രമാണം:46225.schoolnew.png|ലഘുചിത്രം|264x264ബിന്ദു]] | [[പ്രമാണം:46225.schoolnew.png|ലഘുചിത്രം|264x264ബിന്ദു]] | ||
<big>വർഷാ വർഷം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ അധ്യയനം വളരെ ദുഷ്കരമായ സാഹചര്യത്തിൽ പുതിയ സ്കൂൾ കെട്ടിടത്തെ പറ്റി ചിന്തിച്ചു. അതൊരാവശ്യമാണെന്നു തിരിച്ചറിഞ്ഞു, പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്മെന്റ്, നല്ലവരായ നാട്ടുകാർ അഭ്യുദയകാംഷികൾ, ഉപരിയായി ശ്രീ. മാത്യു വാച്ചാപറമ്പിൽ അവറുകൾ എന്നിവരുടെയെല്ലാം അകമഴിഞ്ഞ സഹായത്താൽ പുതിയ സ്കൂൾ കെട്ടിടം എന്ന സ്വപ്നം പൂവണിഞ്ഞു.</big> | <big>വർഷാ വർഷം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ അധ്യയനം വളരെ ദുഷ്കരമായ സാഹചര്യത്തിൽ പുതിയ സ്കൂൾ കെട്ടിടത്തെ പറ്റി ചിന്തിച്ചു. അതൊരാവശ്യമാണെന്നു തിരിച്ചറിഞ്ഞു, പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്മെന്റ്, നല്ലവരായ നാട്ടുകാർ അഭ്യുദയകാംഷികൾ, ഉപരിയായി ശ്രീ. മാത്യു വാച്ചാപറമ്പിൽ അവറുകൾ എന്നിവരുടെയെല്ലാം അകമഴിഞ്ഞ സഹായത്താൽ പുതിയ സ്കൂൾ കെട്ടിടം എന്ന സ്വപ്നം പൂവണിഞ്ഞു.</big> | ||
<big>2015 ജാനുവരി 29നും ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം | <big>2015 ജാനുവരി 29നും ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു.</big> |