Jump to content
സഹായം

"എ.എൽ.പി.എസ്. ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

74 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
1946 ൽ ചേന്നമംഗലം ശങ്കരനാരയണൻ നമ്പൂതിരിപാടിന്റെ  അധീനതയിൽ ഉള്ള 30 സെന്റ് സ്ഥലത്ത് 4 ഡിവിഷനുകളിലായി ഇ.പി നാരായണൻ നായർ ഹെഡ് മാസ്റ്ററായി ഈ വിദ്യാലയത്തിന് തുടക്കമിട്ടു. വിദ്യ അഭ്യസിക്കുന്നതിനായി വളരെ ബുദ്ധിമുട്ടിയിരുന്ന വിഭാഗങ്ങളുടെ കഷ്ട്ടതകളും ആ വിഭാഗങ്ങളുടെ പരാധതീനതകളുമാണ് ഈ വിദ്യാലയത്തിന്റെ തുടക്കത്തിന് കാരണമായത്. ഈ സ്ഥാപനത്തിന് തുടർച്ചയായ 46 വർഷം നേതൃത്വം കൊടുത്ത ശങ്കരനാരയണൻ നമ്പൂതിരിയിൽ നിന്നും 1992 കാലത്ത് 22 സെന്റ് സ്ഥലവും വിദ്യാലയവും 
1946 ൽ ചേന്നമംഗലം ശങ്കരനാരയണൻ നമ്പൂതിരിപാടിന്റെ  അധീനതയിൽ ഉള്ള 30 സെന്റ് സ്ഥലത്ത് 4 ഡിവിഷനുകളിലായി ഇ.പി നാരായണൻ നായർ ഹെഡ് മാസ്റ്ററായി ഈ വിദ്യാലയത്തിന് തുടക്കമിട്ടു.                                                                                 വിദ്യ അഭ്യസിക്കുന്നതിനായി വളരെ ബുദ്ധിമുട്ടിയിരുന്ന വിഭാഗങ്ങളുടെ കഷ്ട്ടതകളും ആ വിഭാഗങ്ങളുടെ പരാധതീനതകളുമാണ് ഈ വിദ്യാലയത്തിന്റെ തുടക്കത്തിന് കാരണമായത്. ഈ സ്ഥാപനത്തിന് തുടർച്ചയായ 46 വർഷം നേതൃത്വം കൊടുത്ത ശങ്കരനാരയണൻ നമ്പൂതിരിയിൽ നിന്നും 1992 കാലത്ത് 22 സെന്റ് സ്ഥലവും വിദ്യാലയവുംമുഹമ്മദ് അബ്ദുൾ സത്താർ ഏറ്റെടുത്തു. അപ്പോഴേക്കും 4 ഡി വിഷനിൽ നിന്ന് 8 ഡിവിഷനായി വിദ്യാലയം വളർന്നു വന്നിരുന്നു   
 
മുഹമ്മദ് അബ്ദുൾ സത്താർ ഏറ്റെടുത്തു. അപ്പോഴേക്കും 4 ഡി വിഷനിൽ നിന്ന് 8 ഡിവിഷനായി വിദ്യാലയം വളർന്നു വന്നിരുന്നു
   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
.സുരക്ഷിതമായ വിദ്യാലയ അന്തരീക്ഷം  
.സുരക്ഷിതമായ വിദ്യാലയ അന്തരീക്ഷം  
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468544" എന്ന താളിൽനിന്ന് ശേഖരിച്ചത്