Jump to content
സഹായം

"ജി.എച്ച്.എസ്. അടുക്കം/ആമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കേരളത്തിലെ കോട്ടയം ജില്ലയിലെ ഇല്ലിക്കൽ മലയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കേരളത്തിലെ കോട്ടയം ജില്ലയിലെ ഇല്ലിക്കൽ മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഏകശിലയാണ് ഇല്ലിക്കൽ കല്ലു. സമുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  ഇല്ലിക്കൽ കല്ലു നമ്മുടെ സ്കൂളിൻറെ തൊട്ടടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രമാണ്.
കോട്ടയം ജില്ലയുടെ  കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് മേലടുക്കം.  ഇടുക്കി ജില്ലയോട് അതിരുപങ്കിടുന്ന ഒരു പ്രദേശമാണ്  മേലടുക്കം. ഒരു മലയുടെ അപ്പുറം ഇടുക്കി ജില്ലയിലെ പുള്ളിക്കാനം എന്ന പ്രദേശമാണ്.
 
 
 
കേരളത്തിലെ കോട്ടയം ജില്ലയിലെ ഇല്ലിക്കൽ മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഏകശിലയാണ് ഇല്ലിക്കൽ കല്ലു. ഇല്ലിക്കൽ കല്ലു നമ്മുടെ സ്കൂളിൻറെ തൊട്ടടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രമാണ്.തണുപ്പും കോടമഞ്ഞും നിറഞ്ഞു നില്കുന്ന ഈ പ്രദേശം സഞാരികളുടെ പുതിയ ആകര്ഷണം ആണ്.കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. മീനച്ചിലാറിന്റെ തുടക്കസ്ഥാനമായ ഈ കൊടുമുടി ഈരാറ്റുപേട്ടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്നു. 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള 'നരകപാലം' എന്ന ഭാഗമുണ്ട്. കൊടൈകനാലിലെ "പില്ലർ റോക്ക്സിനോട്" ഈ ഭൂപ്രദേശത്തിന് നല്ല സാമ്യമുണ്ട്.പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പുതിയ ഒരു വഴി നിർമ്മിച്ചിട്ടുണ്ട്.നമ്മുടെ സ്കൂളിൽ നിന്നും നാല് കിലോമീറ്റർ സഞ്ചരിച്ചാൽ ഇല്ലിക്കൽ  കല്ല്എത്താം .വിനോദസഞ്ചാരികൾക്ക് വലിയ ആയാസം കൂടാതെ ഇനി ഇല്ലികൽ കല്ലിലെത്താം. വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറ ഇതിനോട് ചേർന്നു കിടക്കുന്നു.
284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1470697...1471166" എന്ന താളിൽനിന്ന് ശേഖരിച്ചത്