Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പരിസ്ഥിതി ദിനത്തിൽ
(പരിസ്ഥിതി ക്ലബ്ബ്)
 
(ചെ.) (പരിസ്ഥിതി ദിനത്തിൽ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജി.എച്ച്.എസ്.എസ്._കാവനൂർ പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി വിവിധ പ്രവർത്തനങ്ങൾ നടത്തി വര‍ുന്ന‍‍ു. എല്ലാ വർഷവ‍ും പരിസ്ഥിതി ദിനത്തിൽ വ‍ൃക്ഷത്തെകൾ വിതരണം ചെയ്യ‍ുകയ‍ും മരങ്ങൾ നട്ട‍ു പിടിപ്പിക്ക‍ുകയ‍‍ും ചെയ്യ‍ുന്ന‍ു. ഔഷധത്തോട്ടം നി‍ർമ്മാണവ‍ും പരിപാലനവ‍ും ക്ലബ്ബ് അംഗങ്ങൾ നിർവ്വഹിച്ച‍ു വര‍ുന്ന‍ു. കർഷക ദിനം സമ‍ുചിതമായി ആഘോഷിക്ക‍ുകയ‍ും പ്രദേശത്തെ കർഷകശ്രീ കോട്ടേപാടം മാരനെ ആദരിക്ക‍ുകയ‍ും ചെയ്ത‍ു. കാർഷികാന‍ുഭവങ്ങൾ ക‍ുട്ടികള‍ുമായി പങ്ക‍ു വെക്ക‍ുന്നതിന് ശ്രീ കോട്ടേപാടം മാരന‍ുമായി ക്ലബ്ബ് അംഗങ്ങള‍ുടെ നേത‍ൃത്വത്തിൽ അഭിമ‍ുഖം നടത്തി.

<gallery>
പ്രമാണം:48022 പരിസ്ഥിതി ദിനത്തിൽ വ‍ൃക്ഷ ത്തെെകള‍ുടെ വിതരണം.jpg|പരിസ്ഥിതി സൗഹ‍ൃദ പ്രവർത്തനങ്ങൾ
പ്രമാണം:48022 "മ‍ുറ്റൂത്തൊര‍ു മ‍ുരിങ്ങ".jpg
പ്രമാണം:48022 ചിങ്ങം ഒന്ന് കർഷക ദിനം കർഷകശ്രീ കോട്ടേപാടം മാരനെ ആദരിക്ക‍ുന്ന‍ുg.jpg
പ്രമാണം:ചിങ്ങം ഒന്ന് കർഷക ദിനം 48022 കർഷകശ്രീ കോട്ടേപാടം മാരനുമായി അഭിമ‍ുഖം.jpg
പ്രമാണം:48022 പരിസ്ഥിതി ദിനത്തിൽ ക്വിസ്സ് മത്സരം.jpg
പ്രമാണം:പരിസ്ഥിതി ദിനത്തിൽ വീഡിയോ സ്‍റ്റാറ്റസ് മത്സരം.jpg
പ്രമാണം:48022 ചക്ക മഹോത്സവം.jpg
പ്രമാണം:48022 ചക്ക മഹോത്സവം വിഭവ പ്രദർശനം.jpg
പ്രമാണം:48022 ചക്ക മഹോത്സവം വിഭവ പ്രദർശനം 2.jpg
</gallery>
741

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1470915...1473786" എന്ന താളിൽനിന്ന് ശേഖരിച്ചത്