"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:53, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}'''അടൽ ടിങ്കറിംഗ് ലാബ്''' | {{PHSchoolFrame/Pages}}'''അടൽ ടിങ്കറിംഗ് ലാബ്''' | ||
കേന്ദ്ര ഗവണ്മെന്റ് | കേന്ദ്ര ഗവണ്മെന്റ് ( '''''NITI Aayog''''') സഹായത്തോടെ സ്കൂളിൽ സജ്ജീകരിച്ചിട്ടുളള അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനാധിഷ്ഠിത പഠനത്തിന് അവസരമൊരുക്കുന്നു. കുട്ടികളിൽ ജിജ്ഞാസയും, ഭാവനയും വളർത്തുന്നതോടൊപ്പം ROBOTICS, 3D Printing, Micro electronic controllers, Internet of things എന്നിവയിൽ പരിശീലനത്തിനും ഈ ലാബ് അവസരമൊരുക്കുന്നു. കൂടാതെ കുട്ടികളിൽ Computational thinking, Design knowledge, Problem solving skills, Adaptive learning, Physical computing skills എന്നിവ വളർത്തുന്നതിനും സഹായിക്കുന്നു. | ||
ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ. '''''<big>[[ATL]]</big>''''' | |||
'''സയൻസ് ലാബ്''' | '''സയൻസ് ലാബ്''' |