ഗവ. എൽ.പി.എസ്. കന്യാകുളങ്ങര (മൂലരൂപം കാണുക)
12:51, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 78: | വരി 78: | ||
സാമൂഹിക, രാഷ്ട്രീയ രംഗത്തുൾപ്പെടെ സുപ്രധാന മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ചിട്ടുള്ള നിരവധി സമർത്ഥരായ പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. 1962 മുതൽ വേറിട്ട് പ്രവർത്തനം ആരംഭിച്ച പ്രൈമറി വിഭാഗം കന്യാകുളങ്ങരയ്ക്ക് ഒരു തിലകക്കുറിയായി തിളങ്ങി നിൽക്കുന്നു. പ്രതിസന്ധികളിൽ പലതിലും തളരാതെ തികഞ്ഞ മികവോടെ നിലനിൽക്കുന്നതിനു പിന്നിൽ മികച്ച പി.ടി.എകൾ, നേതൃപാടവമുള്ള പ്രധമാധ്യാപകർ, ഒത്തൊരുമയോടെ പ്രവർത്തിച്ച അധ്യാപകർ, അനധ്യാപകർ, നല്ലവരായ നാട്ടുകാർ തുടങ്ങിയവർ ഉൾപ്പെട്ട ഒരു കൂട്ടായ്മ തന്നെയാണെന്ന് സ്കൂൾ ചരിത്രം വ്യക്‌തമാക്കുന്നു. | സാമൂഹിക, രാഷ്ട്രീയ രംഗത്തുൾപ്പെടെ സുപ്രധാന മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ചിട്ടുള്ള നിരവധി സമർത്ഥരായ പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. 1962 മുതൽ വേറിട്ട് പ്രവർത്തനം ആരംഭിച്ച പ്രൈമറി വിഭാഗം കന്യാകുളങ്ങരയ്ക്ക് ഒരു തിലകക്കുറിയായി തിളങ്ങി നിൽക്കുന്നു. പ്രതിസന്ധികളിൽ പലതിലും തളരാതെ തികഞ്ഞ മികവോടെ നിലനിൽക്കുന്നതിനു പിന്നിൽ മികച്ച പി.ടി.എകൾ, നേതൃപാടവമുള്ള പ്രധമാധ്യാപകർ, ഒത്തൊരുമയോടെ പ്രവർത്തിച്ച അധ്യാപകർ, അനധ്യാപകർ, നല്ലവരായ നാട്ടുകാർ തുടങ്ങിയവർ ഉൾപ്പെട്ട ഒരു കൂട്ടായ്മ തന്നെയാണെന്ന് സ്കൂൾ ചരിത്രം വ്യക്‌തമാക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |