"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:34, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022പ്രവർത്തനങ്ങൾ ടാബ് എഡിറ്റ് ചെയ്തു
(ചെ.) (പ്രവർത്തനങ്ങൾ ടാബ് എഡിറ്റ് ചെയ്തു) |
(ചെ.) (പ്രവർത്തനങ്ങൾ ടാബ് എഡിറ്റ് ചെയ്തു) |
||
വരി 7: | വരി 7: | ||
<li style="display: inline-block;"> [[File:44014 2020 online.jpg|thumb|none|400px | നമ്മുടെ സ്കൂളിലെ നിഷ ടീച്ചർ കൈറ്റ് വിക്ടേഴ്സ് ചാനലിൽ ക്ലാസ് എടുക്കുന്നു.]] | <li style="display: inline-block;"> [[File:44014 2020 online.jpg|thumb|none|400px | നമ്മുടെ സ്കൂളിലെ നിഷ ടീച്ചർ കൈറ്റ് വിക്ടേഴ്സ് ചാനലിൽ ക്ലാസ് എടുക്കുന്നു.]] | ||
</li> | </li> | ||
</br> | |||
'''ഓൺലൈൻ പഠനസഹായം എസ് പി സി യുടെ നേതൃത്വത്തിൽ'''</br> | |||
വീടുകളിൽ ടിവിയോ ഇൻറർനെറ്റ് സൗകര്യമോ മൊബൈൽഫോണോ ലഭ്യമല്ലാത്ത കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുന്നതിന് നമ്മുടെ സ്കൂളിലെ അധ്യാപകരും എസ്പിസി വിദ്യാർത്ഥികളും കുട്ടികളുടെ വീടുകൾ സന്ദർശിച്ച് സ്കൂളിൽ ലഭ്യമായ ലാപ്ടോപ്പുകൾ ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകൾ കാണാൻ സഹായിച്ചു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ഈ പ്രോഗ്രാം രക്ഷിതാക്കളുടെ പ്രശംസ പിടിച്ചു പറ്റി.</br> |