Jump to content
സഹായം

"ജി യു പി എസ് ഒഞ്ചിയം /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പാഠ്യേതരപ്രവ൪ത്തനങ്ങൾ
(പാഠ്യേതരപ്രവ൪ത്തനങ്ങൾ)
 
(പാഠ്യേതരപ്രവ൪ത്തനങ്ങൾ)
വരി 1: വരി 1:
== '''സയൻസ് ക്ലബ് -പ്രവ൪ത്തനങ്ങളിലൂടേ...''' ==
== '''സയൻസ് ക്ലബ് -പ്രവ൪ത്തനങ്ങളിലൂടെ...''' ==
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ശക്തമായ ഒരു ഉപാധിയായി സയൻസ് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, പ്രത്യേക വിഷയത്തിലുള്ള വിദഗ്ധ ക്ലാസുകൾ, പരീക്ഷണങ്ങൾ തുടങ്ങിയവ ശാസ്ത്രാധ്യാപിക റീന ടീച്ചറുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

2021-22 അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിലെ അനിൽ കുമാർ മാസ്റ്റർ ഓൺലൈനായി നിർവ്വഹിച്ചു.
2021-22 അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിലെ അനിൽ കുമാർ മാസ്റ്റർ ഓൺലൈനായി നിർവ്വഹിച്ചു.
== എൽ.ഇ.ഡി ബൾബ് നി൪മ്മാണം-2019 ==
ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിദഗ്ധ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം നൽകി.
പഞ്ചായത്ത് മെമ്പർ ശ്രീമതി ബേബി ഗിരിജ പരിപാടി ഉദ്ഘാടനം ചെയ്തു.<gallery>
പ്രമാണം:16265-science club1.png
പ്രമാണം:16265-scienceclub2.png
</gallery>
== ചാന്ദ്രദിന പരിപാടികൾ-2021 ==
2021-22 അധ്യയന വ൪ഷത്തെ ചാന്ദ്രദിന പരിപാടികൾ ഓൺലൈനായി നടന്നു.
അനിൽ കുമാ൪ മാസ്റ്റ൪ പരിപാടി ഉദ്ഘാടനം ചെയ്തു.തുട൪ന്ന് കുട്ടികൾകൾക്കായി ചാന്ദ്രദിന ക്വിസ് നടത്തി.
260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471791" എന്ന താളിൽനിന്ന് ശേഖരിച്ചത്