"ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
14:49, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
തുടർച്ചയായി എസ് എസ് എൽ സി ,പ്ലസ് ടു മിന്നുന്ന വിജയം കരസ്ഥമാക്കിയതാണീ സ്ഥാപനം . N M M S പരീക്ഷയിൽ 2020-21 ൽ 4 പേരും , 19-20ൽ 2 പേരും സ്കോളർഷിപ്പിന് അർഹരായി .തുടർച്ചയായി 2 വർഷം INSPIRE AWARD ഈ സ്കൂളിലെ കുട്ടികൾ നേടിയിട്ടുണ്ട് . | തുടർച്ചയായി എസ് എസ് എൽ സി ,പ്ലസ് ടു മിന്നുന്ന വിജയം കരസ്ഥമാക്കിയതാണീ സ്ഥാപനം . N M M S പരീക്ഷയിൽ 2020-21 ൽ 4 പേരും , 19-20ൽ 2 പേരും സ്കോളർഷിപ്പിന് അർഹരായി .തുടർച്ചയായി 2 വർഷം INSPIRE AWARD ഈ സ്കൂളിലെ കുട്ടികൾ നേടിയിട്ടുണ്ട് . | ||
കോവിഡ് കാലത്തു പോലും S S A യും വിദ്യാഭ്യാസ വകുപ്പും നടത്തുന്ന വിവിധ മത്സരയിനങ്ങളിൽ സ്കൂളിലെ കുട്ടികൾ സമ്മാനിതരാവാറുണ്ട്.എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി സമ്പൂർണ വിജയം നേടാനായിട്ടുണ്ട്.ശാസ്ത്ര ,സാമൂഹ്യശാസ്ത്ര ,ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ ഐ ടി മേളകളിൽ തിളക്കമാർന്ന വിജയം നേടാൻ നമ്മുടെ കുട്ടികൾക് കഴിഞ്ഞിട്ടുണ്ട്.കലാകായിക മേളകളിലും നല്ല പങ്കാളിത്തം കാഴ്ച വെക്കാനായിട്ടുണ്ട്. | കോവിഡ് കാലത്തു പോലും S S A യും വിദ്യാഭ്യാസ വകുപ്പും നടത്തുന്ന വിവിധ മത്സരയിനങ്ങളിൽ സ്കൂളിലെ കുട്ടികൾ സമ്മാനിതരാവാറുണ്ട്.എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി സമ്പൂർണ വിജയം നേടാനായിട്ടുണ്ട്.ശാസ്ത്ര ,സാമൂഹ്യശാസ്ത്ര ,ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ ഐ ടി മേളകളിൽ തിളക്കമാർന്ന വിജയം നേടാൻ നമ്മുടെ കുട്ടികൾക് കഴിഞ്ഞിട്ടുണ്ട്.കലാകായിക മേളകളിലും നല്ല പങ്കാളിത്തം കാഴ്ച വെക്കാനായിട്ടുണ്ട്. സ്കൂളിന് 2019-20 ലെ ഹരിത ജ്യോതി സർട്ടിഫിക്കറ്റ് ലഭിച്ചു.എസ് സി ഇ ആർ ടി 2017 ൽ നടത്തിയ റോൾപ്ലേ മത്സരത്തിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. 2018 ൽ സംസ്ഥാന തല സ്കൂൾ കലാമേളയിൽ ഇംഗ്ലീഷ് സ്കിറ്റി ന് A ഗ്രേഡ് ലഭിച്ചു 2019 ൽ സംസ്ഥാനതല ഐ ടി മേളയിൽ ഡിജിറ്റൽ പെയിന്റിങ്ങിൽ A ഗ്രേഡ് ലഭിച്ചു. |