Jump to content
സഹായം

"ആദിനാട് തെക്ക് മുസ്ലിം എൽ പി എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
നിലവിൽ സ്കൂളിൽ ഇരുപത്തിയൊന്ന് ക്ലാസ് മുറികളുള്ള 6  കെട്ടിടങ്ങളുണ്ട്.  ഒന്ന് മുതൽ 4 വരെ പതിനാറ് ഡിവിഷനുകളും പ്രീ പ്രൈമറി തലത്തിൽ നാല് ഡിവിഷനുകളുമുണ്ട്.  പ്രൈമറിയിൽ 16 അധ്യപകരും പ്രീ പ്രൈമറിയിൽ 6 അധ്യാപകരും നിലവിലുണ്ട് അനദ്ധ്യാപക ജീവനക്കാരും സ്കൂളിൽ ജോലി ചെയ്‌യുന്നു.  എൽ.സി .ഡി  പ്രോജെക്ടറോട് കൂടിയ ശീതികരിച്ച സ്മാർട്ട് ക്ലാസ് റൂം, ശാസ്ത്ര , ഗണിത ശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയ സർക്കാർ നിർദേശിക്കുന്ന തരത്തിലുള്ള എല്ലാ സാഹചര്യങ്ങളും സ്കൂളിലുണ്ട് . 
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468782" എന്ന താളിൽനിന്ന് ശേഖരിച്ചത്