"ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട (മൂലരൂപം കാണുക)
15:58, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 70: | വരി 70: | ||
ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ, ഇന്ത്യയിലെ കേരളത്തിലെ ഇരിഞ്ഞാലക്കുടയിലുള്ള ഒരു സ്വകാര്യ, ഇംഗ്ലീഷ് മീഡിയം, കോ-എഡ്യൂക്കേഷൻ സ്കൂളാണ്. അന്തരിച്ച തൃശൂർ ബിഷപ്പ് ജോർജ് ആലപ്പാട്ടിന്റെ ക്ഷണപ്രകാരം 1962 മാർച്ചിലാണ് ഇത് സ്ഥാപിതമായത്.[[ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ചരിത്രം|കൂടുതലറിയാം]] | ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ, ഇന്ത്യയിലെ കേരളത്തിലെ ഇരിഞ്ഞാലക്കുടയിലുള്ള ഒരു സ്വകാര്യ, ഇംഗ്ലീഷ് മീഡിയം, കോ-എഡ്യൂക്കേഷൻ സ്കൂളാണ്. അന്തരിച്ച തൃശൂർ ബിഷപ്പ് ജോർജ് ആലപ്പാട്ടിന്റെ ക്ഷണപ്രകാരം 1962 മാർച്ചിലാണ് ഇത് സ്ഥാപിതമായത്.[[ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ചരിത്രം|കൂടുതലറിയാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഇരിഞ്ഞാലക്കുട നഗരത്തിൻടെ ഹൃദയഭാഗത്തു ഏകദേശം 11 ഏക്കർ സ്ഥലത്തു സ്ഥിതി ചെയുന്ന ഡോൺബോസ്‌കോ സ്കൂൾസ് എന്ന മഹത്തായ സ്ഥാപനത്തിൽ ഡോൺബോസ്‌കോ ഹയർ സെക്കന്ററി സ്കൂൾ, ഡോൺബോസ്‌കോ സെൻട്രൽ സ്കൂൾ, ഡോൺബോസ്‌കോ എൽ . പി സ്കൂൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായ് പ്രവർത്തിക്കുന്നു.ഏകദേശം 2750 ഓളം വരുന്ന വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു .നാലു നിലകളുള്ള ഹയർ സെക്കന്ററി വിഭാഗത്തിൽ 25 ഓളും വരുന്ന ക്ലാസ് മുറികളും 3 സ്റ്റാഫ്‌റൂം, ലൈബ്രറി ,ലാബുകൾ ടോയ്ലറ്റ് എന്നിവ ഉൾപ്പെടുന്ന എല്ലാ സൗകര്യങ്ങളുമുണ്ട്.[[ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യു.]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |