ആർ എസ് ഡബ്ലിയു ഗവ.എൽ പി എസ് ഏറ്റുമാനൂർ (മൂലരൂപം കാണുക)
12:42, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
== <small>അതിരമ്പുഴ പഞ്ചായത്തിൽ റെയ്ൽവേ സ്റ്റേഷൻ്റെയും എം സി റോഡിൻ്റെയും മധ്യഭാഗത്ത് ഏകദേശം 1 കിലോമീറ്റർ വടക്കു മാറി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ആർ എസ് ഡബ്ല്യു ഗവ. എൽ.പി.സ്കൂൾ എന്നാണ് ഈ സ്കൂളിൻ്റെ പേരെങ്കിലും 'കാട്ടാത്തി' സ്കൂൾ എന്നു പറഞ്ഞാലേ ആളുകൾ ഈ സ്കൂളിനെ അറിയുകയുള്ളൂ</small> == | |||
== <small>ഈ സ്കൂളിൻ്റെ മുൻകാല വാർഡ് മെമ്പറായ ശ്രീ.ജോസഫ് കുര്യൻ പറവേലിയിൽ, ശ്രീ.തങ്കപ്പൻ നായർ ആശാരിപറമ്പിലും മറ്റ് ചില സന്നദ്ധ പ്രവർത്തകരും കഠിന പരിശ്രമം ചെയ്താണ് ഈ സ്കൂൾ ഇവിടെ സ്ഥാപിച്ചത്.</small> == | |||
== | == <small>1962-ൽ ഈ സ്കൂൾ ഇവിടെ സ്ഥാപിച്ചപ്പോൾ ഒന്നാം ക്ലാസ്സിൽ 94 കുട്ടികളും രണ്ടാം ക്ലാസ്സിൽ 31കുട്ടികളും ചേർന്നു. 4 വർഷത്തിനു ശേഷമാണ് സ്ഥിരമായ കെട്ടിടം ഉണ്ടായത്. അടുത്തകാലത്താണ് ഈ സ്കൂൾ സാമ്പത്തികമായി ലാഭകരമല്ലാത്തവയുടെ പട്ടികയിൽ പെട്ടത്.</small> == | ||
== <small>നാൽപ്പതേക്കർ, റെയിൽവേ സ്റ്റേഷൻ, ചൂരക്കുളങ്ങര, മാല്യപ്പടി, മാവേലി നഗർ, സിയോൺ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.</small> == | |||
<small><br /></small> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.]] | * [[പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.]] |