"ഗവ. യു.പി.എസ്. ആട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി.എസ്. ആട്ടുകാൽ (മൂലരൂപം കാണുക)
15:10, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 63: | വരി 63: | ||
കുട്ടികളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കുന്നതിനായി എല്ലാ വിദ്യാർത്ഥികളുടെ വീടുകളിലേക്കും അദ്ധ്യാപകർ കടന്നു ചെന്നത് ഈ വിദ്യാലയത്തിൽ നടത്തിയ വേറിട്ട പ്രവർത്തനമായി. കുട്ടികളുടെ ഭൗതിക സാഹചര്യം മനസിലാക്കുകയും ശേഖരിച്ച വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കുകയും ചെയ്തു. അതിനനുസരിച്ചു സ്കൂൾ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തി . കുട്ടികളുടെ പഠനത്തിൽ മുന്നേറ്റം വരുത്താൻ പ്രസ്തുത പരിപാടി കൊണ്ട് സാധ്യമായി. | കുട്ടികളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കുന്നതിനായി എല്ലാ വിദ്യാർത്ഥികളുടെ വീടുകളിലേക്കും അദ്ധ്യാപകർ കടന്നു ചെന്നത് ഈ വിദ്യാലയത്തിൽ നടത്തിയ വേറിട്ട പ്രവർത്തനമായി. കുട്ടികളുടെ ഭൗതിക സാഹചര്യം മനസിലാക്കുകയും ശേഖരിച്ച വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കുകയും ചെയ്തു. അതിനനുസരിച്ചു സ്കൂൾ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തി . കുട്ടികളുടെ പഠനത്തിൽ മുന്നേറ്റം വരുത്താൻ പ്രസ്തുത പരിപാടി കൊണ്ട് സാധ്യമായി. | ||
'''<u>കോർണർ P .T.A</u>''' | '''<u>കോർണർ P .T.A</u>''' | ||
അതുകൂടാതെ സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യവുമായി സ്കൂൾ പരിസര പ്രദേശങ്ങളിൽ വച്ചു നടത്തുന്ന കോർണർ P .T.A കൾ വളരെയധികം പ്രശംസ നേടിയ ഒരു പ്രവർത്തനമാണ്. | അതുകൂടാതെ സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യവുമായി സ്കൂൾ പരിസര പ്രദേശങ്ങളിൽ വച്ചു നടത്തുന്ന കോർണർ P .T.A കൾ വളരെയധികം പ്രശംസ നേടിയ ഒരു പ്രവർത്തനമാണ്. |