"എൻ.എസ്.എസ്.യു.പി.എസ് തമ്പലക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.യു.പി.എസ് തമ്പലക്കാട്/ചരിത്രം (മൂലരൂപം കാണുക)
15:30, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1950-കളിൽ തമ്പലക്കാട് തീർത്തും അവികസിതമായിരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങൾ തുലോം കുറവായിരുന്നു. നമ്മുടെ നാട്ടിൽ എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സൗകര്യം സ്വപ്നം കണ്ട് നമ്മുടെ നാട്ടിലെ നിസ്വാർത്ഥരും സാമൂഹ്യ സ്നേഹികളും ആയ ഒരു പറ്റം നല്ല ആളുകളുടെ അർപ്പണബോധത്തിൻറെ യും ആത്മാർത്ഥമായ സമർപ്പണത്തിന്റെയും സംഘടിത രൂപമാണ് 1950ൽ പ്രവർത്തനമാരംഭിച്ച തമ്പലക്കാട് എൻ എസ് എസ് യു പി സ്കൂൾ. | ||
എൽ. പി. സ്കൂളായി പ്രവർത്തനം ആരംഭിച്ച് മൂന്നാം വർഷം തന്നെ യു. പി. സ്കൂൾ നിലവാരത്തിലേക്ക് ഉയർത്തുന്നതിനു സാധിച്ചു. ആരംഭകാലത്ത് നമ്മുടെ നാട്ടിലെ മുഴുവൻ ആളുകൾക്കും അക്ഷരവെളിച്ചം പകർന്നു നൽകാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ ചിന്തിച്ചാൽ നമ്മുടെ നാട്ടിലെ മൂന്നു തലമുറ ഈ സ്കൂളിലെ അക്ഷരവെളിച്ചം സ്വീകരിച്ചവരാണ്. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ ധാരാളം വിദ്യാർത്ഥികൾ നാടിൻറെ യശസ്സ് വിദൂരദേശങ്ങളിൽ പോലും എത്തിച്ചിട്ടുണ്ട്. ഇവർ നമ്മുടെ നാടിൻറെ അഭിമാനങ്ങളാണ്. 1980- 90 വർഷങ്ങളിൽ തുടർച്ചയായി സബ്ജില്ലാ കായിക മത്സരങ്ങളിൽ വിജയിച്ചിരുന്നത് തമ്പലക്കാട് എൻ. എസ്. എസ്. യു. പി. സ്കൂളിലെ കുട്ടികളാണ്. തുടർച്ചയായി ഓവറോൾ കിരീടം നേടിയിരുന്നതും ഈ സ്കൂൾ തന്നെ. നമ്മുടെ സ്കൂൾ വാർഷികങ്ങൾ ജനകീയ പങ്കാളിത്തം കൊണ്ട് നാട്ടിൽ ഉത്സവപ്രതീതി സൃഷ്ടിച്ചിരുന്നു. |