Jump to content
സഹായം

"ഗവ. യു പി എസ് ഇടവിളാകം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SOUKARYANGAL
(ഘടനയിൽ മാറ്റം വരുത്തി)
 
(SOUKARYANGAL)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വിപുലമായ ഭൗതിക  സാഹചര്യങ്ങളാണ് ഇടവിളാകം സ്കൂളിന്റെ മുഖമുദ്ര. അതിൽ ഏറ്റവും പ്രധാനം വിദ്യാഭ്യാസ വകുപ്പ് കോടികൾ ചിലവാക്കി സ്കൂളിനു വേണ്ടി നിർമ്മിച്ച ബഹുനില മന്ദിരം ആണ്. കഴിഞ്ഞ ഫെബ്രുവരി 13 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അത് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നിലവിലുള്ള രണ്ട് ബസുകളെ കൂടാതെ മൂന്നാമതൊരു വാഹനം കൂടി ലഭിച്ചത് ഈ കഴിഞ്ഞവർഷമാണ്. കൂടാതെ ഒരു ഗേൾഫ്രണ്ട് ടോയ്ലറ്റ് ഉൾപ്പെടെ പുതിയ  ടോയ്‌ലറ്റുകൾ സ്കൂളിൽ നിർമ്മിക്കപ്പെട്ടു. ഹൈടെക് ക്ലാസ് മുറികൾ ആണ് കുട്ടികൾക്ക് വേണ്ടി ഇവിടെ ഒരുക്കിയിട്ടുള്ളത്. ബഹുനില മന്ദിരത്തിനു താഴെ വിപുലമായ ഓഡിറ്റോറിയം ആണ് സജ്ജീകരിച്ചിട്ടുള്ളത്.  സ്കൂൾ ലൈബ്രറി, സയൻസ് ലാബ് ഗണിതലാബ്, ഐ.റ്റിലാബ് എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നവയിൽ ചിലതാണ്.
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1470364" എന്ന താളിൽനിന്ന് ശേഖരിച്ചത്