Jump to content
സഹായം

"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ok
(ok)
(ok)
വരി 36: വരി 36:
<!-- 38099-1.jpg'=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- 38099-1.jpg'=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
}}
പത്തനംതിട്ട നഗരത്തില്‍നിന്നു മാറി മൂന്നു കി മീ ഉള്ളില്‍  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1949ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'
== ചരിത്രം ==
<font color=blue><font size=3>
മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് നേതാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 68 വര്‍ഷങ്ങള്‍  പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിന്‍റ  ദര്‍ശനം 'വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നതാണ്. 1949-ല്‍  യശ്ശശരീരനായ ആക്ലേത്ത് എം ചെല്ലപ്പന്‍ പിളള സ്ഥാപിച്ചതാണ് ഈ.വിദ്യാലയം.2013 ല്‍ ഇതൊരു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്‌‌‌
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ജൂണിയര്‍ റെഡ്ക്രോസ്
* സ്കൗട്ട് & ഗൈഡ്
* സൗഹൃദ ക്ലബ്
* സൗജന്യ എന്‍ട്രന്‍സ് പരിശീലന പദ്ധതി
* നാഷ്ണല്‍ സര്‍വീസ് സ്കീം
== മാനേജ്മെന്റ് ==ത
  സ്കൂള്‍ സ്ഥാപക മാനേജരായ ആക്ലേത്ത് എം ചെല്ലപ്പന്‍ പിളളയുടെ മകന്‍ ശ്രീ ബി രാജപ്പന്‍ പിള്ള യാണ് വിദ്യാലയത്തിന്‍റ ഭരണം നടത്തുന്നത്.
== മുന്‍ സാരഥികള്‍ ==
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍==.
*ശ്രീ.സി ഫിലിപ്പ്
* ശ്രീ.കെ .കെ സോമശോഖരന്‍
*ശ്രീ.സി കെ മാത്തുണ്ണി
*ശ്രീ..ത്രിവിക്രമന്‍ നായര്‍
*ശ്രീമതി.മേരിജോണ്‍
‌‌‌*ശ്രീമതി.ആനന്ദവല്ലിയമ്മ
‌‌‌‌‌‌*ശ്രീമതി.പാറുക്കൂട്ടിയമ്മാള്‍
*ശ്രീ വി ശശികുമാര്‍
*ശ്രീ ആര്‍ മൂരളീധരന്‍ ഭട്ടതിരി
*ശ്രീ  എ. ഇ. ഗീവര്‍ഗീസ്
*ശ്രീ ജെ പ്രസന്ന കുമാര്‍
*ശ്രീ എന്‍ കെ മുരളീധരന്‍
*ശ്രീമതി. പി. എ. മോളിക്കുട്ടി
*ശ്രീ.മോഹന്‍ കെ ജോര്‍‍ജ്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
1.==വഴികാട്ടി==
* പത്തനംതിട്ട നഗരത്തില്‍ നിന്നും 2കി.മി. അകലത്തായി മല്ലശ്ശേരി റോഡില്‍  സ്ഥിതിചെയ്യുന്നു.       
|----
*‍ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 25 കി. മി. അകലെയാണ്
|}
|}
== എന്റെ ഗ്രാമം ==
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
== നാടോടി വിജ്ഞാനകോശം ==
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
== പ്രാദേശിക പത്രം ==
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/147015" എന്ന താളിൽനിന്ന് ശേഖരിച്ചത്