"ജി എൽ പി എസ് പനവല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പനവല്ലി (മൂലരൂപം കാണുക)
14:30, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 70: | വരി 70: | ||
സ്കൂളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി കുട്ടികൾക്ക് കഞ്ഞി കൊടുക്കാൻ തീരുമാനമായി. ഓരോ മാസവും ഓരോ വീട്ടുകാരും വ്യക്തികളും ഇതിൻറെ ചുമതലയേൽക്കുകയും കഞ്ഞിപ്പുര ഇല്ലാത്തതിനാൽ ഒരു വീട്ടിൽ കഞ്ഞിവെച്ച് സ്കൂളിൽ എത്തിക്കുകയും ചെയ്തുപോന്നു. ഇത് തുടർന്നു കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ പിടിയരി പിരിച്ച് കഞ്ഞി കൊടുക്കുകയും ചെയ്തു. ഷെഡ്ഡിൽ പ്രവർത്തിക്കുന്ന സ്കൂൾ സുരക്ഷിതമല്ല എന്ന കാരണത്താൽ അധികൃതർ അംഗീകാരം നിഷേധിച്ചപ്പോൾ കോട്ടയ്ക്കൽ എസ്റ്റേറ്റ് പാടിയിൽ വാടകയ്ക്ക് പ്രവർത്തനം തുടർന്നു. | സ്കൂളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി കുട്ടികൾക്ക് കഞ്ഞി കൊടുക്കാൻ തീരുമാനമായി. ഓരോ മാസവും ഓരോ വീട്ടുകാരും വ്യക്തികളും ഇതിൻറെ ചുമതലയേൽക്കുകയും കഞ്ഞിപ്പുര ഇല്ലാത്തതിനാൽ ഒരു വീട്ടിൽ കഞ്ഞിവെച്ച് സ്കൂളിൽ എത്തിക്കുകയും ചെയ്തുപോന്നു. ഇത് തുടർന്നു കൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ പിടിയരി പിരിച്ച് കഞ്ഞി കൊടുക്കുകയും ചെയ്തു. ഷെഡ്ഡിൽ പ്രവർത്തിക്കുന്ന സ്കൂൾ സുരക്ഷിതമല്ല എന്ന കാരണത്താൽ അധികൃതർ അംഗീകാരം നിഷേധിച്ചപ്പോൾ കോട്ടയ്ക്കൽ എസ്റ്റേറ്റ് പാടിയിൽ വാടകയ്ക്ക് പ്രവർത്തനം തുടർന്നു. | ||
തുടർന്ന് സ്ഥിരമായ കെട്ടിട നിർമാണത്തിനു വേണ്ടി മേൽസൂചിപ്പിച്ച വ്യക്തികൾ പഞ്ചായത്ത് കൊടുത്ത ധനസഹായം തികയാതെ വന്നപ്പോൾ നാട്ടുകാരുടെ സ്ഥലത്തുള്ള മരങ്ങൾ മുറിച്ച് സെമീപെർമെനൻ്റ് കെട്ടിടം നിർമിച്ചു. 1978-ൽ പെർമെൻ്റ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.1968-69ൽ രണ്ടാം ക്ലാസും, 1970-71ൽ മൂന്നാം ക്ലാസും,1971-72ൽ നാലാം ക്ലാസ്സും നിലവിൽ വന്നു. 1968-ൽ സ്ഥാപിച്ച ഈ സ്കൂളിന് 1975-ലാണ് ഗവൺമെൻറ് അംഗീകാരം ലഭിച്ചത്.76-77 കാലഘട്ടത്തിൽ അംഗീകാരം ലഭ്യമാക്കിയിരുന്നു എങ്കിലും കുട്ടികളുടെ കുറവ് കാരണം ഹെഡ്മാസ്റ്റർ അടക്കം രണ്ട് അധ്യാപകർക്കേ അംഗീകാരം ലഭിച്ചിരുന്നുള്ളൂ. തുടർന്നുള്ള വർഷങ്ങളിൽ നാല് അധ്യാപകർക്ക് അംഗീകാരം ലഭ്യമായി.2009-ൽ പ്രീ-പ്രൈമറി വിഭാഗം ആരംഭിച്ചു. വി | തുടർന്ന് സ്ഥിരമായ കെട്ടിട നിർമാണത്തിനു വേണ്ടി മേൽസൂചിപ്പിച്ച വ്യക്തികൾ പഞ്ചായത്ത് കൊടുത്ത ധനസഹായം തികയാതെ വന്നപ്പോൾ നാട്ടുകാരുടെ സ്ഥലത്തുള്ള മരങ്ങൾ മുറിച്ച് സെമീപെർമെനൻ്റ് കെട്ടിടം നിർമിച്ചു. 1978-ൽ പെർമെൻ്റ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.1968-69ൽ രണ്ടാം ക്ലാസും, 1970-71ൽ മൂന്നാം ക്ലാസും,1971-72ൽ നാലാം ക്ലാസ്സും നിലവിൽ വന്നു. 1968-ൽ സ്ഥാപിച്ച ഈ സ്കൂളിന് 1975-ലാണ് ഗവൺമെൻറ് അംഗീകാരം ലഭിച്ചത്.76-77 കാലഘട്ടത്തിൽ അംഗീകാരം ലഭ്യമാക്കിയിരുന്നു എങ്കിലും കുട്ടികളുടെ കുറവ് കാരണം ഹെഡ്മാസ്റ്റർ അടക്കം രണ്ട് അധ്യാപകർക്കേ അംഗീകാരം ലഭിച്ചിരുന്നുള്ളൂ. തുടർന്നുള്ള വർഷങ്ങളിൽ നാല് അധ്യാപകർക്ക് അംഗീകാരം ലഭ്യമായി.2009-ൽ പ്രീ-പ്രൈമറി വിഭാഗം ആരംഭിച്ചു. വി പി സുജാത ആയിരുന്നു അദ്ധ്യാപിക. 1968 മുതൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ കീഴിലായിരുന്ന വിദ്യാലയം 2011 ജനുവരി 2ന് സർക്കാർ ഏറ്റെടുത്തു. | ||
'''<u>സാമൂഹിക പശ്ചാത്തലം</u>''' | '''<u>സാമൂഹിക പശ്ചാത്തലം</u>''' |