Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:

വിവരവിനിമയ സാങ്കേതികവീദ്യാധിഷ്ഠിത പഠനം സാർവത്രികമായ ഈ കാലത്ത് വിദ്യാർത്ഥികളെ പങ്കാളികളാക്കിക്കൊണ്ട് മാത്രമേ ഏതു പ്രവർത്തനവും വിജയത്തിലെത്തിക്കാൻ സാധിക്കൂ.വിവരസംവേദനഉപകരണങ്ങളുടെ പ്രവർത്തനത്തിലും ഉപയോഗത്തിലും അവർക്കുള്ള അതിയായ താൽപര്യത്തെ ശരിയായി വളർത്തിയെടുക്കുക,സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക സ്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാക്കിമാറ്റുക സൈബർസുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങൾ അറിയുക മാത്രമല്ല സമൂഹത്തിൽ ബോധവൽക്കരണം​ നടത്താനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ ഹൈസ്കൂൾ കുട്ടികളുടെ ഒരുകൂട്ടായ്മ"ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതി"ആരംഭിച്ചിരിക്കുന്നു.Hardware Training Malayalam Computing, Internet and Cyber Media, Electronics, Animation Training, എന്നീ അഞ്ചിനങ്ങളിലാണ് അവർക്ക് ട്രെയിനിങ് നൽകുന്നത്. ഈ പദ്ധതി കാര്യക്ഷമമായി നടക്കുകയാണെങ്കിൽ ഉജ്ജ്വലമായ മാറ്റങ്ങളുണ്ടാകും പള്ളിക്കൂടങ്ങളിൽ!ഞങ്ങളും ഞങ്ങളുടെ 'കുട്ടിക്കൂട്ട'ത്തെ രൂപീകരിച്ചു.

== '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം''' ==

3,983

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1467600" എന്ന താളിൽനിന്ന് ശേഖരിച്ചത്