"എസ് ആർ വി ഗവ എൽ പി എസ് പുതുപ്പള്ളി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് ആർ വി ഗവ എൽ പി എസ് പുതുപ്പള്ളി നോർത്ത് (മൂലരൂപം കാണുക)
14:54, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ ദേവികുളങ്ങര പഞ്ചായത്തിൽ കായംകുളം വിദ്യാഭ്യാസ ഉപജില്ലാ പരിധിയിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന് 113 വയസ്സ് തികയുന്നു. 1905-ൽ സ്വകാര്യവ്യക്തി ആരംഭിച്ച ഈ സ്കൂൾ 1948 ജനുവഴി 16 ഗവണ്മെന്റ് ഏറ്റെടുക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പുള്ള കേരളീയ ജീവിതത്തിന്റെ നേർക്കാഴ്ച എന്നപോലെ ഈ ഗ്രാമത്തിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞുനിന്നിരുന്നു. ഗ്രാമീണരിൽ ഏറിയ വിഭാഗവും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ ആയിരുന്നു. പലർക്കും വിദ്യാഭ്യാസം എന്നത് വിദൂര സ്വപ്നമായിരുന്നു. ഈ ദുസ്ഥിതിക്ക് പരിഹാരമായി 1905 സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ശ്രീരാമവിലാസം എൽ. പി. എസ്. ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ് വരെ പഠനം നിലനിന്നിരുന്നു. സ്വകാര്യ വിദ്യാലയങ്ങളെ പിന്നീട് ഗവൺമെന്റ് ഏറ്റെടുക്കുകയും അങ്ങനെ ഇത് ഗവൺമെന്റ് എസ്ആർവി എൽപിഎസ് ആയി. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
വരി 68: | വരി 67: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 82: | വരി 79: | ||
!പേര് | !പേര് | ||
!വർഷം | !വർഷം | ||
|- | |- | ||
|1 | |1 | ||
|ഹമീദ് | |ഹമീദ് | ||
|2000 | |2000 | ||
|- | |- | ||
|2 | |2 | ||
|ലേഖ | |ലേഖ | ||
|2006 | |2006 | ||
|- | |- | ||
|3 | |3 | ||
|ജയന്തിദേവി | |ജയന്തിദേവി | ||
|2010 | |2010 | ||
|- | |- | ||
|4 | |4 | ||
|രേഖ | |രേഖ | ||
|2016 | |2016 | ||
|} | |} | ||
# | # | ||
വരി 125: | വരി 117: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കായംകുളം ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം. | *കായംകുളം ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം. | ||
*പുതുപ്പള്ളി ദേവികുളങ്ങര അമ്പലം ജംഗ്ഷനിൽ നിന്നും 500 മീറ്റർ കിഴക്ക് തോപ്പിൽ മുക്കിൽ സ്ഥിതിചെയ്യുന്നു. | *പുതുപ്പള്ളി ദേവികുളങ്ങര അമ്പലം ജംഗ്ഷനിൽ നിന്നും 500 മീറ്റർ കിഴക്ക് തോപ്പിൽ മുക്കിൽ സ്ഥിതിചെയ്യുന്നു. | ||
---- | |||
{{#multimaps:9.1499495,76.5008424 |zoom=18}} | {{#multimaps:9.1499495,76.5008424 |zoom=18}} |