"അഴീക്കോട് എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഴീക്കോട് എച്ച് എസ് എസ് (മൂലരൂപം കാണുക)
12:48, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→മീഡിയാ ക്ളബ്ബ്
No edit summary |
|||
വരി 390: | വരി 390: | ||
== മീഡിയാ ക്ളബ്ബ് == | == മീഡിയാ ക്ളബ്ബ് == | ||
അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ മീഡിയാ ക്ളബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും വാർത്താ അവതരണം (വീഡിയോ) നടത്തി വരുന്നു. വിദ്യാർത്ഥികൾ തന്നെ ന്യൂസ് റിപ്പോർട്ടർമാരായും, അവതാരകരായും, എഡിറ്റർമാരായും പ്രവർത്തിച്ചു വരുന്നു. ദിവസവും രാവിലെ എല്ലാ ക്ളാസ്സുകളിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഈ വാർത്താ അവതരണം എത്തിച്ചേരുന്നു. ഈ വർഷം ത്രോ ബാക്ക് 2021 എന്ന പേരിൽ ആ വർഷത്തെ പ്രധാന വാർത്താ സംഭവങ്ങളെ ആസ്പദമാക്കി ഒരു ചാർട്ട് പ്രദർശനം സംഘടിപ്പിച്ചു. 20 വിദ്യാർത്ഥികൾ അംഗങ്ങളായിട്ടുള്ള ക്ളബ്ബിന്റെ കൺവീനർ ശ്രീമതി സന്ധ്യ. | അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ മീഡിയാ ക്ളബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും വാർത്താ അവതരണം (വീഡിയോ) നടത്തി വരുന്നു. വിദ്യാർത്ഥികൾ തന്നെ ന്യൂസ് റിപ്പോർട്ടർമാരായും, അവതാരകരായും, എഡിറ്റർമാരായും പ്രവർത്തിച്ചു വരുന്നു. ദിവസവും രാവിലെ എല്ലാ ക്ളാസ്സുകളിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഈ വാർത്താ അവതരണം എത്തിച്ചേരുന്നു. ഈ വർഷം ത്രോ ബാക്ക് 2021 എന്ന പേരിൽ ആ വർഷത്തെ പ്രധാന വാർത്താ സംഭവങ്ങളെ ആസ്പദമാക്കി ഒരു ചാർട്ട് പ്രദർശനം സംഘടിപ്പിച്ചു. 20 വിദ്യാർത്ഥികൾ അംഗങ്ങളായിട്ടുള്ള ക്ളബ്ബിന്റെ കൺവീനർ ശ്രീമതി സന്ധ്യ. | ||
[[പ്രമാണം:13017 214.jpg|ഇടത്ത്|ലഘുചിത്രം|210x210ബിന്ദു]] | |||
== വിദ്യാരംഗം == | == വിദ്യാരംഗം == |