"ജി. എച്ച്. എസ്സ്. എസ്സ്. വെറ്റിലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ്. വെറ്റിലപ്പാറ (മൂലരൂപം കാണുക)
14:24, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
(ചെ.) (→ചരിത്രം) |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശൂർ ജില്ലയിലെ മലയോരമേഖലയായ അതിരിപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെന്റ് | തൃശൂർ ജില്ലയിലെ മലയോരമേഖലയായ അതിരിപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെന്റ് വിദ്യാലയമാണ് '''വെറ്റിലപ്പാറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്ക്കൂൾ'''. ചാലക്കുടിയിൽനിന്ന്ഏകദേശം 26 കീ.മീ ദൂരത്താണ് ഈ വിദ്യാലയം സ്ഥ്തി ചെയ്യുന്നത്. | ||
വിദ്യാലയമാണ് '''വെറ്റിലപ്പാറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്ക്കൂൾ'''. ചാലക്കുടിയിൽനിന്ന്ഏകദേശം 26 കീ.മീ ദൂരത്താണ് ഈ വിദ്യാലയം സ്ഥ്തി ചെയ്യുന്നത്. | |||
അരനൂറ്റാണ്ട് കാലത്തിനുമുമ്പ് വെറ്റിലപ്പാറയിൽ ഉണ്ടായിരുന്നത് ഒരു സർക്കാർ | അരനൂറ്റാണ്ട് കാലത്തിനുമുമ്പ് വെറ്റിലപ്പാറയിൽ ഉണ്ടായിരുന്നത് ഒരു സർക്കാർ | ||
എൽ പി സ്ക്കൂളായിരുന്നു.വെറ്റിലപ്പാറയിലെ എക്സ് സർവ്വീസ് മാൻ കോളനി മൂന്നേക്കറോളം സ്ഥലമാണ് സ്ക്കൂളിനായി വിട്ടുനൽകിയത്.1954-ൽ സ്ഥാപിതമായെങ്കിലും അംഗീകാരം കിട്ടിയത് 1957-ൽ ആയിരുന്നു. | എൽ പി സ്ക്കൂളായിരുന്നു.വെറ്റിലപ്പാറയിലെ എക്സ് സർവ്വീസ് മാൻ കോളനി മൂന്നേക്കറോളം സ്ഥലമാണ് സ്ക്കൂളിനായി വിട്ടുനൽകിയത്.1954-ൽ സ്ഥാപിതമായെങ്കിലും അംഗീകാരം കിട്ടിയത് 1957-ൽ ആയിരുന്നു. | ||
സ്കൂളിൽ പ്രവേശനം നേടിയ അദ്യത്തെ വിദ്യാർത്ഥി പി വി ലളിത ആയിരുന്നു.ശ്രീ എം ആർ മാധവൻമാഷ് ആയിരുന്നു ആദ്യത്തെ സ്ഥാപനമേധാവി. അദ്ദേഹമാണ് നാലാം ക്ലാസ് വരെ കുട്ടികളെ പഠിപ്പിച്ചിരുന്നത്.പിന്നീട് ശ്രീ നീലകണ്ഠൻമാഷ്,ശ്രീ നാരായണൻമാസ്റ്റർ എന്നിവർ എൽ പി അദ്ധ്യാപകരായി ജോലി ചെയ്തു.ഏകദേശം 120 കുട്ടികളാണ് അന്ന് എൽ പി വിഭാഗത്തിൽ ഉണ്ടായിരുന്നത്. | |||
1967-ൽ വെറ്റിലപ്പാറ എൽ പി സ്ക്കൂൾ യു പി സ്ക്കൂളായി മാറി.1974-ൽ ഹൈസ്ക്കൂളായിമാറിയപ്പോൾ | |||
ആദ്യത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി കെ അംബുജാക്ഷിടീച്ചർ ആയിരുന്നു.1974-ൽ ആയിരുന്നു ആദ്യത്തെ SSLC ബാച്ച്.ആകെ 70 പേരാണ് ആദ്യബാച്ചിൽ ഉണ്ടായിരുന്നത്. അലക്സ് ഫിൻഗോൺ വി ജെ എന്ന വിദ്യാർത്ഥിയായിരുന്നു ആ വർഷത്തെ മികച്ച SSLC വിജയം കൈവരിച്ചത്. | |||
ട്രൈബൽ കുട്ടികളുടെ പഠനത്തിനുവേണ്ടി ആൺകുട്ടികൾക്കായി പട്ടികവർഗ്ഗപ്രീമെട്രിക് ഹോസ് റ്റൽ | |||
2005-ൽ സ്ഥാപിതമായി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |