"ജി.എച്ച്.എസ്.എസ്. മാത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. മാത്തിൽ (മൂലരൂപം കാണുക)
12:32, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Ghssmathil (സംവാദം | സംഭാവനകൾ) No edit summary |
Ghssmathil (സംവാദം | സംഭാവനകൾ) (ചെ.)No edit summary റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
[[ജി എച്ച് എസ് എസ് മാത്തിൽ - ചരിത്രം]]{{prettyurl|G.H.S.S.MATHIL}}/home/user/Pictures/Screenshot from | |||
പയ്യന്നൂര് നഗരത്തില് നിന്നും 12 കി. മി. അകലെ മാത്തില് ഗ്രാമ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എം . വി.എം. കുഞ്ഞിവിഷ്ണു നംബീശന് സ്മാരക ഗവ. ഹയര് സെക്കണ്ടറി സ്കൂൾ'''. 1957 -ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''' | പയ്യന്നൂര് നഗരത്തില് നിന്നും 12 കി. മി. അകലെ മാത്തില് ഗ്രാമ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എം . വി.എം. കുഞ്ഞിവിഷ്ണു നംബീശന് സ്മാരക ഗവ. ഹയര് സെക്കണ്ടറി സ്കൂൾ'''. 1957 -ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''' | ||
=='ചരിത്രം== | =='ചരിത്രം== | ||
സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ തങ്കലിപികളാൽ എഴുതപ്പെട്ട പ്രദേശമാണ് കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത്. കഠിനാധ്വാനത്തിന്റെയും ആത്മാപ്പർണത്തി ന്റെയുംസമരഗാഥകളുടേയും മുദ്ര പതിഞ്ഞ ദേശം.മഹത്തായതിൽ മഹത്തരമായ മാത്തിൽ പ്രദേശത്ത് നാടിനു നന്മയുടെ വെളിച്ചം പകരാനായി നിലകൊള്ളുന്ന ഉത്തുംഗ | സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ തങ്കലിപികളാൽ എഴുതപ്പെട്ട പ്രദേശമാണ് കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത്. കഠിനാധ്വാനത്തിന്റെയും ആത്മാപ്പർണത്തി ന്റെയുംസമരഗാഥകളുടേയും മുദ്ര പതിഞ്ഞ ദേശം.മഹത്തായതിൽ മഹത്തരമായ മാത്തിൽ പ്രദേശത്ത് നാടിനു നന്മയുടെ വെളിച്ചം പകരാനായി നിലകൊള്ളുന്ന ഉത്തുംഗ പാo ശാല - ജി.എച്ച്.എസ്.എസ്.മാത്തിൽ | ||
. | .ഈ ദേശത്തിന്റെ ചൂടും ചൂരും അറിഞ്ഞ് അതിന്റെ ഹ്രുദയ സ്പന്തനം ഉല്ക്കൊണ്ട നാട്ടുകാരുടെ സ്വപ്നങ്ങള് യാഥഅര്ത്യമാക്കന് ഒരു വിദ്യാലയം ഇവിടെ ആവശ്യമായിരുന്നു. മികച്ച സാമൂഹ്യ പ്രവര്ത്തകനും നാടിന്റെ ശബ്ദവുമായിരുന്ന ശ്രീ എം. വി.എം. കുഞ്ഞിവിഷ്നു നംബീശന് സാക്ഷത്ക്കരിച്ചത് അതാണു. 13.7.1957 സ്ഥആപിതമായ ഈ സ്വകാര്യ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും അപ്-ഗ്രേഡ് ചെയ്ത് ഹൈസ്കൂള് ആക്കി ഉയര്ത്തുകയും ചെയ്തു. ഇന്നു കണ്ണൂര് ജില്ലയില് തന്നെ വിദ്യാഭ്യാസ രംഗത്ത് ശ്രെധെയമായിത്തീര്ന്ന ഒരു വിദ്യാലയമായി എം.വി.എം കെ. വി.എന് എസ് ജി എച്ച് എസ് എസ് മാറിയിരിക്കുന്നു. ചാത്തുക്കുട്ടി നംബിയാറായിരുന്നുു ആദ്യ പ്രധാന അദ്ധ്യാപകൻ. 1998 -ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിചു. | ||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== | ||
ആറ് ഏക്കർ 20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. | ആറ് ഏക്കർ 20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. |