"ഗവ. എൽ.പി.എസ്. കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:

== ചരിത്രം ==
== ചരിത്രം ==
കന്യാകുളങ്ങര ഗവ.എൽ പി സ്കൂൾ നെടുമങ്ങാട് താലൂക്കിൽ വെമ്പായം ഗ്രാമ പഞ്ചായത്തിൽ തേക്കട വില്ലേജിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് നിലനിൽക്കുന്ന വിദ്യാലയ മുത്തശ്ശിയാണ്. 100-ൽ പരം വർഷങ്ങൾക്ക് മുമ്പ് കുടിപള്ളിക്കൂടമായി വടക്കേപ്പാറ വീടിന്റെ ഭാഗത്ത് പ്രവർത്തനം ആരംഭിച്ചു. പറങ്കിമാംവിള ശ്രീ അലിയാരുകുഞ്ഞ് സംഭാവനയായി നൽകിയ സ്ഥലത്ത് സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ആദ്യകാല എം.എൽ.എ മാരായ ശ്രീ പൊന്നറ ശ്രീധർ ,ശ്രീ പി.എസ്.നടരാജപിള്ള തുടങ്ങിയവരുടെ ഇടപെടലുകളും സഹകരണങ്ങളും സ്കൂൾ സ്ഥാപിക്കുന്നതിന് ലഭിച്ചിട്ടുണ്ട്. പിന്നീട് പടിപടിയായി ഹൈസ്കൂൾ ആയി മാറുകയും ചെയ്തു.
[[കൂടുതൽ വായിക്കുക/ഗവ. എൽ. പി. എസ് കന്യാകുളങ്ങര]] കന്യാകുളങ്ങര ഗവ.എൽ പി സ്കൂൾ നെടുമങ്ങാട് താലൂക്കിൽ വെമ്പായം ഗ്രാമ പഞ്ചായത്തിൽ തേക്കട വില്ലേജിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് നിലനിൽക്കുന്ന വിദ്യാലയ മുത്തശ്ശിയാണ്. 100-ൽ പരം വർഷങ്ങൾക്ക് മുമ്പ് കുടിപള്ളിക്കൂടമായി വടക്കേപ്പാറ വീടിന്റെ ഭാഗത്ത് പ്രവർത്തനം ആരംഭിച്ചു. പറങ്കിമാംവിള ശ്രീ അലിയാരുകുഞ്ഞ് സംഭാവനയായി നൽകിയ സ്ഥലത്ത് സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ആദ്യകാല എം.എൽ.എ മാരായ ശ്രീ പൊന്നറ ശ്രീധർ ,ശ്രീ പി.എസ്.നടരാജപിള്ള തുടങ്ങിയവരുടെ ഇടപെടലുകളും സഹകരണങ്ങളും സ്കൂൾ സ്ഥാപിക്കുന്നതിന് ലഭിച്ചിട്ടുണ്ട്. പിന്നീട് പടിപടിയായി ഹൈസ്കൂൾ ആയി മാറുകയും ചെയ്തു.

          1962-ൽ ഹൈസ്കൂളിൽ നിന്നും പ്രൈമറി വിഭാഗം പ്രത്യേക ഹെഡ് മാസ്റ്ററുടെ കീഴിലാക്കി എൽ.പി.എസ് ആക്കി മാറ്റി പ്രവർത്തിച്ചു തുടങ്ങി. അതിനുശേഷം പൊതു തീരുമാനപ്രകാരം പെൺകുട്ടികളുടെ വിഭാഗം എൽ.പി.എസ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയും എൽ .പി .എസിന്റെ പ്രവർത്തനം ഇപ്പോഴത്തേ ബോയ്സ് ഹൈസ്കൂളിന്റെ കെട്ടിടത്തിലേക്ക് മാറ്റുകയും വീണ്ടും പഴയ സ്ഥലത്തു തന്നെ പ്രവർത്തനം തുടരുകയും ചെയ്തു. പിൽക്കാലത്ത് ഗേൾസ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നിടത്തേക്ക് മാറുകയും എൽ.പി.എസ് ബോയ്സ് സ്കൂളിന്റെ പുറകുവശത്ത് ഇപ്പോൾ പ്രവർത്തിക്കുന്നിടത്ത് സ്ഥാനം ഉറപ്പിക്കുകയും ഉണ്ടായി. അങ്ങനെ കന്യാകുളങ്ങരയ്ക്ക് മൂന്ന് ഗവൺമെന്റ് സ്കൂളുകൾ സ്വന്തമാക്കാൻ കഴിഞ്ഞു.

390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1467474" എന്ന താളിൽനിന്ന് ശേഖരിച്ചത്