Jump to content
സഹായം

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 108: വരി 108:
''' [[{{PAGENAME}}/കാരുണ്യ സ്പർശം|കാരുണ്യ സ്പർശം]]'''
''' [[{{PAGENAME}}/കാരുണ്യ സ്പർശം|കാരുണ്യ സ്പർശം]]'''


==സ്കൂൾ മാനേജ്മെന്റ് കമ്മറ്റി==
==സ്കൂൾ പി റ്റി.എ  ==
   ശ്രീ. പി  ശ്രീജിത്ത് പി റ്റി.എ പ്രസിഡൻറ് ശ്രീ.സി.ചന്ദ്രൻ വൈസ് പ്രസിഡൻ്റ് ഗീത.ആർ പ്രിൻസിപ്പൽ, മായ.റ്റി എച്ച്.എം .അധ്യാപക പ്രതിനിധികൾ .. മാതൃസംഗമം പ്രസിഡൻറ് 'ജനപ്രതിനിധികൾ. സ്കൂളിന് സമീപപ്രദേശത്തുള്ള സാമൂഹിക സാംസ്കാരിക ഉന്നതർ'. വിദ്യാഭ്യാസ വിദഗ്ദർ ഇവരുടെ കൂട്ടായ്മയാണ് ഞങ്ങളുടെ സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി (എസ്.എം.സി) പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം.സ്കൂളിൻ്റെ പാഠ്യ പാഠ്യേ തരപ്രവർത്തനങ്ങളിലും സ്കൂളിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനും ഈ കമ്മറ്റിയുടെ പൂർണ സഹകരണം ലഭിച്ചിട്ടുണ്ട്. ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുന്നതിനും സ്കൂളിൽ ക്യാമറ സ്ഥാപിക്കുന്നതിനും നിരന്തരം കലോത്സവങ്ങളിൽ സമ്മാനം നേടുന്നതിനും സാന്ത്വന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ശാസ്ത്ര രംഗം, ബാലശാസ്ത്ര കോൺഗ്രസ്.ശാസ്ത്ര നാടകം ഇവയിലെല്ലാം സംസ്ഥാന തലത്തിലെത്തിച്ചേരാനും സ്പോർട്ട്സ്' ദിനാചരണങ്ങൾ തുടങ്ങി' സ്കൂൾ തല പ്രവർത്തനങ്ങൾ എല്ലാം ഭംഗിയായി മുന്നോട്ട് കൊണ്ട് പോകാൻ ഈ സമിതി നല്ല പങ്ക് വഹിക്കുന്നു.
   ശ്രീ.പി ശ്രീജിത്ത് പ്രസിഡന്റ് ശ്രീ.സി.ചന്ദ്രൻ വൈസ് പ്രസിഡന്റ് ഗീത.ആർ പ്രിൻസിപ്പൽ, മായ.റ്റി എച്ച്.എം .അധ്യാപക പ്രതിനിധികൾ, മാതൃസംഗമം പ്രസിഡന്റ്, രക്ഷിതാക്കളുടെ പ്രതിനിധികൾ  ഇവരുടെ കൂട്ടായ്മയാണ് ഞങ്ങളുടെ സ്കൂൾ പി റ്റി.. പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾ പി റ്റി.എയുടെ പ്രധാനലക്ഷ്യം.സ്കൂളിന് സമീപപ്രദേശത്തുള്ള സാമൂഹിക സാംസ്കാരിക ഉന്നതർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവരുടെ ഉപദേശം സ്കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനും സ്വീകരിക്കുകയും അവ നടപ്പിലാക്കാൻ ശ്രമിക്കുകയും പി റ്റി.എ  ചെയ്തിട്ടുണ്ട്. ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുന്നതിനും സ്കൂളിൽ ക്യാമറ സ്ഥാപിക്കുന്നതിനും നിരന്തരം കലോത്സവങ്ങളിൽ സമ്മാനം നേടുന്നതിനും സാന്ത്വന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ശാസ്ത്ര രംഗം, ബാലശാസ്ത്ര കോൺഗ്രസ്, ശാസ്ത്ര നാടകം ഇവയിലെല്ലാം സംസ്ഥാന തലത്തിലെത്തിച്ചേരാനും സ്പോർട്ട്സ്, ദിനാചരണങ്ങൾ തുടങ്ങി സ്കൂൾ തല പ്രവർത്തനങ്ങൾ എല്ലാം ഭംഗിയായി മുന്നോട്ട് കൊണ്ട് പോകാനും പി റ്റി.എ നല്ല പങ്ക് വഹിക്കുന്നു.


==സാമൂഹ്യ മേഖല==
==സാമൂഹ്യ മേഖല==
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1472021" എന്ന താളിൽനിന്ന് ശേഖരിച്ചത്